Kerala
-
നീണ്ട ഇടവേളക്ക് ശേഷം വീണ്ടും സഞ്ചാരികളാല് നിറഞ്ഞ് മൂന്നാര്
നീണ്ട നാളത്തെ ഇടവേളക്ക് ശേഷം മൂന്നാര് വീണ്ടും സഞ്ചാരികളാല് സജീവമായി.ഓണാവധി ആഘോഷിക്കാന് നൂറുകണക്കിന് സഞ്ചാരികളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി മൂന്നാറിലേക്കെത്തിയത്.അടുത്ത രണ്ട് ദിവസങ്ങളില് കൂടി ഈ തിരക്ക്…
Read More » -
ഇന്ന് ശ്രീനാരായണ ഗുരു ജയന്തി; കൊവിഡ് പശ്ചാത്തലത്തില് നിയന്ത്രണങ്ങളോടെ ആഘോഷം
ശ്രീനാരായണ ഗുരുവിന്റെ 167ാം ജന്മവാര്ഷികം ഇന്ന്. കൊവിഡ് പശ്ചാത്തലത്തില് വര്ക്കല ശിവഗിരിയില് മാത്രമാണ് ആഘോഷം. ശ്രീ നാരായണ ധര്മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പതാക ഉയര്ത്തും.…
Read More » -
കൊവിഡ് നിയന്ത്രണങ്ങള് കൂട്ടിയേക്കും; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് അവലോകന യോഗം ബുധനാഴ്ച
സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് അവലോകനയോഗം ബുധനാഴ്ച ചേരും. ഇന്ന് നടക്കാനിരുന്ന യോഗമാണ് മാറ്റിവച്ചത്. കൊവിഡ് പരിശോധന കുത്തനെ കുറയുകയും ടെസ്റ്റ് പോസിറ്റിവിറ്റി…
Read More » -
കൊച്ചി- ലണ്ടൻ എയര് ഇന്ത്യയുടെ ആദ്യ വിമാന സർവീസ് ഇന്ന്
കൊച്ചിയില് നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള എയര് ഇന്ത്യയുടെ ആദ്യ വിമാന സര്വ്വീസ് ഇന്ന് രാവിലെ പുറപ്പെടും. യന്ത്രതകരാറിനെ തുടർന്ന് വിമാന സർവീസ് റദ്ദാക്കിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് പുറപ്പെടേണ്ടിയിരുന്ന…
Read More » -
ഓണ ദിനങ്ങളില് കണ്സ്യൂമര് ഫെഡിന് റോക്കോര്ഡ് വ്യാപാരം
സംസ്ഥാനത്ത് ഓണദിവസങ്ങളില് കണ്സ്യൂമര് ഫെഡിന് റെക്കോര്ഡ് വ്യാപാരം. ഓണം തുടങ്ങി ഉത്രാടം വരെയുള്ള പത്ത് ദിവസങ്ങളില് മാത്രം 150 കോടി രൂപയുടെ വില്പ്പനയാണ് കണ്സ്യൂമര് ഫെഡ് നടത്തിയത്.…
Read More » -
കെഎസ്ഇബി ക്യാഷ് കൗണ്ടർ നാളെ തുറക്കില്ല
തിരുവനന്തപുരം: കെഎസ്ഇബി ക്യാഷ് കൗണ്ടർ നാളെ തുറക്കില്ല. മുൻപ് അറിയിച്ചിരുന്നതിൽനിന്നും വിഭിന്നമായി നാളെ (23.08.2021) കെ എസ് ഇ ബി ക്യാഷ് കൗണ്ടർ തുറന്നു പ്രവർത്തിക്കുന്നതല്ല എന്ന്…
Read More » -
സംസ്ഥാനത്ത് ഇന്ന് 10,402 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10,402 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1577,കോഴിക്കോട് 1376,പാലക്കാട് 1133,എറണാകുളം 1101,തൃശൂര് 1007,കണ്ണൂര് 778,കൊല്ലം 766,ആലപ്പുഴ 644,തിരുവനന്തപുരം 484,കോട്ടയം 415,പത്തനംതിട്ട 338,ഇടുക്കി 275,വയനാട്…
Read More » -
കോഴിക്കോട് ജില്ലയില് 1376 പേര്ക്ക് കോവിഡ് രോഗമുക്തി 2795; ടി.പി.ആര് 19.38 %
കോഴിക്കോട്: ജില്ലയില് ഞായറാഴ്ച 1376 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ. ജയശ്രീ. വി. അറിയിച്ചു. 43 പേരുടെ ഉറവിടം…
Read More » -
കാബൂൾ ദൗത്യം, മലയാളികളുടെ മോചനം; വിദേശകാര്യമന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും മുഖ്യമന്ത്രിയുടെ നന്ദി
തിരുവനന്തപുരം: കാബൂളിൽ കുടുങ്ങിപ്പോയ മലയാളികളെ മോചിപ്പിച്ചതിന് വിദേശകാര്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാരെ രക്ഷിച്ച വിദേശകാര്യ മന്ത്രാലയത്തിന്റെയും…
Read More » -
പ്ലസ്ടുവിന് നൂറിൽ നൂറ്, കാര്യമില്ല; ഗ്രേസ് മാർക്ക് ഉണ്ടെങ്കിലേ ഡിഗ്രിക്ക് പ്രവേശനമുള്ളൂ
കോഴിക്കോട്: പ്ലസ്ടുവിന് നൂറില് നൂറ് മാര്ക്ക് കിട്ടിയവര്ക്ക് പോലും ഇക്കുറി ബിരുദ പ്രവേശനം വെല്ലുവിളിയാകുന്നു. പ്ലസ്ടു മാര്ക്കിനൊപ്പം ഗ്രേസ് മാര്ക്ക് കൂടി ഉണ്ടെങ്കിലേ ഇഷ്ടപ്പെട്ട കോളജുകളില് ഇഷ്ടപ്പെട്ട കോഴ്സ്…
Read More »