ThiruvananthapuramTop News

കെഎസ്ഇബി ക്യാഷ് കൗണ്ടർ നാളെ തുറക്കില്ല

Please complete the required fields.




തിരുവനന്തപുരം: കെഎസ്ഇബി ക്യാഷ് കൗണ്ടർ നാളെ തുറക്കില്ല. മുൻപ് അറിയിച്ചിരുന്നതിൽനിന്നും വിഭിന്നമായി നാളെ (23.08.2021) കെ എസ് ഇ ബി ക്യാഷ് കൗണ്ടർ തുറന്നു പ്രവർത്തിക്കുന്നതല്ല എന്ന് ബോർഡ് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button