Kerala
-
ഓണക്കിറ്റിലെ ഏലം; പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമെന്ന് മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം: ഓണക്കിറ്റ് വാങ്ങാനെത്തിയ ഒരാൾക്ക് പോലും കിറ്റ് കിട്ടാതെ മടങ്ങിപ്പോകേണ്ടി വന്നിട്ടില്ലെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ. 71 ലക്ഷം പേർ കിറ്റുകൾ വാങ്ങി.…
Read More » -
കോഴിക്കോട് ജില്ലയിൽ2236 പേര്‍ക്ക് ,കൊവിഡ് രോഗമുക്തി 2324
കോഴിക്കോട് ജില്ലയില്‍ ഇന്ന് 2236 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചു. 26 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2197…
Read More » -
കേരളത്തിൽ ഇന്ന് 17,106 പേര്‍ക്ക് കോവിഡ്,ഇന്ന് 83 കോവിഡ് മരണങ്ങ്ൾ
സംസ്ഥാനത്ത് ഇന്ന് 17,106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2558, കോഴിക്കോട് 2236, തൃശൂര്‍ 2027, എറണാകുളം 1957, പാലക്കാട് 1624, കൊല്ലം 1126, കോട്ടയം 1040,…
Read More » -
മകളെന്ന പേരിൽ യുവതിയെ വിവാഹം ചെയ്തു നൽകി ഹണി ട്രാപ്പിൽ കുടുക്കി; അറസ്റ്റ്
കാഞ്ഞങ്ങാട്: മകളെന്ന പേരിൽ യുവതിയെ വിവാഹം ചെയ്തു നൽകിയ ശേഷം വ്യാപാരിയെ ഹണി ട്രാപ്പിൽ കുടുക്കിയെന്ന പരാതിയിൽ 4 പേർ അറസ്റ്റിൽ. കൊച്ചി കടവന്ത്ര സ്വദേശി അബ്ദുൽ…
Read More » -
സംസ്ഥാനത്ത് ഇന്ന് ബാറുകള്‍ തുറക്കില്ല; ബെവ്കോ ഔട്ട്ലെറ്റുകളും പ്രവര്‍ത്തിക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ബാറുകൾ തുറക്കില്ല. തിരുവോണ ദിനമായതിനാലാണ് തീരുമാനം. ബെവ്കോ ഔട്ട്ലെറ്റുകൾ തിരുവോണ ദിനത്തില്‍ തുറക്കേണ്ടെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇന്ന് സംസ്ഥാനത്ത് മദ്യശാലകൾ പ്രവർത്തിക്കില്ലെന്ന് ഉറപ്പായി.…
Read More » -
പ്രശസ്ത സിനിമാതാരം ചിത്ര അന്തരിച്ചു
ടി ചിത്ര അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 55വയസായിരിന്നു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. സംസ്കാരം വൈകീട്ട് 4മണിക്ക് ചെന്നൈ സാലിഗ്രാമത്തിൽ നടക്കും. 1975 മുതൽ നിരവധി…
Read More » -
കോഴിക്കോട് ലഹരി മരുന്ന് വേട്ടയിൽ പിടിയിലായത് എളേറ്റിൽ, കട്ടിപ്പാറ സ്വദേശികൾ
കോഴിക്കോട്:ന്യൂജൻ ലഹരിമരുന്നായ എം.ഡി.എം.എ.യുമായി(മെത്തലിൻ ഡയോക്സി മെത്താംഫീറ്റമിൻ)കോഴിക്കോട് മൂന്ന് യുവാക്കൾ പിടിയിൽ. എളേറ്റിൽ കൈതക്കൽ വീട്ടിൽ നൗഫൽ (33), എളേറ്റിൽ ഞേളികുന്നുമ്മൽ അൻവർ തസ്നിം(30) കട്ടിപ്പാറ പുറംമ്പോളിയിൽ മൻസൂർ…
Read More » -
ഇന്ന് തിരുവോണം
ലോക മലയാളികൾക്ക് ഇന്ന് തിരുവോണം. അപ്രതീക്ഷിതമായി ലോകത്തെ വരിഞ്ഞുമുറുക്കിയ കൊവിഡ് മഹാമാരിയുടെ ആശങ്കയിൽ ഇത്തവണ ആഘോഷങ്ങളത്രയും പരിമിതപ്പെടുത്തിയിരിക്കുകയാണ്. ചിങ്ങ പിറവി മുതൽ കാത്തിയിരുന്ന പൊന്നോണമാണിന്ന്. മാവേലി തമ്പുരാൻ…
Read More » -
കോഴിക്കോട് ജില്ലയില്‍ ഇന്ന് 2705 പേര്‍ക്ക് കോവിഡ്, രോഗമുക്തി 1525 പേർക്ക്
കോഴിക്കോട്:ജില്ലയില്‍ ഇന്ന് 2705 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 26 പേരുടെ ഉറവിടം വ്യക്തമല്ല.…
Read More » -
സംസ്ഥാനത്ത് ഇന്ന് 20,224 പേർക്ക് കൊവിഡ്, ടി പി ആർ 16.94 %, 99 മരണം
സംസ്ഥാനത്ത് ഇന്ന് 20,224 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135,…
Read More »