Kerala
-
ചങ്ങനാശേരിയിൽ നാളെ ഹർത്താൽ
ചങ്ങനാശേപി നിയോജക മണ്ഡലത്തിൽ നാളെ ഹർത്താൽ. ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. കെ റെയിൽ വിരുദ്ധ സമരത്തിനിടെ പൊലീസ് പിടികൂടിയ പ്രതിഷേധക്കാരെ അറസ്റ്റ്…
Read More » -
സിൽവർ ലൈനിനെതിരെ പ്രതിഷേധം; മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തി സമരക്കാർ
കോട്ടയം: സിൽവർ ലൈൻ പദ്ധതിയുടെ സർവേ കല്ലുകൾ സ്ഥാപിക്കുന്നതിനെതിരെ കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിൽ നടക്കുന്ന പ്രതിഷേധത്തിൽ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തി സമരക്കാർ. പൊലീസ് ഇടപെട്ടാണ് ആത്മഹത്യാശ്രമം തടഞ്ഞത്.…
Read More » -
സംസ്ഥാനത്ത് ഇന്നും വേനൽമഴയ്ക്ക് സാധ്യത; തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കൂടുതൽ മഴ കിട്ടിയേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്നും വേനൽമഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കൂടുതൽ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ കിട്ടി…
Read More » -
വധ ഗൂഢാലോചന കേസ്; ദിലീപിന്റെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് കെ ഹരിപാലാണ്…
Read More » -
തുടർച്ചയായ ഇടിവിന് ശേഷം സ്വർണ വിലയിൽ വർധന
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്ന് വർധന (Todays Gold Rate). കഴിഞ്ഞ ദിവസങ്ങളിൽ താഴോട്ടു പോയ ശേഷമാണ് സ്വർണ്ണ വില ഇന്ന് കൂടിയത്. ഗ്രാമിന് 15 രൂപയും…
Read More » -
കട്ടപ്പുറത്തെ ബസ് വീണ്ടും റോഡിലിറങ്ങി; ശരാശരി 90000 രൂപ വരുമാനമുള്ള സർവീസ്, കട്ടപ്പുറത്തിരുന്നത് 25 ദിവസം
താമരശ്ശേരി : കെഎസ്ആർടിസി ഡിപ്പോയിൽ കഴിഞ്ഞ 25 ദിവസമായി കട്ടപ്പുറത്തിരുന്ന കെഎസ്ആർടിസി വോൾവോ ബസ് പുറത്തിറക്കി. രാവിലെ തിരുവനന്തപുരത്ത് നിന്നു സ്പെയർ പാർട്സ് എത്തിയതോടെയാണ് അറ്റകുറ്റപ്പണി നടത്തി…
Read More » -
കുട്ടികൾക്കു കോവിഡ് വാക്സീൻ; പ്രാരംഭമായി നൽകിയത് 23 പേർക്ക്
കോഴിക്കോട് : ജില്ലയിൽ 12-14 വയസ്സു വരെയുള്ള 23 കുട്ടികൾക്ക് കോവിഡ് വാക്സീൻ നൽകി. പ്രാരംഭ നടപടി അടിസ്ഥാനത്തിൽ ഗവ. ജനറൽ (ബീച്ച്) ആശുപത്രിയിൽ നിന്നാണ് കോർബിവാക്സ്…
Read More » -
ദിലീപിന് വൻ തിരിച്ചടി, വധ ഗൂഢാലോചനക്കേസിൽ അന്വേഷണം സ്റ്റേ ചെയ്യില്ല: ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയില് ദിലീപിന് തിരിച്ചടി. വധ ഗൂഢാലോചന കേസ് അന്വേഷണം…
Read More » -
പരിശോധന; സെൻട്രൽ മാർക്കറ്റിൽ നിന്ന് 2 ക്വിന്റലോളം പഴകിയ മത്സ്യം പിടികൂടി.
കോഴിക്കോട് : കോർപറേഷൻ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷാ വകുപ്പും ചേർന്ന് സെൻട്രൽ മാർക്കറ്റിൽ നിന്ന് 2 ക്വിന്റലോളം പഴകിയ മത്സ്യം പിടികൂടി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മൊബൈൽ…
Read More » -
കോഴിക്കോട് ജില്ലയിൽ മണ്ണെണ്ണ പെർമിറ്റുള്ള മത്സ്യബന്ധന വള്ളങ്ങളുടെ എണ്ണം മൂന്നിലൊന്നായി കുറച്ചു
കോഴിക്കോട്: ജില്ലയിൽ മണ്ണെണ്ണ പെർമിറ്റുള്ള മത്സ്യബന്ധന വള്ളങ്ങളുടെ എണ്ണം മൂന്നിലൊന്നായി കുറച്ചു. നേരത്തേ 4000 വള്ളങ്ങൾക്ക് പെർമിറ്റ് ഉണ്ടായിരുന്നു. കഴിഞ്ഞ 2 മാസമായി നടത്തിയ പരിശോധന കഴിഞ്ഞതോടെ…
Read More »