Thiruvananthapuram

തുടർച്ചയായ ഇടിവിന് ശേഷം സ്വർണ വിലയിൽ വർധന

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്ന് വർധന (Todays Gold Rate). കഴിഞ്ഞ ദിവസങ്ങളിൽ താഴോട്ടു പോയ ശേഷമാണ് സ്വർണ്ണ വില ഇന്ന് കൂടിയത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്നത്തെ വർധന.

 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4745 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 37960 രൂപയാണ് വില. 18 കാരറ്റ് സ്വർണ്ണത്തിന്റെ വിലയിൽ 10 രൂപയുടെ വർധനവുണ്ടായി.

 ഇന്ന് 18 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് വില 3920 രൂപയാണ്. ഒരു പവൻ 18 കാരറ്റ് സ്വർണത്തിന് 80 രൂപ ഇന്ന് ഉയർന്നു. ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ നിന്നും മാറ്റമുണ്ടായില്ല. ഇന്നും 100 രൂപയാണ് ഗ്രാമിന് വില. സാധാരണ വെള്ളി വില ഗ്രാമിന് 73 രൂപയാണ്.

Related Articles

Leave a Reply

Back to top button