Kerala
-
ക്ലിനിക്കൽ പരിശീലനം പൂർത്തിയാക്കാൻ സർക്കാർ സഹായിക്കണം; ചൈനയിൽ നിന്നെത്തിയ മെഡി.വിദ്യാർഥികൾ ഹൈക്കോടതിയിൽ
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി നീങ്ങി എല്ലാമേഖലയും സാധാരണ നിലയിലാകുമ്പോൾ വലിയ പ്രതിസന്ധിയിൽ പെട്ടിരിക്കുകയാണ് ചൈനയിൽ പഠിക്കുന്ന മലയാളി മെഡിക്കൽ വിദ്യാർത്ഥികൾ. അനുമതിയില്ലാത്തതിനാൽ ഇതുവരെ മടങ്ങിപ്പോകാനാകാത്ത ഇവർക്ക് അനിവാര്യമായ ക്ലിനിക്കൽ…
Read More » -
കൗൺസിലിംഗിനെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; വൈദികൻ കസ്റ്റഡിയിൽ
പത്തനംതിട്ട കൂടലിൽ പോക്സോ കേസിൽ വൈദികൻ കസ്റ്റഡിയിൽ. പിടിയിലായത് കൂടൽ ഓർത്തഡോക്സ് പള്ളിയിലെ വികാരി പോണ്ട്സൺ ജോൺ ആണ്. കൗൺസിലിംഗിന് എത്തിയ പതിനേഴുകാരിയായ പെൺകുട്ടിക്ക് നേരെയാണ് വൈദികന്റെ…
Read More » -
പാലക്കാട് ധോണിയിൽ ഒരാഴ്ചയ്ക്കിടെ ജനവാസ മേഖലയിൽ രണ്ടാമതും പുലിയിറങ്ങി
പാലക്കാട് ധോണിയിൽ ഒരാഴ്ചയ്ക്കിടെ ജനവാസ മേഖലയിൽ രണ്ടാമതും പുലിയിറങ്ങി. പുലർച്ചെ രണ്ടരയോടെ പുലിയെത്തി കോഴിയെ പിടികൂടിയത് സിസി ടി വിയിൽ പതിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയും ലിജി…
Read More » -
എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാത പുനരുദ്ധാരണം; ഓമശ്ശേരിയിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം.
ഓമശ്ശേരി:റീ ബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി പുനരുദ്ധാരണം നടക്കുന്ന എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഓമശ്ശേരി ടൗണിലെത്തിയ സാഹചര്യത്തിൽ ഇന്ന് മുതൽ പതിനാല് ദിവസം ഓമശ്ശേരിയിൽ ഗതാഗത…
Read More » -
തിരുവനന്തപുരം മെഡിക്കൽ കോളജിൽ വീണ്ടും അനാസ്ഥ; ആളുമാറി മൃതദേഹം സംസ്കരിച്ചു; ‘സംസ്കരിക്കപ്പെട്ട’ ആള് മരിച്ചത് കഴിഞ്ഞദിവസം
തിരുവനന്തപുരം മെഡിക്കൽ കോളജിൽ വീണ്ടും അനാസ്ഥ. മരിച്ചയാളെന്ന് കരുതി സംസ്കരിച്ചത് മറ്റൊരാളുടെ മൃതദേഹം. യഥാര്ഥയാള് മരിച്ചതാകട്ടെ കഴിഞ്ഞദിവസവും. തിരുവനന്തപുരം മെഡിക്കല്കോളജ് ആശുപത്രിയില് വവെച്ചാണ് മൃതദേഹം മാറിയത്. കഴിഞ്ഞ…
Read More » -
കൊല്ലം ബൈപ്പാസിൽ ലോറിയും ടിപ്പറും കൂട്ടിയിടിച്ചു; ലോറി ഡ്രൈവർ മരിച്ചു
കൊല്ലം ബൈപ്പാസിൽ കല്ലും താഴത്തുണ്ടായ വാഹനാപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. ലോറിയും ടിപ്പറുമാണ് കൂട്ടിയിടിച്ചത്. കൊല്ലം മൈലക്കാട് സ്വദേശി സുനിൽകുമാർ (46) ആണ് മരിച്ചത്. സുനിലിന്റെ ലോറിയുമായി…
Read More » -
വിദേശത്ത് നിന്ന് ലഹരി പാഴ്സൽ കടത്ത്; പണം കൈമാറുന്നത് ക്രിപ്റ്റോ കറൻസിയായി, ആശയവിനിമയം ടെലഗ്രാം ഗ്രൂപ്പിൽ
കൊച്ചി: കേരളത്തിലേക്ക് വിദേശത്ത് നിന്നുളള ലഹരി പാഴ്സൽ കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ലഹരി ഉല്പന്നങ്ങളുടെ പണം കൈമാറുന്നത് ബിറ്റ് കോയിൻ, ക്രിപ്റ്റോ കറൻസി വഴിയാണ്.…
Read More » -
ദിലീപ് കൈമാറാത്ത വിവരങ്ങൾ സൈബർ വിദഗ്ധന്റെ പക്കൽ, കണ്ടെത്തി ക്രൈംബ്രാഞ്ച്
കൊച്ചി/ കോഴിക്കോട്: ദിലീപിന്റെ ഫോൺരേഖകൾ നശിപ്പിച്ച സൈബർ വിദഗ്ധൻ സായ് ശങ്കറിനെ അന്വേഷണം സംഘം ഉടൻ ചോദ്യം ചെയ്യും. ഇതിന്റെ ഭാഗമായി സായി ശങ്കറിന്റെ കോഴിക്കോട്ടെ വീട്ടിൽ സൈബർ…
Read More » -
മുല്ലപ്പെരിയാർ ഡാമിലെ സുരക്ഷ വീഴ്ച; ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടാകും
തൊടുപുഴ: മുല്ലപ്പെരിയാർ ഡാമിലെ സുരക്ഷാ വീഴ്ചയിൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടാകും. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരോട് വിശദീകരണം തേടി. ഞായറാഴ്ച നാലു പേർ മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് നിയമവിരുദ്ധമായി…
Read More » -
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട വേനൽ മഴ തുടരാൻ സാധ്യത
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളിൽ…
Read More »