Kerala
-
വിലക്കയറ്റമില്ലാത്ത ഇന്ത്യക്കായി കോൺഗ്രസിന്റെ രാജ് ഭവൻ മാർച്ച്, നേതാക്കളെത്തിയത് കാളവണ്ടിയിൽ
തിരുവനന്തപുരം: പാചകവാതക -ഇന്ധന വിലവര്ധനവിനെതിരെ കോണ്ഗ്രസ് രാജ്ഭവൻ മാർച്ച് നടത്തി. ”വിലക്കയറ്റം ഇല്ലാത്ത ഇന്ത്യ” എന്ന മുദ്രവാക്യം ഉയർത്തി നടത്തിയ മാർച്ചിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ…
Read More » -
നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലര്ട്ട്: ഒറ്റപ്പെട്ട ശക്തമായ മഴ രണ്ട് ദിവസം കൂടി തുടരും
തിരുവനന്തപുരം: നാളെയും മറ്റന്നാളും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കൂടുതൽ മഴ കിട്ടും. നാളെ തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ…
Read More » -
ചീറിയടിച്ച് നാശമഴ; കാറ്റിൽ മരങ്ങൾ വീണ് വൈദ്യുതി തൂണുകളും ലൈനും തകർന്നു
കൂരാച്ചുണ്ട് : പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമുള്ള വേനൽമഴയിലും,കാറ്റിലും വ്യാപകമായ നാശനഷ്ടം സംഭവിച്ചു. കൂരാച്ചുണ്ട് – കൂട്ടാലിട റോഡിൽ എരപ്പാംതോട്ടിൽ മരം കടപുഴകി വീണ്…
Read More » -
ആശുപത്രികള് കാര്ബണ് ന്യൂട്രലാക്കും; ആരോഗ്യദിന സന്ദേശം പങ്കുവച്ച് മന്ത്രി വീണാ ജോര്ജ്
സംസ്ഥാനത്തെ ആശുപത്രികള് കാര്ബണ് ന്യൂട്രല് ആക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള് പഠന വിധേയമാക്കും. പ്രാദേശിക പ്രകൃതി…
Read More » -
നടപ്പാതയിലെ കച്ചവടം മാറ്റാൻ ആവശ്യപ്പെട്ടതിൽ തർക്കം
താമരശ്ശേരി: ടൗണിൽ ഗാന്ധി പാർക്കിനു മുന്നിലെ തിരക്കേറിയ നടപ്പാത കയ്യേറി നടത്തുന്ന കച്ചവടം മാറ്റണമെന്ന് ആവശ്യപ്പെട്ടത് വാക്കേറ്റത്തിനു കാരണമായി. നടപ്പാത കയ്യേറി കച്ചവടം നടത്തുന്നതിനെതിരെയുള്ള പരാതിയെ തുടർന്ന്…
Read More » -
രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്ണ്ണവില വര്ധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വർണ വിലയിൽ വർധനവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 20 രൂപയാണ് വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 20…
Read More » -
‘ആരോഗ്യ വകുപ്പിനെതിരെ വാര്ത്തകള്’; പ്രചാരണത്തിന് പിന്നില് വകുപ്പിലെ ചിലരെന്ന് വീണ ജോര്ജ്
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഏറ്റവും മോശം വകുപ്പെന്ന ചീഫ് സെക്രട്ടറിയുടെ പരാമർശത്തില് പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോര്ജ്. ആരോഗ്യവകുപ്പിനെ അധിക്ഷേപിക്കുന്ന വാർത്തകള് വരുന്നു. പ്രചാരണത്തിന് പിന്നില് ആരോഗ്യവകുപ്പിലെ ചിലരാണ്. ഇരുപതും…
Read More » -
‘ഓഫീസില് മാനസിക പീഡനം, ഒറ്റപ്പെട്ടു’; ആത്മഹത്യ ചെയ്ത സിന്ധുവിന്റെ ഡയറി പൊലീസ് കണ്ടെടുത്തു
വയനാട്: ആത്മഹത്യ ചെയ്ത മാനന്തവാടി സബ് ആർടിഒ ഓഫീസിലെ സിന്ധുവിന്റെ മുറിയിൽ നിന്ന് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളും കണ്ടെടുത്തു. ഓഫീസിലെ ഉദ്യോഗസ്ഥരിൽ നിന്ന് മാനസിക പീഡനമുണ്ടായതായി…
Read More » -
ജീവനൊടുക്കും മുമ്പ് സിന്ധു പരാതി നല്കിയിരുന്നു; വയനാട് ആര്ടിഒയെ കണ്ടത് മൂന്നുദിവസം മുമ്പ്
വയനാട്: ജീവനൊടുക്കും മുമ്പ് ഓഫീസിലെ അന്തരീക്ഷത്തെ പറ്റി മാനന്തവാടി സബ് ആർടിഒ ഓഫീസിലെ ജീവനക്കാരി സിന്ധു പരാതി നല്കിയിരുന്നു. സിന്ധുവടങ്ങുന്ന അഞ്ച് ഉദ്യോഗസ്ഥർ മൂന്ന് ദിവസം മുൻപാണ് വയനാട്…
Read More » -
മുല്ലപ്പെരിയാര് ഹര്ജികള് ഇന്ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും
മുല്ലപ്പെരിയാര് ഹര്ജികള് സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. മേല്നോട്ട സമിതിക്ക് ഡാം സുരക്ഷാ നിയമ പ്രകാരമുള്ള അധികാരങ്ങള് നല്കുന്നതില് കേരളത്തിന്റേയും തമിഴ്നാടിന്റേയും നിലപാട് കോടതി ആരായും. ദേശീയ…
Read More »