Kerala
-
സംസ്ഥാനത്ത് ഇന്ന് 291 പേര്‍ക്ക് കൊവിഡ്; ഒരു മരണം മാത്രം, 323 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 291 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 73, തിരുവനന്തപുരം 52, കോട്ടയം 36, കോഴിക്കോട് 30, തൃശൂര്‍ 19, കൊല്ലം 16, ആലപ്പുഴ…
Read More » -
സില്‍വര്‍ ലൈനില്‍ മറുപടി പറയാന്‍ കേന്ദ്രവും ബാധ്യസ്ഥര്‍; നാല് കാര്യങ്ങളില്‍ വ്യക്തത ആവശ്യപ്പെട്ട് ഹൈക്കോടതി
സില്‍വര്‍ ലൈന്‍ വിഷയത്തില്‍ മറുപടി പറയാന്‍ കേന്ദ്രസര്‍ക്കാരും ബാധ്യസ്ഥരെന്ന് ഹൈക്കോടതി. സാമൂഹികാഘാത പഠനത്തിന് കേന്ദ്രാനുമതി ഉണ്ടോയെന്ന് മറുപടി അറിയിക്കാന്‍ കോടതി നിര്‍ദേശം നല്കി. സില്‍വര്‍ ലൈന്‍ വിഷയത്തില്‍…
Read More » -
ഏഴ് മണിക്കുള്ളിൽ തലസ്ഥാനത്തടക്കം നാല് ജില്ലകളിൽ മഴക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രത
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് നാല് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഏഴ് മണിവരയുള്ള സമയത്തേക്കുള്ള അറിയിപ്പാണ് കാലാവസ്ഥാ വകുപ്പ്…
Read More » -
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ അഭിഭാഷകർക്ക് നോട്ടീസ് അയക്കാൻ ബാർ കൗൺസിലിന്റെ തീരുമാനം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകർക്ക് നോട്ടീസ് അയക്കാൻ ബാർ കൗൺസിലിന്റെ തീരുമാനം. അഭിഭാഷകരായ ബി രാമന്‍പിള്ള, ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന് എന്നിവര്‍ക്ക്…
Read More » -
യൂത്ത് കോൺഗ്രസ് താമരശ്ശേരി താലൂക്ക് ഓഫീസിനു മുന്നിൽ പ്രതീകാത്മക കെ-റെയിൽ കുറ്റി സ്ഥാപിച്ചു
താമരശ്ശേരി: യൂത്ത് കോൺഗ്രസ് കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റി താമരശ്ശേരി താലൂക് ഓഫീസിലേക്ക് നടത്തിയ പ്രതീകാത്മക കെ-റയിൽ കുറ്റിയിടൽ സമരം ഡിസിസി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം…
Read More » -
ഒമ്പതു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസ്; പ്രതിക്ക് ജീവപര്യന്തം
ഒമ്പതു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന് തടവ്. മണ്ണന്തല സ്വദേശി അനിയെയാണ് ശിക്ഷിച്ചത്. 75,000 രൂപ പിഴയും കോടതി വിധിച്ചു. തിരുവനന്തപുരം…
Read More » -
ഉഡുപ്പിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
കര്‍ണാടകയിലെ ഉഡുപ്പിയില്‍ വിനോദസഞ്ചാരത്തിന് പോയ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. പാമ്പാടി വെള്ളൂര്‍ സ്വദേശി അലന് റെജി, കോട്ടയം കുഴിമറ്റി സ്വദേശി അമല്‍ സി.അനില്‍ എന്നിവരാണ് മരിച്ചത്.…
Read More » -
ഗൗരി ലക്ഷ്മിയെ ചേര്‍ത്ത് പിടിച്ച് അവരോടി; ബസുടമകളും ജീവനക്കാരും ഒരു ദിവസം സമാഹരിച്ചത് 7,84,030 രൂപ
സ്പൈനല്‍ മസ്കുലര്‍ അട്രോഫി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗൗരിലക്ഷ്മിയുടെ ചികിത്സയ്ക്കായുള്ള തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് നാടും വീടും. മെയ് മാസത്തിന് മുന്‍പ് സമാഹരിക്കേണ്ടത് 16 കോടി രൂപയാണ്.…
Read More » -
ഡാം സുരക്ഷ അതോറിറ്റിയുടെ അധികാരങ്ങൾ മേൽനോട്ടസമിതിക്ക് കൈമാറും? മുല്ലപ്പെരിയാര്‍ കേസിൽ നാളെ വിധി
ദില്ലി: മുല്ലപ്പെരിയാറിൽ വിധി പറയുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി. പുതിയ മേൽനോട്ടസമിതി വരുന്നത് വരെ തത്കാലം നിലവിലുള്ള സമിതി തുടരട്ടെയെന്ന് സുപ്രീംകോടതി കേരളത്തോട് നിര്‍ദേശിച്ചു. കേന്ദ്ര ജലകമ്മീഷനിലെ…
Read More » -
കുടിവെള്ളം ശുദ്ധമെന്ന് ഉറപ്പാക്കാം; പരിശോധനയ്ക്ക് ആറ് ലാബുകൾ കൂടി
കോഴിക്കോട് : ജില്ലയിൽ എല്ലാഭാഗങ്ങളിലും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ പരിശോധനാലാബുകൾ ഒരുങ്ങി. ജലജീവൻ മിഷന്റെ കീഴിൽ വാട്ടർ അതോറിറ്റിയാണ് ആറിടത്ത് ലാബുകൾ സജ്ജീകരിക്കുന്നത്. ഇതിൽ രണ്ടിടത്ത്…
Read More »