Kerala
-
‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’; ഇന്ന് ലോകാരോഗ്യ ദിനം
കൊവിഡ് മഹാമാരിയുടെ പിടിയിൽ നിന്നും ലോകം മോചനം നേടുന്ന വേളയിലാണ് ഇക്കുറി ലോകാരോഗ്യ ദിനം കടന്നുവരുന്നത്. ‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’ എന്നതാണ് ഈ വര്ഷത്തെ ലോകാരോഗ്യ…
Read More » -
സിപിഎം പാർട്ടി കോണ്ഗ്രസ് രണ്ടാംദിനം: കരട് രാഷ്ട്രീയ പ്രമേയത്തിൽ ചർച്ച
കണ്ണൂര്: സിപിഎം പാർട്ടി കോണ്ഗ്രസിന്റെ രണ്ടാം ദിനമായ ഇന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിൽ ചർച്ച നടക്കും. കേരളത്തിൽ നിന്ന് മൂന്ന് പേരാണ്…
Read More » -
‘അനധികൃത നിര്മ്മാണം നടത്തിയത് വീട്ടുടമ’; കല്ലായിയില് വീട് കയറി ആക്രമിച്ച സംഭവത്തില് പള്ളി കമ്മിറ്റി
കോഴിക്കോട്: അതിർത്തി തർക്കത്തെ തുടർന്ന് കോഴിക്കോട് കല്ലായിയില് വീട് കയറി ആക്രമിച്ച സംഭവത്തില് വിശദീകരണവുമായി പള്ളികമ്മറ്റി. അനധികൃത നിർമ്മാണം നടത്തിയ വീട്ടുടമ യഹിയയാണ് ഒത്തുതീർപ്പ് ചർച്ചകളില്നിന്നും ഏകപക്ഷീയമായി പിന്മാറിയതെന്നാണ്…
Read More » -
സിപിഎം പാർട്ടി കോൺഗ്രസിലേക്ക് കെ വി തോമസ്? ഉറ്റുനോക്കി രാഷ്ട്രീയ കേരളം,നിർണയക തീരുമാനം ഇന്ന്
കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് പങ്കെടുക്കുമോയെന്ന് ഇന്നറിയാം. തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കെ വി തോമസ്…
Read More » -
ഇന്ധന വില വർധന: കുതിരവണ്ടിയും കാളവണ്ടിയും ഓടിച്ച് രാജ്ഭവനിലേക്ക് കോൺഗ്രസ്, പ്രതിഷേധം കടുപ്പിച്ചു
തിരുവനന്തപുരം: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ രാജ്ഭവൻ മാർച്ച് ഇന്ന്. കുതിരവണ്ടിയും കാളവണ്ടിയും ഓടിച്ചും സ്കൂട്ടർ ഉരുട്ടിയുമാണ് പ്രതിഷേധം. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിൽ നിന്ന് തുടങ്ങുന്ന പ്രതിഷേധത്തിന്…
Read More » -
കോഴിക്കോട് ജില്ലാ കോടതിയിലെ ഗാന്ധി പ്രതിമയുടെ ചെവി അടിച്ചു തകർത്തു
കോഴിക്കോട്: കോഴിക്കോട് ജില്ലാ കോടതിയിൽ ബാർ അസോസിയേഷൻ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ ചെവി അടിച്ചു തകർത്തു. ഇന്ന് ഉച്ചയോടെയാണ് സംഭവം. പ്രതിമ തകർത്ത മാനസിക വിഭ്രാന്തിയുള്ള നാരായണൻ എന്നയാളെ…
Read More » -
നാദാപുരത്ത് തെങ്ങ് കടപുഴകി വീണ് വീട് തകര്ന്നു; വ്യാപക നാശനഷ്ടം
നാദാപുരം: വേനല് മഴയോടൊപ്പം ആഞ്ഞുവീശിയ കാറ്റില് നാദാപുരം മേഖലയില് നാശനഷ്ടം. തെങ്ങ് കടപുഴകി വീണ് വീട് തകര്ന്നു. വരിക്കോളിയിലാണ് വീട് ഭാഗികമായി തകര്ന്നത്. റമദാന് പ്രഭാഷണ വേദി…
Read More » -
കൊല്ലാൻ ലൈസൻസുള്ളവർ 61; എന്നിട്ടും പന്നിശല്യം കുറഞ്ഞില്ല
കോഴിക്കോട്: സർക്കാർ ഉത്തരവ് പ്രകാരം ഇതുവരെ വെടിവെച്ച് കൊന്നത് 231 പന്നികളെ. കോഴിക്കോട് 61 പേർക്ക് പന്നികളെ കൊല്ലാൻ ലൈസൻസ് നൽകിയിട്ടുണ്ടെങ്കിലും പന്നിശല്യത്തിന് യാതൊരു കുറവുമില്ല. പന്നികൾ…
Read More » -
കാട്ടുപന്നി ഇടിച്ച് പരിക്കേറ്റ സ്കൂട്ടര് യാത്രക്കാരന് മരിച്ചു
നാദാപുരം: കാട്ടുപന്നി ഇടിച്ച് പരിക്കേറ്റ സ്കൂട്ടര് യാത്രക്കാരന് മരിച്ചു. നാദാപുരം സ്വദേശി കുഞ്ഞബ്ദുള്ള (55) ആണ് മരിച്ചത്. റോഡിന് കുറുകെ ചാടിയ പന്നി സ്കൂട്ടറിലിടിച്ചാണ് അപകടം ഉണ്ടായത്.നാദാപുരം-തലശ്ശേരി…
Read More » -
ദിലീപിന്റെ ഫോണില് നിന്ന് വിവരങ്ങള് മായ്ച്ച കേസ്; ക്രൈംബ്രാഞ്ച് എസ്പിക്കെതിരെ സായ് ശങ്കർ
കൊച്ചി: ദിലീപിന്റെ ഫോണില് നിന്ന് വിവരങ്ങള് മായ്ച്ച കേസില് ക്രൈംബ്രാഞ്ച് എസ്പിക്കെതിരെ ഹാക്കര് സായ് ശങ്കർ ഹൈക്കോടതിയിൽ. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പ്രതികാര നടപടികൾ സ്വീകരിക്കുന്നുവെന്നാണ് സായ് ശങ്കർ ആരോപിക്കുന്നത്.…
Read More »