Kerala
-
ചെമ്പൈ മാതൃകയിൽ അഷ്ടപദി സംഗീതോത്സവം: മെയ് ഒന്നിന് നടത്താൻ ഗുരുവായൂർ ദേവസ്വം
ഗുരുവായൂർ: വിശ്വ പ്രസിദ്ധമായ ചെമ്പൈ സംഗീതോൽസവ മാതൃകയിൽ അഷ്ടപദി സംഗീതോൽസവം നടത്താൻ ഗുരുവായൂർ ദേവസ്വം തീരുമാനം. അഷ്ടപദിയിൽ മികവ് തെളിയിച്ച ഒരു കലാകാരന് ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി…
Read More » -
കനത്ത മഴ; പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കോൺഗ്രസ് നേതാവ് മരിച്ചു
കനത്ത മഴയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കോൺഗ്രസ് നേതാവ് മരിച്ചു. കാസർകോട് കാഞ്ഞങ്ങാടാണ് സംഭവം. കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ഡി.വി. ബാലകൃഷ്ണനാണ് (64)…
Read More » -
മീന് പിടിക്കുന്നതിനിടെ പടുതാക്കുളത്തില് വീണ് 10 വയസുകാരന് ദാരുണാന്ത്യം
ചൂണ്ടയിട്ട് മീന് പിടിക്കുന്നതിനിടയെ കാല് വഴുതി പടുതാക്കുളത്തില് വീണ് 10 വയസുകാരന് ദാരുണാന്ത്യം. കട്ടപ്പനയ്ക്ക് സമീപം മേട്ടുക്കുഴിയിലാണ് അപകടം നടന്നത്. വാഴക്കല് സൂര്യയുടെ മകന് പ്രശാന്ത് ആണ്…
Read More » -
മഞ്ചേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ചു; ലോറി ഡ്രൈവർ മരിച്ചു
മഞ്ചേരി മരത്താണിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. കൂട്ടിലങ്ങാടി സ്വദേശി മടകത്താടി ബാലകൃഷ്ണൻ (59) ആണ് മരിച്ചത്. 35 പേർക്ക് പരുക്കേറ്റു. വൈകിട്ട് നാലോടെയാണ്…
Read More » -
കേരളത്തിൽ 361 പുതിയ രോഗികൾ; 369 പേര്ക്ക് രോഗമുക്തി, കൊവിഡ് മരണമില്ലാത്ത ദിനം
തിരുവനന്തപുരം: കേരളത്തില് 361 പേര്ക്ക് കൊവിഡ് 19 (Covid 19) സ്ഥിരീകരിച്ചു. എറണാകുളം 117, തിരുവനന്തപുരം 56, കോഴിക്കോട് 33, കോട്ടയം 31, തൃശൂര് 27, കൊല്ലം…
Read More » -
സംസ്ഥാനത്ത് പലയിടത്തും ഇടിയോട് കൂടിയ ശക്തമായ മഴ; രണ്ട് ജില്ലകളില് യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കൂടുതൽ മഴ കിട്ടും. രണ്ട് ജില്ലകളില് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ ഇടിമിന്നലിനും…
Read More » -
സർക്കാർ ജീവനക്കാരാണോ, എങ്കിൽ സൈക്കിൾ നിര്ബന്ധം; ലക്ഷദ്വീപിൽ ഇത് പുതിയ പരിഷ്കാരം
കൊച്ചി: ലക്ഷദ്വീപിൽ ഇനിമുതൽ എല്ലാ ബുധനാഴ്ചയും സർക്കാർ ജീവനക്കാർ ഓഫീസിലെത്താൻ സൈക്കിളിൽ (cycle) സഞ്ചരിക്കണം. ഓഫീസുകളിലേക്കുള്ള യാത്രയ്ക്ക് മോട്ടോ വാഹനങ്ങൾ ഉപയോഗിക്കുന്നത് തടഞ്ഞ് ദ്വീപ് ഭരണകൂടത്തിന്റെ പുതിയ…
Read More » -
ബസിന് മുകളിൽ ആളുകളെ ഇരുത്തി സർവ്വീസ്: ജീവനക്കാരുടെ ലൈസന്സ് സസ്പെന്ഡ് ചെയ്യും
പാലക്കാട്: പാലക്കാട് നെന്മറ – വല്ലങ്ങി വേലയ്ക്ക് ശേഷം സ്വകാര്യ ബസിന് മുകളില് ആളുകളെ ഇരുത്തി സർവ്വീസ് നടത്തിയ സംഭവത്തില് നടപടി. രണ്ട് ബസ് ജീവനക്കാരുടെ ലൈസന്സ്…
Read More » -
നടിയെ ആക്രമിച്ച കേസ്; അന്വേഷണ ഉദ്യോഗസ്ഥന് നേരിട്ട് ഹാജരാകണമെന്ന് കോടതി
നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പൗലോസിനോട് നേരിട്ട് ഹാജരാകണമെന്ന് വിചാരണ കോടതി. കോടതി ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മാധ്യമങ്ങള്ക്ക് നല്കിയെന്ന പരാതിയിലാണ് നടപടി.…
Read More » -
പാർട്ടി കോൺഗ്രസ് ഉദ്ഘാടന വേദിയിൽ സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് വിശദീകരിച്ച് മുഖ്യമന്ത്രി
കണ്ണൂർ: പാർട്ടി കോൺഗ്രസ് ഉദ്ഘാടനവേദിയിൽ സിൽവർലൈൻ പദ്ധതിയെക്കുറിച്ച് പരാമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുക്കാൻ എല്ലാ ശ്രമവും നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിൽവർ ലൈൻ…
Read More »