Kerala
-
അനധികൃത ക്വാറി ഖനനം; താമരശേരി രൂപതാ ബിഷപ്പിനും പള്ളി വികാരിക്കും പിഴ ചുമത്തി
താമരശേരി : അനധികൃത ക്വാറി ഖനനത്തില് താമരശേരി രൂപതാ ബിഷപ്പിനും പള്ളി വികാരിക്കും കാല്കോടിയോളം രൂപ പിഴ ചുമത്തി. 23,53,013 രൂപ പിഴയാണ് കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റ്…
Read More » -
കവിയും പുല്ലാങ്കുഴൽ വാദകനുമായ ബിനു എം പള്ളിപ്പാട് അന്തരിച്ചു
കോട്ടയം: കവിയും പുല്ലാങ്കുഴൽ വാദകനുമായ ബിനു എം പള്ളിപ്പാട് അന്തരിച്ചു. 47 വയസായിരുന്നു. പാൻക്രിയാസിലെ രോഗബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു. സംസ്കാരം…
Read More » -
വൈദ്യുതി നിരക്ക് കൂട്ടാന് വരുമാനക്കണക്ക് മറച്ചുവച്ച് കെഎസ്ഇബി; 2,014 കോടി മറച്ചുവച്ചെന്ന് രേഖകള്
വൈദ്യുതി നിരക്ക് വര്ധന നടപ്പാക്കാനായി വരുമാനക്കണക്ക് മറച്ചുവച്ച് കെഎസ്ഇബി. റെഗുലേറ്ററി കമ്മിഷന് നല്കിയ റിപ്പോര്ട്ടില് 2,014 കോടി രൂപയുടെ കണക്കുകകളാണ് മറച്ചുവച്ചത്. 2,852.58 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന്…
Read More » -
സിൽവർ ലൈനിൽ ചർച്ചക്ക് സർക്കാർ; എതിർപ്പ് ഉന്നയിച്ച വിദഗ്ധരുമായി 28ന് ചർച്ച; സമരക്കാർക്ക് ക്ഷണമില്ല
തിരുവനന്തപുരം: കെ റെയിൽ സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് ചർച്ച നടത്താൻ സംസ്ഥാന സർക്കാർ. പദ്ധതിയെക്കുറിച്ച് എതിർപ്പ് ഉന്നയിച്ച വിദഗ്ധരുമായി ഈ മാസം 28 നു ചർച്ച നടത്താനാണ്…
Read More » -
കുത്തനെ കുറഞ്ഞും കൂടിയും; ചാഞ്ചാട്ടത്തിനൊടുവിൽ മാറ്റമില്ലാതെ സ്വർണവില
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസം കുത്തനെ ഇടിഞ്ഞ സ്വർണ വിലയിൽ ഇന്നലെ വർധനവുണ്ടായിരുന്നു. സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് ഇന്നലെ 120…
Read More » -
ചുങ്കം – ഓമശ്ശേരി റോഡ് അടച്ചു
താമരശ്ശേരി: റോഡ് പണി നടക്കുന്നതിനാൽ ചുങ്കം – ഓമശ്ശേരി റോഡ് അടച്ചു. താമരശ്ശേരി ചുങ്കം ജംഗ്ഷനിലാണ് റോഡ് അടച്ചത്. വാഹനങ്ങൾക്ക് കാരാടി കുടുക്കിൽ ഉമ്മരം വഴി കടന്നു…
Read More » -
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; അഞ്ചു യാത്രക്കാരിൽ നിന്ന് പിടികൂടിയത് രണ്ടര കിലോ സ്വർണം
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വീണ്ടും പൊലീസ് സ്വർണം പിടികൂടി. അഞ്ചു യാത്രക്കാരിൽ നിന്നായി രണ്ടര കിലോ സ്വർണമാണ് പിടികൂടിയത്. ഈ അഞ്ച് യാത്രക്കാരെയും അവരെ കൂട്ടിക്കൊണ്ടു…
Read More » -
ഉത്തരക്കടലാസുകളുടെ എണ്ണം കൂട്ടി;ഹയർ സെക്കന്ററി മൂല്യനിർണയം തുടങ്ങാനിരിക്കെ സമരം പ്രഖ്യാപിച്ച് അധ്യാപക സംഘടനകൾ
കോഴിക്കോട്: ഹയർ സെക്കന്ററി മൂല്യനിർണയം തുടങ്ങാനിരിക്കെ സമരം പ്രഖ്യാപിച്ച് അധ്യാപക സംഘടനകൾ. മൂല്യ നിര്ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം വര്ദ്ധിപ്പിച്ച നടപടി പിന്വലിക്കണമെന്നാവശ്യപ്പെട്ട് ഇടത് അധ്യാപക സംഘടനായ…
Read More » -
ഡിപ്പോ പൂട്ടുന്നതിനെതിരേ ലോക്കോ പൈലറ്റുമാരുടെ ധർണ നടത്തി
കോഴിക്കോട് : അഞ്ച് ജില്ലകളുടെ ആശ്രയമായ കോഴിക്കോട് ഡിപ്പോ പൂട്ടാനുള്ള നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്റെ (എ.ഐ.എൽ.ആർ.എസ്.എ.) നേതൃത്വത്തിൽ ലോക്കോ പൈലറ്റുമാരും കുടുംബാംഗങ്ങളും…
Read More » -
ശ്രീനിവാസൻ വധക്കേസ്; രണ്ട് പേർ കൂടി പിടിയിൽ, അക്രമി സംഘം സഞ്ചരിച്ച വാഹനങ്ങൾ കണ്ടെത്തിയെന്ന് സൂചന
പാലക്കാട്: പാലക്കാട്ടെ ആര്എസ്എസ് പ്രവര്ത്തകന് ശ്രീനിവാസന് കൊല്ലപ്പെട്ട കേസില് രണ്ട് പേർ കൂടി പിടിയിലായി. ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. അക്രമി സംഘം സഞ്ചരിച്ച വാഹനങ്ങളിലൊന്ന്…
Read More »