Kerala
-
സാമ്പത്തിക ക്രമക്കേട് നടന്ന മൈലപ്ര സഹകരണ ബാങ്ക് പ്രവർത്തനം നിർത്തി; സെക്രട്ടറിക്കെതിരെ പൊലീസ് കേസ്
പത്തനംതിട്ട: പത്തനംതിട്ട മൈലപ്ര സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിൽ സെക്രട്ടറി ജോഷ്വാ മാത്യുവിനെതിരെ പൊലീസ് കേസ്. സഹകരണ വകുപ്പ് കോന്നി അസിസ്റ്റന്റ് രജിസ്റ്റാർ നൽകിയ പരാതിയിലാണ് പൊലീസ്…
Read More » -
പ്രതിഷേധങ്ങളെ അവഗണിച്ച് ഇന്നും സർവേ തുടരാൻ കെ റെയിൽ; ഉദ്യോഗസ്ഥരെ തടയുമെന്ന് സമരക്കാർ
കണ്ണൂര്: കണ്ണൂരിൽ പ്രതിഷേധങ്ങളുണ്ടായാലും പൊലീസിന്റെ സഹായത്തോടെ ഇന്നും സില്വര് ലൈന് സർവ്വേ തുടരുമെന്ന് ഉദ്യോഗസ്ഥർ. ചാല മുതൽ തലശ്ശേരി വരെയുള്ള കല്ലിടൽ ജോലിയാണ് ഇനി ബാക്കിയുള്ളത്. രാവിലെ പത്ത്…
Read More » -
കേരളത്തിൽ നാലുനാൾ ഒറ്റപ്പെട്ട മഴ ശക്തമായേക്കും; ഇടിമിന്നൽ ജാഗ്രത, തിങ്കളാഴ്ച വരെ ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: കേരളത്തിൽ അടുത്ത 4 ദിവസം (തിങ്കളാഴ്ച വരെ) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 25 ാം തിയതി വരെ ശക്തമായ…
Read More » -
മൻസിയ നൃത്തമാടി; വിലക്കുകളില്ലാത്ത വേദിയിൽ
കോഴിക്കോട് : നിറഞ്ഞ സദസ്സിനുമുന്നിൽ വിലക്കുകളേതുമില്ലാതെ മൻസിയ നൃത്തമാടി. ടൗൺഹാളിൽ മൻസിയയുടെ നൃത്തച്ചുവടുകളെ നിറഞ്ഞ കരഘോഷത്തോടെ സ്വീകരിച്ച് ആസ്വാദകർ. കൂടൽമാണിക്യക്ഷേത്രത്തിൽ മൻസിയ നൃത്തം അവതരിപ്പിക്കുന്നതിന് ദേവസ്വംബോർഡ് വിലക്കേർപ്പെടുത്തിയത് വിവാദമായിരുന്നു.…
Read More » -
കേരളത്തിന് സന്തോഷ് ട്രോഫിയില് ഇന്ന് ‘അഗ്നിപരീക്ഷ’
സന്തോഷ് ട്രോഫി ഫുട്ബോള് ചാമ്പ്യന്ഷിപ്പില് സെമി ഫൈനല് യോഗ്യതക്കായി കേരളം ഇന്ന് ഇറങ്ങും. വൈകീട്ട് 8.00 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില് നടക്കുന്ന മത്സരത്തില് കരുത്തരായ പഞ്ചാബാണ്…
Read More » -
സന്തോഷ് ട്രോഫിയില് സര്വീസസിന് തോല്വി; സെമി സാധ്യത മങ്ങി
സന്തോഷ് ട്രോഫിയില് സെമി ഫൈനല് സാധ്യത നിലനിര്ത്താന് ഇരുടീമുകള്ക്കും നിര്ണായകമായ മത്സരത്തില് നിലവിലെ ചാമ്പ്യന്മാരായ സര്വീസസിനെ കര്ണ്ണാടക അട്ടിമറിച്ചു. ടൂര്ണമെന്റില് ഏറ്റവും കൂടുതല് ഫൗളുകളും കാര്ഡുകളും കണ്ട…
Read More » -
ഹൈക്കോടതിയുടേയും ജഡ്ജിമാരുടേയും സുരക്ഷാചുമതല ഇനി എസ്.ഐ.എസ്.എഫിന്
കൊച്ചി: ഹൈക്കോടതിയുടെയും ജഡ്ജിമാരുടെയും സുരക്ഷ പൂർണമായും സ്റ്റേറ്റ് ഇൻഡ്രസിട്രിയൽ സെക്യൂരിറ്റി ഫോഴ്സിന് കൈമാറി ഉത്തരവിറങ്ങി. ഇതോടെ കേരള ഹൈക്കോടതിയിലും ജഡ്ജിമാരുടെ ഔദ്യോഗിക വസതികളിലും ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്ന ലോക്കൽ…
Read More » -
വൃദ്ധയെ വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തി; ഷോക്കേറ്റ് അവശനായ ഭര്ത്താവിനെ ആശുപത്രിയില് പ്രവേശിപ്പിച്ചു
തിരുവനന്തപുരത്ത് വൃദ്ധയെ വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തി. പാപ്പനംകോട് സ്വദേശി ഗിരിജയാണ് മരിച്ചത്. വീട്ടില് നിന്ന് ഷോക്കേറ്റ നിലയില് കണ്ടെത്തിയ ഗിരിജയുടെ ഭര്ത്താവ് സദാശിവനെ ആശുപത്രിയില് പ്രവേശിപ്പിച്ചു.…
Read More » -
സിൽവർ ലൈൻ കല്ലിടൽ; കണ്ണൂർ ചാലയിൽ വീണ്ടും യൂത്ത് കോൺഗ്രസ് പ്രതിഷേധം
സിൽവർ ലൈൻ കല്ലിടലിനെതിരെ കണ്ണൂർ ചാലയിൽ വീണ്ടും യൂത്ത് കോൺഗ്രസ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലുകൾ പിഴുതുമാറ്റി. പ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി. കെപിസിസി…
Read More » -
സ്വപ്നയ്ക്ക് ശമ്പളമായി നൽകിയ 19 ലക്ഷം രൂപ തിരിച്ച് നൽകണമെന്ന സർക്കാരിന്റെ ആവശ്യം പിഡബ്ല്യുസി തള്ളി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷിന് ശമ്പളമായി നൽകിയ തുക തിരിച്ച് നൽകാനാവില്ലെന്ന് പിഡബ്ല്യുസി. സംസ്ഥാന സർക്കാരിന് കീഴിലെ കെ എസ് ഐ ടി ഐ…
Read More »