താമരശ്ശേരി: റോഡ് പണി നടക്കുന്നതിനാൽ ചുങ്കം – ഓമശ്ശേരി റോഡ് അടച്ചു.
താമരശ്ശേരി ചുങ്കം ജംഗ്ഷനിലാണ് റോഡ് അടച്ചത്. വാഹനങ്ങൾക്ക് കാരാടി കുടുക്കിൽ ഉമ്മരം വഴി കടന്നു പോകണം.