Kerala
-
പൊലീസ് തലപ്പത്ത് അഴിച്ചുപണി, ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലൻസ് ഡയറക്ടറെയും മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലൻസ് ഡയറക്ടറെയും ജയിൽ മേധാവിയെയും ട്രാൻസ്പോർട് കമ്മീഷണറെയും മാറ്റി. സുദേഷ് കുമാർ ജയിൽ മേധാവിയാകും.…
Read More » -
ദേവസ്വങ്ങൾക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്: ആനകളുടെ എണ്ണം നൽകിയില്ലെങ്കിൽ സുപ്രീംകോടതിയെ അറിയിക്കും
തിരുവനന്തപുരം: ആനയെഴുന്നള്ളിപ്പിന് ദേവസ്വങ്ങൾക്ക് കർശന നിർദ്ദേശവുമായി വനംവകുപ്പ്. സുപ്രീം കോടതി നിർദ്ദേശ പ്രകാരം പല ദേവസ്വങ്ങളും ആനകളുടെ എണ്ണം രജിസ്റ്റർ ചെയ്യുന്നില്ലെന്ന് വനംവകുപ്പ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.…
Read More » -
ശബരിമല വെർച്ച്വൽ ക്യൂ: തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ഏറ്റെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി
പത്തനംതിട്ട: ശബരിമലയിലെ വെർച്ച്വൽ ക്യൂ സംവിധാനം പൊലീസിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവ്. വെർച്ച്വൽ ക്യൂ സംവിധാനം ദേവസ്വത്തിന് കൈമാറണമെന്നാവശ്യപ്പെട്ടുള്ള വിവിധ ഹർജികളിലാണ് കോടതി ഉത്തരവ്. വെർച്ച്വൽ…
Read More » -
മഴ മുന്നറിയിപ്പിൽ മാറ്റം, തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ; അടുത്ത മണിക്കൂറുകളിൽ 9 ജില്ലകളിൽ മഴ, ഇടി സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പുതുക്കിയ മഴ സാധ്യത പ്രവചന പ്രകാരം തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട…
Read More » -
കണ്ണൂർ സർവ്വകലാശാല പരീക്ഷാ നടത്തിപ്പിൽ വീഴ്ച, 2020 ലെ ചോദ്യപ്പേപ്പർ ആവർത്തിച്ചു, സൈക്കോളജി പരീക്ഷ റദ്ദാക്കി
കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിലെ പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച. സൈക്കോളജി ബിരുദ പരീക്ഷകളിൽ 2020 തിലെ അതേ ചോദ്യപേപ്പർ ഇത്തവണയും ആവർത്തിച്ചു. മൂന്നാം സെമസ്റ്റർ സൈക്കോളജി പരീക്ഷകളുടെ…
Read More » -
ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചന കേസ്, മഞ്ജു വാര്യരുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയ കേസിൽ നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ വർഗീസിന്റെ നേതൃത്വത്തിൽ…
Read More » -
സംസ്ഥാനത്ത് പ്ലസ് വണ് പരീക്ഷ മാറ്റിവച്ചു; പ്ലസ് ടു മോഡൽ ജൂൺ 2 മുതൽ
തിരുവനന്തപുരം∙ സംസ്ഥാനത്ത് പ്ലസ് വണ് പരീക്ഷ മാറ്റിവച്ചു. പരീക്ഷ ജൂണ് 13 മുതൽ 30 വരെ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പ്ലസ് വൺ, വിഎച്ച്എസ്ഇ പരീക്ഷ…
Read More » -
ഇടുക്കിക്കാർക്ക് മീൻ പേടി; കർശന പരിശോധനയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്
തൊടുപുഴ: പച്ചമീൻ കഴിക്കുന്നവർക്ക് തുടർച്ചയായി ഭക്ഷ്യവിഷബാധയുണ്ടാകുന്നത് ഇടുക്കിയെ ആശങ്കയിലാക്കുന്നു. നെടുങ്കണ്ടം തൂക്കുപാലത്താണ് മീൻ കഴിച്ചവരിൽ വ്യാപകമായി ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞയാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. പച്ചമീനിന്റെ അവശിഷ്ടം കഴിച്ച…
Read More » -
കെഎസ്ആര്ടിസിയില് ജോലി സമയം 12 മണിക്കൂറാക്കിയേക്കും; സിഎംഡി ബിജു പ്രഭാകറിന്റെ നിര്ദേശം ഇന്ന് അവതരിപ്പിക്കും
കെഎസ്ആര്ടിസിയില് ജോലി സമയം 12 മണിക്കൂര് ആക്കണമെന്ന് മാനേജ്മെന്റ്. സിഎംഡി ബിജു പ്രഭാകറിന്റെ നിര്ദേശം ഇന്നത്തെ യൂണിയന് ചര്ച്ചയില് അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാന് മറ്റ് മാര്ഗങ്ങളില്ലെന്നാണ്…
Read More » -
ചാലക്കുടി അടിപ്പാത നിര്മ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് കോണ്ഗ്രസ് ദേശീയപാത ഉപരോധിച്ചു
ചാലക്കുടി: ചാലക്കുടി അടിപ്പാത നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് ബെന്നി ബെഹന്നാൻ എംപിയുടെ നേതൃത്വത്തിൽ കോണ്ഗ്രസ് പ്രവര്ത്തകര് ദേശീയപാത ഉപരോധിച്ചു. തുടര്ന്ന് ചാലക്കുടി എംപി ബെന്നി ബെഹന്നാൻ, എംഎൽഎ…
Read More »