Kerala
-
നവീകരണത്തിൽ വിള്ളൽ; പൊലീസ് സ്റ്റേഷൻ മതിൽ പൊളിച്ചുമാറ്റുന്നു
താമരശ്ശേരി: മാവോയിസ്റ്റ് ഭീഷണി പ്രതിരോധ നടപടിയുടെ ഭാഗമായി നവീകരിച്ച താമരശ്ശേരി പൊലീസ് സ്റ്റേഷൻ സുരക്ഷാ മതിൽ ദിവസങ്ങൾക്കകം ബലക്ഷയത്തിന്റെ പേരിൽ പൊളിച്ചു മാറ്റുന്നു. പൊലീസ് സ്റ്റേഷൻ, ഡിവൈഎസ്പി…
Read More » -
ശ്രീനിവാസൻ വധക്കേസ്; മൂന്ന് പേർ കൂടി കസ്റ്റഡിയിൽ, പിടിയിലായവരുടെ എണ്ണം പത്തായി
പാലക്കാട്: പാലക്കാട് ആര്എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില് മൂന്ന് പേർ കൂടി പിടിയിലായി. ശംഖുവാരത്തോട് സ്വദേശികളാണ് പിടിയിലായത്. ഗൂഢാലോചനയിൽ പങ്കാളികളായവരും വാഹനമെത്തിച്ചവരുമാണ് പൊലീസിന്റെ കസ്റ്റഡിയിലായത്. ഇതിലൊരാൾ…
Read More » -
ഹരിദാസ് വധം: പ്രതിക്ക് ഒളിത്താവളമൊരുക്കിയ അധ്യാപിക അറസ്റ്റിൽ
കണ്ണൂർ: സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസൻ വധക്കേസിൽ പ്രതിക്ക് ഒളിത്താവളമൊരുക്കിയ അധ്യാപിക അറസ്റ്റിൽ. കേസിലെ പ്രധാന പ്രതികളിലൊരാളായ നിജിൽ ദാസിന്(38) വീട്ടിൽ ഒളിവിൽ താമസിക്കാൻ സൗകര്യം ചെയത വീട്ടുടമസ്ഥൻ…
Read More » -
ഹരിദാസ് വധക്കേസ് പ്രതി ഒളിവിൽ കഴിഞ്ഞ വീടിന് നേരെ ബോംബേറ്; മുഖ്യമന്ത്രിയുടെ വീടിന് സുരക്ഷ കൂട്ടി
കണ്ണൂർ: പിണറായിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് തൊട്ടടുത്ത് ബോംബേറ്. ഇന്നലെ രാത്രിയുണ്ടായ ബോംബേറിന് പിന്നാലെ മുഖ്യമന്ത്രിയുടെ വീടിന് സുരക്ഷ വര്ധിപ്പിച്ചു. പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതിയെ…
Read More » -
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക്സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. ഒരു ജില്ലയിലും പ്രത്യേകം മുന്നറിയിപ്പ് നൽകിയിട്ടില്ല. മഴ തുടരുമെങ്കിലും കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. വടക്കൻ…
Read More » -
കെ റെയിൽ സമരം; കോൺഗ്രസ് പ്രവർത്തകനെ ബൂട്ടിട്ട് ചവിട്ടിയ പൊലീസുകാരനെതിരെ ഇന്ന് നടപടിയുണ്ടാകും
തിരുവനന്തപുരം: കെ റെയിലിനെതിരെ സമരം നടത്തിയ കോൺഗ്രസ് പ്രവർത്തകനെ ചവിട്ടി വീഴ്ത്തിയ സിവിൽ പൊലീസ് ഓഫീസർ ഷബീറിനെതിരായ അച്ചടക്ക നടപടി ഇന്നുണ്ടാകും. ഷബീറിനെതിരെ അന്വേഷണം നടത്തിയ സ്പെഷ്യൽ…
Read More » -
ഐ-ലീഗിൽ അപരാജിത കുതിപ്പ് തുടരാൻ ഗോകുലം; ഇന്ന് വീണ്ടും പഞ്ചാബിനെതിരെ
ഐ-ലീഗിൽ ഗോകുലം കേരള എഫ്സി റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്സിയുമായി ഇന്ന് വീണ്ടും ഏറ്റുമുട്ടും. ചാമ്പ്യൻഷിപ്പ് ഘട്ടത്തിൽ ഇരുടീമുകളുടെയും ആദ്യ മത്സരമാണിത്. ചൊവ്വാഴ്ച പഞ്ചാബിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്ക്ക്…
Read More » -
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ഈ മാസം 27 വരെ നാമനിര്ദ്ദേശപത്രിക സമര്പ്പിക്കാം; വോട്ടെടുപ്പ് മെയ് 17 ന്
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് ഈ മാസം 27 വരെ നാമനിര്ദ്ദേശപത്രിക സമര്പ്പിക്കാം. വരണാധികാരിക്കോ ഉപവരണാധികാരിക്കോ ആണ് പത്രിക സമര്പ്പിക്കേണ്ടത്. പ്രവൃത്തി ദിവസങ്ങളില് രാവിലെ 11…
Read More » -
പുതിയ മദ്യനയത്തിന്റെ ഭാഗമായി 68 ബവ്റിജസ് ഷോപ്പുകൾ തുറക്കും
തിരുവനന്തപുരം: പുതിയ മദ്യനയത്തിന്റെ ഭാഗമായി 68 ബീവ്റിജസ് ഷോപ്പുകൾ ഘട്ടം ഘട്ടമായി തുറക്കും. ഇതു സംബന്ധിച്ച ഉത്തരവ് ഉടന് പുറത്തിറങ്ങും. ദേശീയ, സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റർ…
Read More » -
പഞ്ചാബിനെ വീഴ്ത്തി കേരളം; ഗ്രൂപ്പ് ചാമ്പ്യന്മാരായി ആതിഥേയർ സെമിയിൽ
മലപ്പുറം: സന്തോഷ് ട്രോഫിയിൽ പഞ്ചാബിനെ തകർത്ത് കേരളം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കേരളം ജയിച്ചത്. ക്യാപ്റ്റൻ ജിജോ ജോസഫ് ഇരട്ട ഗോൾ നേടി. ഇതോടെ സന്തോഷ് ട്രോഫിയിൽ…
Read More »