Kerala
-
പാലായിൽ പതിനാലുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
കോട്ടയം:പാലാ ഇടനാട്ടിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. ഇടനാട് കിഴക്കേക്കര അജിത്തിന്റെ മകൻ അശ്വിൻ ആണ് മരിച്ചത്. ഇടനാട് NSS ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ്…
Read More » -
റിഫയുടെ മൃതദേഹം ജീർണിച്ചിട്ടില്ല, മുഖമെല്ലാം വ്യക്തം.പോസ്റ്റുമോര്ട്ടം പൂര്ത്തിയാക്കി ഇന്ന് തന്നെ മറവുചെയ്യും
കോഴിക്കോട്: റിഫ മെഹ്നുവിന്റെ മൃതദേഹം ജീർണിച്ചിട്ടുണ്ടായിരുന്നില്ലെന്ന് മൃതദേഹം പുറത്തെടുത്ത അബ്ദുൾ അസീസ്. ജലാംശമല്ലൊം പോയി മൃതദേഹം ചുക്കിച്ചുളിഞ്ഞ നിലയിലായിരുന്നു. നല്ല രീതിയിൽ എംബാം ചെയ്തിരുന്നതിനാൽ കാര്യമായി അഴുകിയിരുന്നില്ല.…
Read More » -
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി; അടുത്ത 24 മണിക്കൂറിൽ ചുഴലിക്കാറ്റായി മാറും
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. തീവ്ര ന്യൂനമർദ്ദം നാളെ വൈകീട്ടോടെ മധ്യ കിഴക്കൻ ബംഗാൾ…
Read More » -
സ്വിഫ്റ്റ് കുതിച്ചു: കെഎസ്ആര്ടിസി പണിമുടക്ക് ദിനത്തില് ഇരട്ടി വരുമാനം
തിരുവനന്തപുരം; ശമ്പളം വൈകുന്നതില് പ്രതിഷേധിച്ച് കെഎസ്ആര്ടിസിയിലെ, സിഐടിയു ഒഴികെയുള്ള ജീവനക്കാരുടെ സംഘടനകള്, ഇന്നലെയാണ്പണിമുടക്കിയത്. ഭൂരിഭാഗം ബസ്സുകളും നിരത്തിലിറങ്ങിയില്ല. എന്നാല് താത്കാലിക ജീവനക്കാര് മാത്രമുള്ള കെഎസ്ആര്ടിസി സ്വിഫ്റ്റിന്റെ സര്വ്വീസുകള്…
Read More » -
സുവീരന്റെ നാടകത്തിന് വിലക്ക്; സംഘപരിവാർ അജണ്ടയെന്ന് സുവീരന്, പ്രതികരിക്കാനില്ലെന്ന് സംഗീത നാടക അക്കാദമി
കോഴിക്കോട്: കൊവിഡിൽ തളർന്ന നാടകമേഖലയെ സഹായിക്കാനായി ഏർപ്പെടുത്തിയ നാടകപ്രദർശനത്തിൽ സംവിധായകൻ സുവീരന്റെ നാടകത്തിന് വിലക്ക് ഏർപ്പെടുത്തി കേരള സംഗീത നാടക അക്കാദമി. പ്രിവ്യൂ കണ്ടതിന് ശേഷം…
Read More » -
സംസ്ഥാനത്ത് പരിശോധന ശക്തമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്; പലയിടത്തും പഴകിയ ഭക്ഷണം, പരിശോധന തട്ടുകടകളിലേക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ബാർ ഹോട്ടലുകളിലേക്കും സ്റ്റാർ ഹോട്ടലുകളിലേക്കും മാർജിൻഫ്രീ ഷോപ്പുകളിലേക്കും പരിശോധന വ്യാപിപ്പിച്ച് ഭക്ഷ്യ സുരക്ഷാ-തദ്ദേശ വകുപ്പുകൾ. തിരുവനന്തപുരത്ത് ആശുപത്രി കാന്റീനിലും മെസ്സിലും ബാർ ഹോട്ടലിൽ നിന്നുമായി…
Read More » -
പാചകവാതകവില വീണ്ടും കൂട്ടി, 1000 കടന്നു
തിരുവനന്തപുരം: വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനങ്ങളുടെ നട്ടെല്ലൊടിച്ച് പാചകവാതകവില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്റെ വില ഇനി 1006.50 രൂപയാകും.…
Read More » -
കോഴിക്കോട് മയക്കുമരുന്നുമായി യുവാവ് പിടിയിലായി
കോഴിക്കോട്: നഗരത്തിലും ചേവരമ്പലം പാറോപ്പടി ഭാഗങ്ങളിലും ലഹരിക്കടത്ത് വിതരണ സംഘത്തിൽപ്പെട്ട ചാലപ്പുറം പെരുങ്കുഴിപ്പാടം രാഖിലിനെ (22) പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽനിന്നാണ് പ്രതി മയക്കുമരുന്ന് കൊണ്ടുവന്നതെന്നും, സമാന…
Read More » -
കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും കേരളത്തിൽ കൂടുന്നു: ജെ.പി.നഡ്ഡ
കോഴിക്കോട്: കേരളത്തിൽ കുറ്റകൃത്യങ്ങളും സംഘടിത കൊലപാതകങ്ങളും വർധിക്കുകയാണെന്നും ഭരണകൂടം സ്പോൺസർ ചെയ്യുന്ന ആക്രമണങ്ങൾക്കെതിരെ പോരാടുകയാണ് സംസ്ഥാനത്തെ ബിജെപി പ്രവർത്തകരെന്നും ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ. മൂന്നു വർഷത്തിനിടെ കേരളത്തിൽ…
Read More » -
ധീരജിന്റെ കുടുംബത്തെ സഹായിക്കാന് സിപിഎം; മൂന്ന് ദിവസത്തെ പിരിവിന് തുടക്കം, ലക്ഷ്യമിടുന്നത് ഒരു കോടി
ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളേജില് കോല്ലപ്പെട്ട എസ്എഫ്ഐ നേതാവ് ധീരജിന്റെ കുടുംബത്തെ സഹായിക്കാന് പിരിവുമായി സിപിഎം. ഇടുക്കി, കണ്ണൂര് ജില്ലകളിലെ മുഴുവനിടങ്ങളിലും മൂന്ന് ദിവസം പിരിവിനിറങ്ങി ധീരജിന്റെ…
Read More »