Kottayam

പാലായിൽ പതിനാലുകാരൻ കുളത്തിൽ മുങ്ങി മരിച്ചു

Please complete the required fields.




കോട്ടയം:പാലാ ഇടനാട്ടിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. ഇടനാട് കിഴക്കേക്കര അജിത്തിന്റെ മകൻ അശ്വിൻ ആണ് മരിച്ചത്. ഇടനാട് NSS ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്.

പതിനാല് വയസ്സായിരുന്നു. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. അബദ്ധത്തിൽ കുളത്തിലേക്ക് വീണാണ് മരണം സംഭവിച്ചത് എന്നാണ് വിവരം.

Related Articles

Leave a Reply

Back to top button