kottayam
-
Kottayam
ഈരാറ്റുപേട്ടയിൽ നിർമാണത്തിനിടെ തട്ട് തകർന്നുവീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
കോട്ടയം:ഈരാറ്റുപേട്ടയിൽ കെട്ടിട നിർമാണത്തിനിടെ തട്ട് തകർന്നുവീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബംഗാൾ സ്വദേശി റംസാനാണ് മരിച്ചത്. കെട്ടിടത്തിന്റെ തേപ്പ് ജോലികൾക്കായി നിർമിച്ച തട്ട് തകർന്നു വീണാണ്…
Read More » -
Kottayam
ഈരാറ്റുപേട്ടയിൽ നിർമ്മാണത്തിനിടെ കെട്ടിടത്തിന്റെ നിലയിടിഞ്ഞ് വീണ് അപകടം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്
കോട്ടയം: ഈരാറ്റുപേട്ടയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ കെട്ടിടത്തിന്റെ നിലയിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ബംഗാൾ സ്വദേശിയായ റംസാനാണ് മരിച്ചത്. അപകടത്തിൽ മറ്റ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റു.…
Read More » -
Kottayam
ഞങ്ങളുടെ കുടുംബത്തെ പച്ചയ്ക്ക് വലിച്ചുകീറിയപ്പോൾ മുന്നിൽനിന്ന് പ്രതിരോധിച്ചത് ഉണ്ണിത്താൻ’; കടപ്പാട് മറക്കില്ലെന്ന് ചാണ്ടി ഉമ്മൻ
കോട്ടയം: രാജ്മോഹൻ ഉണ്ണിത്താനെ പിന്തുണച്ചും ഷാഫി പറമ്പിലിനെതിരെ ഒളിയമ്പവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. കുടുംബത്തിനുവേണ്ടി രക്തസാക്ഷിയായ ആളാണ് രാജ്മോഹൻ ഉണ്ണിത്താനെന്നും മറക്കില്ലെന്നും കടപ്പാട് ഉണ്ടെന്നും ചാണ്ടി ഉമ്മൻ…
Read More » -
Kottayam
പള്ളി തിരുന്നാളിന് ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്’ പാടി, ഗാനമേള തടയാന് ശ്രമിച്ചയാളെ നാട്ടുകാര് ഓടിച്ചു! 5 പാട്ട് പാടിച്ച് അച്ചന്റെ മാസ് എന്ട്രി
പാലാ: കിഴപറയാര് പള്ളിയില് തിരുനാളിനോട് അനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ പള്ളിക്കെട്ട് ശബരിമലയ്ക്ക് പാട്ട് പാടിയത് തടയാന് ശ്രമിച്ച ആളെ ഇറക്കി വിട്ടു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. പരിപാടിക്കിടെ…
Read More » -
Kottayam
ചികിത്സയുടെ മറവിൽ ലഹരി ഉപയോഗമോ? ക്ലിനിക്കിൽ ‘ഓപ്പറേഷൻ തൂഫാൻ’ മിന്നൽ പരിശോധന; എംഡിഎംഎയുമായി ഡോക്ടർ പിടിയിൽ
കോട്ടയം: ഏറ്റുമാനൂരിലെ ക്ലിനിക്കിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി ഡോക്ടർ പിടിയിൽ. ഏറ്റുമാനൂരിലെ ‘ഡയൽ ഡോക്ടർ ഹോം ക്ലിനിക്കിൽ’ നിന്നാണ് ഡോക്ടർ അരുൺ മുരളീധരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ലഹരിവിരുദ്ധ…
Read More » -
Kottayam
സന്തോഷത്തിന് അൽപായുസ് മാത്രം! റെക്കോർഡ് നിരക്കിൽ നിന്ന് കൂപ്പുകുത്തി റബർ വില; രണ്ടാഴ്ചക്കിടെ കുറഞ്ഞത് 12 രൂപ
കോട്ടയം: റബർ കർഷകരെ പ്രതിസന്ധിയിലാക്കി വിപണിയിൽ വില കുത്തനെ ഇടിഞ്ഞു. നവംബർ ആദ്യവാരം സർവകാല റെക്കോർഡ് നിരക്കിലെത്തിയ വിലയാണ് രണ്ടാഴ്ചക്കിടെ താഴേക്ക് പതിച്ചത്. 300 രൂപയായിരുന്ന ആർ.എസ്.എസ്-4…
Read More » -
Kottayam
കോടതി വിധിക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല, വീഴ്ചയുണ്ടെങ്കിൽ കോടതിയെ സമീപിക്കാം’; മണർകാട് വിവാദത്തിൽ തുറന്നടിച്ച് യാക്കോബായ സഭാധ്യക്ഷൻ
കോട്ടയം: പാത്രിയാർക്കീസ് ബാവായുടെ മണർകാട് പള്ളി സന്ദർശനത്തിനെതിരെ ഓർത്തഡോക്സ് സഭ ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ രംഗത്ത്. മണർകാട് പള്ളിയിൽ…
Read More » -
Kottayam
ആരെയും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചില്ല, പറയാൻ ശ്രമിച്ചത് ജനങ്ങളുടെ ദുരിതം മാത്രം’, ഖേദം പ്രകടിപ്പിച്ച് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ
കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് പൂഞ്ഞാര് എംഎല്എ സെബാസ്റ്റ്യന് എം ജെ. തന്റെ വാക്കുകള് ആര്ക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കില് ഖേദം…
Read More » -
Kottayam
മുണ്ടക്കയത്ത് കെഎസ്ആര്ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നിരവധിപ്പേര്ക്ക് പരിക്ക്
കോട്ടയം: കോട്ടയം മുണ്ടക്കയം ഇടചോറ്റിയിൽ കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു. അപകടത്തിൽ പത്തിലധികം യാത്രക്കാർക്ക് പരുക്കേറ്റു. മറ്റൊരു കെഎസ്ആർടിസി ബസിന് സൈഡ് കൊടുക്കുന്നതിനിടെ ആയിരുന്നു കെഎസ്ആർടിസി പ്രിയദർശിനി…
Read More » -
Kottayam
ചികിത്സ കഴിഞ്ഞ് മടങ്ങുന്നതിനിടെ ദുരന്തം; ടിപ്പർ ലോറി ബൈക്കിലിടിച്ച് യുവ ഫുട്ബോൾ താരം മരിച്ചു, സുഹൃത്തിന് പരിക്ക്
കോട്ടയം: ക്വാറിയിൽനിന്ന് ലോഡുമായി എത്തിയ ടിപ്പർ ലോറി ബൈക്കിലിടിച്ച് യുവ ഫുട്ബോൾ താരം മരിച്ചു. ആനിക്കാട് വെസ്റ്റ് മുക്കാലി ചക്കാംപുഴ റോൺ സാം ജോയി (അപ്പു–25) ആണ്…
Read More »