kottayam
-
Kottayam
അമ്മയെയും സഹോദരിയെയും കൊന്നുകളയും’; പത്താം ക്ലാസുകാരനെ ഭീഷണിപ്പെടുത്തി 24 ലക്ഷത്തിന്റെ സ്വർണം കവർന്നു, മൂന്ന് യുവാക്കൾ അറസ്റ്റിൽ
കോട്ടയം: പാമ്പാടിയിൽ വിദ്യാർഥിയെ ഭീഷണിപ്പെടുത്തി 24 ലക്ഷം രൂപയുടെ സ്വർണം കവർന്ന കേസിൽ പ്രതികളായ മൂന്ന് കൗമാരക്കാർ അറസ്റ്റിൽ. മാതാപിതാക്കളേയും സഹോദരിയേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ സ്വർണം…
Read More » -
Kottayam
വീൽ ഊരിത്തെറിച്ചിട്ടും ഇന്നോവ നിർത്തിയില്ല…..! ചങ്ങനാശ്ശേരിയില് മദ്യലഹരിയിൽ 18കാരന്റെ മരണപ്പാച്ചിൽ; സ്കൂട്ടര് യാത്രികയ്ക്ക് ഗുരുതര പരിക്ക്, സാഹസികമായി പിടികൂടി നാട്ടുകാർ
കോട്ടയം: ചങ്ങനാശ്ശേരിയില് 18 വയസുകാരന്റെ അപകടകരമായ ഡ്രൈവിങ്. നിരവധി വാഹനങ്ങള് ഇടിച്ചുതെറിപ്പിച്ചുകൊണ്ട് മദ്യലഹരിയിലാണ് 18കാരന് വണ്ടിയോടിച്ചത്. തെങ്ങണയില് അമിത വേഗത്തില് ചീറിപ്പാഞ്ഞ ഇന്നോവ കാര് നാട്ടുകാര് അതിസാഹസികമായാണ്…
Read More » -
Kottayam
കോട്ടയത്ത് ആദിവാസി യുവാവിനെ കസ്റ്റഡിയിൽ എടുത്ത് മർദിച്ചതായി ആരോപണം; ഈരാറ്റുപേട്ട പൊലീസിനെതിരെ പരാതി
കോട്ടയം: ആദിവാസി യുവാവിനെ കസ്റ്റഡിയിൽ എടുത്ത് മർദിച്ചതായി പരാതി. പൂഞ്ഞാർ സ്വദേശി അഭിലാഷാണ് ഈരാറ്റുപേട്ട പൊലീസിനെതിരെ കോട്ടയം എസ്.പിക്ക് പരാതി നൽകിയത്. മോഷണ കേസിലെ പരാതിയിലാണ് അഭിലാഷിനെ…
Read More » -
Kottayam
എരുമേലിയിൽ ഇടിമിന്നലേറ്റ് 12 പശുക്കൾ കൂട്ടത്തോടെ ചത്ത നിലയിൽ
കോട്ടയം : എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റിൽ ഇടിമിന്നലേറ്റ് 12 പശുക്കളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തി. ബുധനാഴ്ച രാത്രി പ്രദേശത്തുണ്ടായ ശക്തമായ ഇടിമിന്നലേറ്റാണ് പശുക്കൾ ചത്തതെന്ന് വെറ്റിനറി ഓഫീസർ…
Read More » -
Kottayam
വീട്ടുകാർക്ക് സർപ്രൈസ് നൽകാൻ നാട്ടിലെത്തി; രണ്ടുദിവസം പിന്നിടുംമുമ്പേ കൃപയെ മരണം കവർന്നു, ഒപ്പം പ്രിയസുഹൃത്ത് ആഷ്ലിയെയും, നാടിനെ നടുക്കി അപകടം
പാമ്പാടി: നവംബർ 22-ന് കൃപയുടെ 25-ാം പിറന്നാൾ ദിനമാണ്. എന്നാൽ പിറന്നാൾ ആഘോഷങ്ങൾക്ക് കാത്തുനിൽക്കാതെ കൃപ മടങ്ങി. ഓസ്ട്രേലിയയിൽ എം.എ. സൈക്കോളജിയിൽ ഉപരിപഠനം പൂർത്തിയാക്കിയ കൃപ. എ.സി.സി.എ.…
Read More » -
Kottayam
നാടിനെ കണ്ണീരിലാഴ്ത്തി റോഡപകടം; സ്കൂട്ടറിന് പിന്നിൽ ബസ് ഇടിച്ചുകയറി രണ്ട് യുവതികൾക്ക് ദാരുണാന്ത്യം
കോട്ടയം: പാമ്പാടിയിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾ ദാരുണമായി കൊല്ലപ്പെട്ടു. വടക്കുന്നേൽ സ്വദേശി ആഷ്ലി, മീനടം സ്വദേശി കൃപ എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്…
Read More » -
Kottayam
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ.ടി. സ്കറിയ അന്തരിച്ചു
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…
Read More » -
Kottayam
യാത്രക്കാരുടെ ജീവൻ പണയംവച്ച് മൊബൈലിൽ ചാറ്റ്, അപകട രീതിയിൽ ബസ് ഓടിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരിക്ക് വധഭീഷണിയെന്ന് പരാതി
ചങ്ങനാശ്ശേരി: മൊബൈലിൽ ചാറ്റ് ചെയ്ത് സ്വകാര്യബസ് ഓടിച്ചു. ചങ്ങനാശ്ശേരി–കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന ജീസസ് ബസിലെ ഡ്രൈവർക്കെതിരെയാണ് ആരോപണം. അപകടകരമായ രീതിയിൽ ബസ് ഓടിക്കുന്ന ദൃശ്യങ്ങൾ പകർത്തി…
Read More » -
Kottayam
നാടിനെ നടുക്കി കൊലപാതകം! മദ്യപിച്ചെത്തി അമ്മയെ മർദ്ദിച്ചു; മണിമലയിൽ പിതാവിനെ കാപ്പിക്കമ്പ് കൊണ്ട് അടിച്ച് കൊന്ന് മകൻ
കോട്ടയം: മണിമലയിൽ മകൻ അച്ഛനെ തലക്കടിച്ച് കൊന്നു. റാന്നി മക്കപ്പുഴ സ്വദേശി സന്തോഷ് ആണ് മരിച്ചത്. ഇയാളുടെ മകൻ സച്ചു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ…
Read More » -
Kottayam
ബ്രേക്ക് പോയതല്ല, അമിതവേഗമാണ് വില്ലൻ’; ബസ് അപകടത്തിൽ ഡ്രൈവറുടെ വാദം തള്ളി പൊലീസ്
കോട്ടയം: കോട്ടയം ചന്തക്കവലയിലുണ്ടായ ബസപകടത്തിനു കാരണം ബ്രേക്ക് നഷ്ടപ്പെട്ടതെന്ന ഡ്രൈവറുടെ വാദം തള്ളി പൊലീസ്. ബസിന്റെ ബ്രേക്കിനു തകരാറുണ്ടായിരുന്നില്ലെന്ന് പൊലീസിന്റെ പ്രാഥമിക പരിശോധനയില് തന്നെ വ്യക്തമായി. 18കാരിയുടെ…
Read More »