Kerala
-
കണ്ണൂരിൽ അമ്മയും ഏഴ് മാസം പ്രായമായ കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ
കണ്ണൂർ: ചൊക്ലിയിൽ അമ്മയുടെയും ഏഴ് മാസം പ്രായമായ കുഞ്ഞിന്റെയും മൃതദേഹം ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ കണ്ടെത്തി. തീർത്തിക്കോട്ട് കുനിയിൽ ജ്യോസ്നയുടെയും ഏഴുമാസം പ്രായമായ കുഞ്ഞ് ഡാർവിന്റെയും മൃതദേഹമാണ് പുലർച്ചെ…
Read More » -
റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്തു, ഇൻക്വസ്റ്റ് പൂർത്തിയാക്കി; മെഡിക്കൽ കോളേജിലേക്ക് മാറ്റും
കോഴിക്കോട്: മലയാളി വ്ളോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുന്നതിനായി പുറത്തെടുത്തു. ഫോറൻസിക് സംഘം, തഹസിൽദാർ എന്നിവരടങ്ങുന്ന സംഘം പാവണ്ടൂർ ജൂമാ മസ്ജിദ് ഖബറിടത്തിൽ എത്തി ഇൻക്വസ്റ്റ്…
Read More » -
ന്യൂനമര്ദ്ദം ശക്തി പ്രാപിക്കുന്നു; കേരളത്തില് നേരിട്ട് സ്വാധീനമില്ല
തിരുവനന്തപുരം: കൊടും ചൂടിന് ആശ്വാസമായി കേരളത്തില് വരും ദിവസങ്ങളില് ലഭിക്കുമെന്ന് പ്രതീക്ഷിച്ച മഴയുടെ സാധ്യത മങ്ങുന്നു. തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുന മർദ്ദം, ശക്തി…
Read More » -
നൂറനാട് സംഘർഷം: 9 സിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ; പിടിയിലായവരിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും
ആലപ്പുഴ: നൂറനാട് സി പി ഐ – കോൺഗ്രസ് സംഘർഷവുമായി ബന്ധപ്പെട്ട് ഒന്പത് പേർ കൂടി അറസ്റ്റിലായി. കോൺഗ്രസ് ഓഫീസ് ആക്രമിച്ച കേസിലും പൊലീസിനെ ആക്രമിച്ച കേസിലുമായാണ് അറസ്റ്റ്.…
Read More » -
ഇന്നലെ കുറഞ്ഞത് തന്നെ ഇന്ന് കൂടി; ചാഞ്ചാടി സ്വർണവില
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കൂടിയ സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ 240 രൂപയാണ് കുറഞ്ഞത്, എന്നാൽ അതെ തുകയായ 240 രൂപയാണ് ഇന്ന്…
Read More » -
നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി ജഡ്ജിയെ മാറ്റണം, സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത്
ദില്ലി: നടി ആക്രമിക്കപ്പെട്ട കേസില് വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത്. ജനനീതി സംഘടനയാണ് കത്ത് നൽകിയത്.…
Read More » -
ഭീഷണി, അപകീര്ത്തി സന്ദേശങ്ങൾ; ലോൺ ആപ്പ് വഴി വൻ തട്ടിപ്പ്, ഇരകളായി സ്ത്രീകളും
തിരുവനന്തപുരം: ലോണ് ആപ്പുകൾ വലിയ തട്ടിപ്പുകളുടെ വിളനിലമാകുകയാണ്. അത്യാവശ്യ ഘട്ടത്തിൽ ആപ്പുകൾ വഴി പണം വായ്പ്പയായി സ്വീകരിച്ച നിരവധിപ്പേരാണ് പിന്നാലെ ഇവരുടെ ഭീഷണിക്കും പണം തട്ടിലിനും ബ്ലാക്ക്…
Read More » -
വിലകുറഞ്ഞ മദ്യം കിട്ടാനില്ല; സംസ്ഥാനത്ത് വ്യാജ മദ്യ വില്പനയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാജ മദ്യ വില്പനയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എക്സൈസ് ഇന്റലിജന്സിന്റേതാണ് ജാഗ്രതാ നിര്ദേശം. ബെവ്കോ ഔട്ട്ലറ്റുകളില് വിലകുറഞ്ഞ മദ്യലഭ്യത കുറഞ്ഞതോടെയാണ് മുന്നറിയിപ്പ്. കരുതല് നടപടി…
Read More » -
സൂചന പണിമുടക്ക് അവസാനിച്ചു; ഉറപ്പ് പാലിച്ചില്ലെങ്കിൽ ശക്തമായ സമരമെന്ന് കെഎസ്ആർടിസി ജീവനക്കാർ
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ നടത്തിയ 24 മണിക്കൂർ സൂചനാ പണിമുടക്ക് അവസാനിച്ചു. ഇന്നലെ രാത്രിയോടെ ജീവനക്കാർ എത്തിയതിനാൽ ദീർഘദൂര ബസുകളുടെ ഉൾപ്പെടെ സർവീസ് പുനരാരംഭിച്ചു. ഇന്ന് രാവിലെ മുതൽ…
Read More » -
കാസർകോട്ട് വ്യാപക പരിശോധന, 200 കിലോ പഴകിയ മത്സ്യം പിടികൂടി
കാസർകോട്: കാസർകോട് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ വൻ തോതിൽ പഴകിയ മത്സ്യം പിടികൂടി. തമിഴ്നാട്ടിൽ നിന്ന് ലോറിയിൽ കാസർകോട്ടെ മാര്ക്കറ്റിലെത്തിച്ച 200 കിലോ പഴകിയ മത്സ്യമാണ്…
Read More »