Kerala
-
സൂചന പണിമുടക്ക് അവസാനിച്ചു; ഉറപ്പ് പാലിച്ചില്ലെങ്കിൽ ശക്തമായ സമരമെന്ന് കെഎസ്ആർടിസി ജീവനക്കാർ
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ നടത്തിയ 24 മണിക്കൂർ സൂചനാ പണിമുടക്ക് അവസാനിച്ചു. ഇന്നലെ രാത്രിയോടെ ജീവനക്കാർ എത്തിയതിനാൽ ദീർഘദൂര ബസുകളുടെ ഉൾപ്പെടെ സർവീസ് പുനരാരംഭിച്ചു. ഇന്ന് രാവിലെ മുതൽ…
Read More » -
കാസർകോട്ട് വ്യാപക പരിശോധന, 200 കിലോ പഴകിയ മത്സ്യം പിടികൂടി
കാസർകോട്: കാസർകോട് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ വൻ തോതിൽ പഴകിയ മത്സ്യം പിടികൂടി. തമിഴ്നാട്ടിൽ നിന്ന് ലോറിയിൽ കാസർകോട്ടെ മാര്ക്കറ്റിലെത്തിച്ച 200 കിലോ പഴകിയ മത്സ്യമാണ്…
Read More » -
പാലക്കാട് സുബൈർ വധക്കേസ്; മൂന്ന് ആര്എസ്എസ് പ്രവര്ത്തകര് കൂടി അറസ്റ്റില്
പാലക്കാട്: പാലക്കാട് പോപ്പുലര് ഫ്രണ്ട് നേതാവ് സുബൈർ വധക്കേസിൽ മൂന്ന് ആർഎസ്എസ് പ്രവർത്തകരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. ജില്ലാ നേതാക്കളായ സുചിത്രൻ, ഗിരീഷ്, ജിനീഷ് എന്നിവരാണ് അറസ്റ്റിലായത്.…
Read More » -
സംസ്ഥാനത്ത് വര്ഷം മുഴുവന് ഭക്ഷ്യശാലകളില് പരിശോധന വേണമെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് വര്ഷം മുഴുവന് ഭക്ഷ്യശാലകളില് മിന്നല് പരിശോധനകള് നടത്തണമെന്നു ഹൈക്കോടതി. കാസര്കോട് ഷവര്മ കഴിച്ച് ഭക്ഷ്യവിഷബാധ മൂലം പ്ലസ് വണ് വിദ്യാര്ഥിനി മരിച്ച പശ്ചാത്തലത്തിലാണ് കോടതി…
Read More » -
കെ.സുരേന്ദ്രന്റെ മകൻ വിവാഹിതനായി; ചടങ്ങിൽ താരമായി മമ്മൂട്ടി
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണൻ വിവാഹിതനായി. ഉള്ള്യേരി-മുണ്ടോത്ത് കുനിത്താഴെക്കുനി നാരായണന്റേയും ശൈലജയുടേയും മകൾ ദിൽനയാണ് വധു. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ വച്ച് നടന്ന…
Read More » -
കെഎസ്ഇബി സമരം ഒത്തുതീര്പ്പായി; സ്ഥലംമാറ്റ നടപടികള് പുനപരിശോധിക്കും; സമരം പിന്വലിച്ചു
കെഎസ്ഇബി മാനേജ്മെന്റും ഇടത് സംഘടനകളും തമ്മിലുള്ള പ്രശ്നത്തിന് പരിഹാരമായി. കെഎസ്ഇബിയില് സംഘടനാ പ്രവര്ത്തനം തടയില്ലെന്ന് ഊര്ജവകുപ്പ് സെക്രട്ടറി ഉറപ്പുനല്കിയതോടെയാണ് പ്രശ്നം ഒത്തുതീര്പ്പായത്. സ്ഥലമാറ്റിയ ഉദ്യോഗസ്ഥര്ക്ക് സൗകര്യപ്രദമായ സ്ഥലത്തേക്ക്…
Read More » -
ദേശീയ ന്യൂനപക്ഷ അധ്യക്ഷസ്ഥാനത്തേക്ക് ക്രൈസ്തവരേയും പരിഗണിക്കണം: ജെപി നദ്ദയെ കണ്ട് താമരശ്ശേരി ബിഷപ്പ്
കോഴിക്കോട്: താമരശ്ശേരി രൂപത ബിഷപ്പ് മാർ റമഞ്ചിയോസ് ഇഞ്ചനാനിയൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ കോഴിക്കോട് കൂടിക്കാഴ്ച നടത്തി. ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷ പദവിയിലേക്ക്…
Read More » -
സഞ്ജിത്ത് വധക്കേസ്; മുഖ്യ സൂത്രധാരൻ അറസ്റ്റിൽ, പിടിയിലായത് പോപ്പുലര് ഫ്രണ്ട്, ഡിവിഷണൽ പ്രസിഡന്റ്
പാലക്കാട്: പാലക്കാട് ആർഎസ്എസ് നേതാവ് സഞ്ജിത് വധക്കേസിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. ആലത്തൂർ ഗവ. എൽ പി സ്കൂൾ അധ്യാപകനും പോപ്പുലര് ഫ്രണ്ട് ആലത്തൂർ ഡിവിഷണൽ പ്രസിഡന്റായ…
Read More » -
ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ പരിശോധന തുടരുന്നു; അഞ്ച് ദിവസം കൊണ്ട് പൂട്ടിയത് 110 കടകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനകളില് പിഴവ് കണ്ടെത്തിയാല് വിട്ടുവീഴ്ചയില്ലെന്നും കര്ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ഭക്ഷ്യ വസ്തുക്കളിലെ മായം…
Read More » -
നടി കേസിലെ അന്വേഷണ മേൽനോട്ട ചുമതല ആർക്കെന്ന് അറിയിക്കണം, പൊലീസ് മേധാവിയോട് ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേൽനോട്ട ചുമതല ആർക്കാണെന്ന് അറിയിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തിനെ സ്ഥാനത്തുനിന്ന് നീക്കിയതോടെ…
Read More »