Kerala
-
പാതയോരങ്ങളിലെ കൊടി തോരണങ്ങൾക്ക് നിയന്ത്രണം; മാർഗനിർദ്ദേശം പുറത്തിറക്കി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: പാതയോരങ്ങളിലെ കൊടി തോരണങ്ങൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ മാർഗനിർദ്ദേശം പുറത്തിറക്കി. സര്വകക്ഷി യോഗ തീരുമാനപ്രകാരമാണ് പൊതുമാര്ഗനിര്ദേശം. പൊതു ഇടങ്ങളില് ഗതാഗതത്തിനും കാല്നടയ്ക്കും തടസമുണ്ടാക്കുന്ന രീതിയില് കൊടിമരങ്ങളും…
Read More » -
അറസ്റ്റിലാവുന്നവർക്കും റിമാൻഡ് തടവുകാർക്കും വൈദ്യപരിശോധന നടത്താൻ പുതിയ പ്രോട്ടോക്കോൾ
തിരുവനന്തപുരം: അറസ്റ്റിലായ വ്യക്തികള്, റിമാന്റ് തടവുകാര് എന്നിവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമ്പോള് പാലിക്കേണ്ട നടപടി ക്രമങ്ങള് സംബന്ധിച്ച് നിയമവകുപ്പ് നിര്ദ്ദേശിച്ച ഭേദഗതിയോടെ മെഡിക്കോ – ലീഗല് പ്രോട്ടോകോളിന് മന്ത്രിസഭാ…
Read More » -
ഗതാഗതക്കുരുക്കൊഴിയാതെ താമരശ്ശേരി ചുരം
താമരശ്ശേരി : പെരുന്നാൾ അവധിക്ക് ശേഷമുള്ള വാഹനപ്പെരുപ്പവും റോഡ് നവീകരണപ്രവൃത്തികളും കാരണം താമരശ്ശേരി ചുരംപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു. ബുധനാഴ്ച രാത്രിമുതൽ വലിയ ഗതാഗതക്കുരുക്കാണ് ദേശീയപാത 766-ൽ അനുഭവപ്പെടുന്നത്.…
Read More » -
സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം
നടി മഞ്ജു വാര്യരുടെ പരാതിയിൽ അറസ്റ്റ് ചെയ്ത സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം അനുവദിച്ചു. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സനൽ…
Read More » -
തിരുവനന്തപുരത്ത് പൊലീസുകാരന് ഹോട്ടല് മുറിയില് തൂങ്ങിമരിച്ച നിലയില്
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിവില്പൊലീസ് ഓഫീസറെ ഹോട്ടല് മുറിയില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. നെയ്യാറ്റിന്കര പൊലീസ് സ്റ്റേഷനിലെ എസ് ജെ സജിയാണ് മരിച്ചത്. കഴിഞ്ഞ ഏഴുമാസത്തിലേറെ സജി ജോലിക്ക് പോയിരുന്നില്ല.…
Read More » -
സംസ്ഥാനത്ത് ഇനി ഭൂമിതട്ടിപ്പ് നടക്കില്ല; യുണീക്ക് തണ്ടപ്പേര് വരുന്നു ഈമാസം പതിനാറ് മുതൽ
തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂമി തട്ടിപ്പും ഭൂമി ക്രയവിക്രയങ്ങളിലെ തിരിമറിയും തടയാൻ പഴുതടച്ച സംവിധാനം ഒരുങ്ങി. റവന്യു വകുപ്പ് നടപ്പാക്കുന്ന ഒരാൾക്ക് ഒരു തണ്ടപ്പേര് അഥവ യുണീക്ക തണ്ടപ്പേര്…
Read More » -
ധർമൂസ് ഫിഷ് ഹബ്ബിനായി പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി: നടൻ ധർമജനെതിരെ കേസ്
കൊച്ചി: നടൻ ധർമജൻ ബോൾഗാട്ടിക്കെതിരെ കേസെടുത്ത് കൊച്ചി സെൻട്രൽ പൊലീസ്. ധർമജൻ അടങ്ങുന്ന സംഘം നടത്തുന്ന ധർമൂസ് ഫിഷ് ഹബിൻ്റെ ഫ്രാഞ്ചൈസി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം…
Read More » -
മഞ്ജു വാര്യരുടെ പരാതി: സനല്കുമാറിനെതിരെ തെളിവുണ്ടെന്ന് കമ്മീഷണര്, ‘അന്വേഷണവുമായി സഹകരിക്കുന്നില്ല’
കൊച്ചി: നടി മഞ്ജു വാര്യരുടെ പരാതിയില് കസ്റ്റഡിയിലെടുത്ത പ്രതി സനൽകുമാർ ശശിധരനെതിരെ തെളിവുകൾ കിട്ടിയിട്ടുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. പ്രതിയുടെ മൊബൈൽ ഫോൺ…
Read More » -
ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം, കേരളത്തില് പരക്കെ മഴക്ക് സാധ്യത
കൊടുംചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി വരും ദിവസങ്ങളിൽ പരക്കെ മഴ കിട്ടിയേക്കും. ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെട്ട സാഹചര്യത്തിലാണിത്. വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യുനമർദ്ദം…
Read More » -
കെഎസ്ആർടിസിക്ക് തിരിച്ചടി; വിപണി വിലയ്ക്ക് ഇന്ധനം നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: കെഎസ്ആർടിസിക്ക് തിരിച്ചടിയേകി ഹൈക്കോടതി നടപടി. വിപണി വിലയ്ക്ക് കെഎസ്ആർടിസിക്ക് ഇന്ധനം നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. എണ്ണക്കമ്പനികളുടെ അപ്പീൽ ഹൈക്കോടതി അംഗീകരിച്ചു. ബൾക്…
Read More »