Kerala
-
ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചന കേസ്; ഹാക്കർ മാപ്പുസാക്ഷിയാകും, നിർണ്ണായക നീക്കവുമായി ക്രൈംബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയ കേസിൽ ഹാക്കർ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാൻ ക്രൈം ബ്രാഞ്ച് കോടതിയെ സമീപിച്ചു. ആലുവ മജിസ്ട്രേറ്റ്…
Read More » -
സ്വർണവിലയിൽ ചാഞ്ചാട്ടം; ഇന്നലെ കൂടിയത് ഇന്ന് കുറഞ്ഞു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ സ്വർണവില ഉയർന്നിരുന്നു. എന്നാൽ ഇന്ന് വീണ്ടും സ്വർണവില ഇടിയുകയാണ് ഉണ്ടായത്. ഒരു പവൻ…
Read More » -
ഭക്ഷ്യവിഷബാധ കൂടുന്നു; ചടങ്ങുകൾ ആരോഗ്യവകുപ്പ് സംഘം സന്ദർശിക്കും
കോഴിക്കോട് : ജില്ലയിൽ വിവിധ ഭക്ഷണ വിതരണ നിർമാണ കേന്ദ്രങ്ങളിലും ഹോട്ടലുകളിലും ഭക്ഷ്യ സുരക്ഷാ വിഭാഗവും കോർപറേഷൻ ആരോഗ്യ വിഭാഗവും പരിശോധന തുടരുന്നു. ഇന്നലെ ജില്ലയിൽ 44…
Read More » -
നൂറനാട് കോൺഗ്രസ് ഓഫീസ് ആക്രമണം: 2 സിപിഐ പ്രവര്ത്തകര് അറസ്റ്റില്, 2 കോണ്ഗ്രസ് പ്രവര്ത്തകരും കസ്റ്റഡിയില്
ആലപ്പുഴ: നൂറനാട് കോൺഗ്രസ് ഓഫീസ് ആക്രമണത്തില് അറസ്റ്റിലേക്ക് കടന്ന് പൊലീസ്. രണ്ട് സിപിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ചാരുംമൂട് സ്വദേശി റഫീഖ്, നൂറനാട് സ്വദേശി ശ്രീനാഥ് എന്നിവരെയാണ് പൊലീസ്…
Read More » -
ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്ത്ഥിനി മരിച്ച സംഭവം: സർക്കാർ ഹൈക്കോടതിയിൽ വിശദീകരണം നൽകും
കൊച്ചി: ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് കാസർകോട് പ്ലസ് വൺ വിദ്യാർഥിനി മരിച്ച സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലെടുത്ത കേസിൽ ഡിവിഷൻ…
Read More » -
കേരളത്തിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏഴാം തിയതി വരെ മഴക്കൊപ്പം 30-40 kmph വരെ വേഗതയുള്ള ശക്തമായ…
Read More » -
ലീഗ് വിമർശനം: പ്രസ്താവന തിരുത്തി റഹ്മത്തുള്ള ഖാസിമി
കോഴിക്കോട്: പ്രഭാഷണങ്ങളില് തെറ്റായ പരാമര്ശങ്ങള് വന്ന് പോയെന്നും സമസ്തയേയും ലീഗിനേയും വിമര്ശിച്ചതില് ദുഖവും വേദനയുമുണ്ടെന്നും റഹ്മത്തുല്ല ഖാസിമി മൂത്തേടം. മുക്കം ഖുര്ആന് സ്റ്റഡി സെന്റര് എന്ന ഫെയ്സ്ബുക്ക്…
Read More » -
കെ എസ് ഇ ബിയിലെ പ്രശ്ന പരിഹാരത്തിനായി ഊർജ്ജ സെക്രട്ടറി വിളിക്കുന്ന ചർച്ച ഇന്ന് നടന്നേക്കും
തിരുവനന്തപുരം: കെ എസ് ഇ ബിയിലെ പ്രശ്ന പരിഹാരത്തിനായി ഊർജ്ജ സെക്രട്ടറി വിളിക്കുന്ന ചർച്ച ഇന്ന് നടന്നേക്കും. ഹൈക്കോടതി നിർദേശ പ്രകാരമാണ് ചർച്ച നടക്കുന്നത്. തൊഴിലാളി യൂണിയനുകളും…
Read More » -
കെഎസ്ആർടിസിയിൽ 24 മണിക്കൂർ പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക്; ജനജീവിതത്തെ ബാധിക്കുന്നു, നേരിടാൻ ഡയസ്നോൺ
തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് കെ എസ് ആർ ടി സിയിൽ വിവിധ തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് തുടങ്ങി. അർദ്ധരാത്രി തുടങ്ങിയ പണിമുടക്ക് വെള്ളിയാഴ്ച രാത്രി…
Read More » -
കെഎം ഷാജിക്ക് ആശ്വാസം; ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടിയ ഇഡി നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി
മുൻ എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ കെഎം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. പ്ലസ് ടു കോഴ…
Read More »