Kerala
-
റിഫ മെഹ്നുവിന്റെ മരണം; പോസ്റ്റ്മോർട്ടം പൂർത്തിയായി, ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കും അയക്കും
കോഴിക്കോട്: ദുരൂഹ സാഹചര്യത്തിൽ ദുബൈയിൽ മരിച്ച മലയാളി വ്ളോഗർ റിഫ മെഹ്നുവിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മരണത്തിലെ ദുരൂഹത നീക്കണമെന്ന മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത്…
Read More » -
ചൊവ്വാഴ്ച അത്താഴം കഴിച്ച് പോയ വാച്ചർ; നാലാംനാളിലും കണ്ടെത്താനായില്ല, സൈലന്റ് വാലിയിൽ തണ്ടർബോൾട്ടടക്കം രംഗത്ത്
പാലക്കാട്: സൈലന്റ് വാലി ദേശീയോദ്യാനത്തിൽ കാണാതായ താൽക്കാലിക വാച്ചർ മുക്കാലി സ്വദേശി രാജനെ (52) ഇന്നും കണ്ടെത്താനായില്ല. സൈരന്ധ്രിയിലെ വാച്ചറായ രാജനെ ചൊവ്വാഴ്ച അത്താഴം കഴിച്ച് പോയതിന് ശേഷമാണ്…
Read More » -
പണിമുടക്കുന്നവര്ക്ക് “പണി”കൊടുക്കാന് കെഎസ്ആര്ടിസി, 190 ഡ്യൂട്ടിയില്ലെങ്കില് പ്രമോഷനും ഇന്ക്രിമെന്റും ഇല്ല
തിരുവനന്തപുരം ; ശമ്പളം വൈകുന്നതില് പ്രതിഷേധിച്ച് ജീവനക്കാരുടെ സംഘടനകള് അനിശ്ചിതകാല പണിമുടക്ക് ആലോചിക്കുന്ന സാഹചര്യത്തിലാണ് കെഎസ്ആര്ടിസി മാനേജ്മെന്റ് കടുത്ത നടപടികളെക്കുറിച്ച് ആലോചിക്കുന്നത്. സര്വ്വീസുകള് മുടങ്ങുന്നത് യാത്രക്ളേശമുണ്ടാക്കുന്നു. മാത്രമല്ല,…
Read More » -
കൊല്ലത്ത് 10 ഹോട്ടലുകൾ പൂട്ടി
കൊല്ലം: ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയെ തുടർന്ന് ജില്ലയിൽ ഇന്ന് 10 ഹോട്ടലുകൾ പൂട്ടി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 7 ഹോട്ടലുകൾക്കും വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ച മൂന്ന് ഹോട്ടലുകൾക്കെതിരേയും ആണ്…
Read More » -
കോട്ടയത്ത് ഹോട്ടലുകളില് മിന്നല് പരിശോധന: നാലിടത്ത് നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു, പിഴ ഈടാക്കും
കോട്ടയം: കോട്ടയം നഗരത്തിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന. നാല് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പഴകിയ ചിക്കൻ കറിയും, ചോറും ഫ്രൈഡ് റൈസും, അച്ചാറുകളുമാണ്…
Read More » -
അമ്പലപ്പുഴ കടപ്പുറത്ത് യുവാവ് തലയ്ക്കടിയേറ്റ് മരിച്ചനിലയില്: സഹോദരന് കസ്റ്റഡിയില്
കൊച്ചി: അമ്പലപ്പുഴ കടപ്പുറത്ത് യുവാവ് തലയ്ക്ക് അടിയേറ്റ് മരിച്ചനിലയില്. അമ്പലപ്പുഴ തെക്കുപഞ്ചായത്ത് കക്കാഴം സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. സഹോദരന് ബിസിയെ പൊലീസ് കസ്റ്റഡിയില് എടുത്തു.ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കൊലപാതകം നടന്നത്.…
Read More » -
പാലായിൽ പതിനാലുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
കോട്ടയം:പാലാ ഇടനാട്ടിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. ഇടനാട് കിഴക്കേക്കര അജിത്തിന്റെ മകൻ അശ്വിൻ ആണ് മരിച്ചത്. ഇടനാട് NSS ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ്…
Read More » -
റിഫയുടെ മൃതദേഹം ജീർണിച്ചിട്ടില്ല, മുഖമെല്ലാം വ്യക്തം.പോസ്റ്റുമോര്ട്ടം പൂര്ത്തിയാക്കി ഇന്ന് തന്നെ മറവുചെയ്യും
കോഴിക്കോട്: റിഫ മെഹ്നുവിന്റെ മൃതദേഹം ജീർണിച്ചിട്ടുണ്ടായിരുന്നില്ലെന്ന് മൃതദേഹം പുറത്തെടുത്ത അബ്ദുൾ അസീസ്. ജലാംശമല്ലൊം പോയി മൃതദേഹം ചുക്കിച്ചുളിഞ്ഞ നിലയിലായിരുന്നു. നല്ല രീതിയിൽ എംബാം ചെയ്തിരുന്നതിനാൽ കാര്യമായി അഴുകിയിരുന്നില്ല.…
Read More » -
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി; അടുത്ത 24 മണിക്കൂറിൽ ചുഴലിക്കാറ്റായി മാറും
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. തീവ്ര ന്യൂനമർദ്ദം നാളെ വൈകീട്ടോടെ മധ്യ കിഴക്കൻ ബംഗാൾ…
Read More » -
സ്വിഫ്റ്റ് കുതിച്ചു: കെഎസ്ആര്ടിസി പണിമുടക്ക് ദിനത്തില് ഇരട്ടി വരുമാനം
തിരുവനന്തപുരം; ശമ്പളം വൈകുന്നതില് പ്രതിഷേധിച്ച് കെഎസ്ആര്ടിസിയിലെ, സിഐടിയു ഒഴികെയുള്ള ജീവനക്കാരുടെ സംഘടനകള്, ഇന്നലെയാണ്പണിമുടക്കിയത്. ഭൂരിഭാഗം ബസ്സുകളും നിരത്തിലിറങ്ങിയില്ല. എന്നാല് താത്കാലിക ജീവനക്കാര് മാത്രമുള്ള കെഎസ്ആര്ടിസി സ്വിഫ്റ്റിന്റെ സര്വ്വീസുകള്…
Read More »