Kerala
-
ജിഷ്ണുവിന്റെ മരണകാരണം ആഴത്തിലുള്ള മുറിവാണെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്
കോഴിക്കോട്: ചെറുവണ്ണൂരില് സംശയകരമായ സാഹചര്യത്തില് മരിച്ച ജിഷ്ണുവിന്റെ (28) മരണകാരണം തലക്ക് പിറകില് ആഴത്തിലുള്ള മുറിവാണെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്. വലതു വാരിയെല്ല് പൊട്ടി ശ്വാസകോശത്തിന് കേടുപാട് സംഭവിച്ചതായും…
Read More » -
സംസ്ഥാനത്ത് 5 ദിവസം കൂടി ശക്തമായ മഴയുണ്ടാകും; നാല് ജില്ലകളില് യെല്ലോ അലേര്ട്ട്
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില് യെല്ലോ അലേര്ട്ട്…
Read More » -
കെഎസ്ആർടിസിയിൽ ശമ്പളമില്ല; പ്രതിഷേധം തുടരുന്നു; മുഖ്യമന്ത്രിയുടെ ഇടപെടൽ പ്രതീക്ഷിച്ച് തൊഴിലാളി യൂണിയനുകൾ
തിരുവനന്തപുരം: കെ എസ്.ആർ.ടി.സിയിൽ ശമ്പളം വൈകുന്നതിൽ പ്രതിഷേധ പരിപാടികളുമായി ട്രേഡ് യൂണിയനുകൾ.ഐ എൻ ടി യു സി അനുകൂല TDS പ്രവർത്തകർ ഇന്ന് ട്രാൻസ്പോർട്ട് ഭവനിലും യൂണിറ്റ് കേന്ദ്രങ്ങളിലും…
Read More » -
വിവാഹസത്കാരത്തിലെ ഭക്ഷ്യവിഷബാധ: ചികിത്സതേടിയവരുടെ എണ്ണം 100 കടന്നു
കോഴിക്കോട് : കായണ്ണയിൽ വധൂഗൃഹത്തിലെ വിവാഹസത്കാരത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് രണ്ടു ദിവസങ്ങളിലായി ചികിത്സതേടിയവരുടെ എണ്ണം 100 കടന്നു. വധുവിന്റെ വീട്ടിലൊരുക്കിയ ആഹാരം കഴിച്ച കുട്ടികൾ ഉൾപ്പെടെയുള്ളവർക്കാണ് കടുത്ത പനിയും…
Read More » -
കൊട്ടിയം തഴുത്തലയിൽ കിണർ ഇടിഞ്ഞ് മണ്ണിൽ കുടുങ്ങിയ ആളെ രക്ഷിക്കാൻ ശ്രമം തുടരുന്നു
കൊല്ലം: കൊട്ടിയം തഴുത്തലയിൽ കിണർ ഇടിഞ്ഞ് വീണ് മണ്ണിൽ കുടുങ്ങിയ ആളെ പുറത്ത് എടുക്കാൻ ശ്രമം തുടരുകയാണ്. കിണറ്റിന് സമിപത്ത് സമാന്തരമായി കുഴി കുത്തുന്ന ജോലി പുരോഗമിക്കുന്നു. ഇന്നലെ…
Read More » -
മാന്നാർ പരുമല മെട്രോ സിൽക്സിൽ വൻ തീപിടിത്തം; കാരണം ഷോർട്ട് സർക്യൂട്ട് ; തീ നിയന്ത്രണ വിധേയം
ആലപ്പുഴ: ആലപ്പുഴ മാന്നാർ പരുമലയിൽ വൻ തീപിടിത്തം. മെട്രോ സിൽക്സ് എന്ന തുണിക്കടക്കാണ് തീ പിടിച്ചത് . രണ്ടാം നിലയിലാണ് തീപിടിത്തം തുടങ്ങിയത്. സമീപത്തെ ഗോഡൗണിനും തീ പിടിച്ചു. തീപിടിത്തം…
Read More » -
മാലിന്യപ്രശ്നം അതി രൂക്ഷം, ഫ്രഷ് കട്ട് പ്രശ്ന പരിഹാരം തേടി പഞ്ചായത്ത് ഭരണസമിതികൾ ജില്ലാ കളക്ടർക്ക് പരാതി നൽകി.
താമരശ്ശേരി: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് ചിക്കൻ വേസ്റ്റ് റെന്ററിംഗ് പ്ലാന്റിൽ നിന്നുണ്ടാകുന്ന ദുർഗന്ധവും മലിനീകരണവും കാരണം പ്രദേശവാസികൾ വലിയ ദുരിതത്തിലാണെന്നും അടിയന്തിരമായി ഇടപെട്ട്…
Read More » -
സർക്കാർ പൂർണമായും കയ്യൊഴിയുമ്പോൾ എങ്ങനെ ശമ്പളം നൽകും, വെട്ടിലായി കെഎസ്ആർടിസി മാനേജ്മെന്റ്
തിരുവനന്തപുരം: സർക്കാരിന്റെ 105 പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്ന് മാത്രമാണ് കെഎസ്ആർടിസി. താൻ കെഎസ്ആർടിസിയുടെ കണക്കപ്പിള്ളയല്ല, ഗതാഗത വകുപ്പിന്റെ മന്ത്രിയാണ്. കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ പ്രസ്താവനകളിലൂടെ സർക്കാരിന്റെ…
Read More » -
വ്ലോഗർ റിഫയുടെ മരണം; ഭർത്താവ് മെഹ്നാസ് ഉടൻ ഹാജരാകണം; പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് കിട്ടിയേക്കും
കോഴിക്കോട്: വ്ലോഗർ റിഫയുടെ ഭർത്താവ് മെഹ്നാസിനോട് അടിയന്തിരമായി ഹാജരാകാൻ അന്വേഷണസംഘത്തിൻ്റെ നിർദേശം. റിഫയുടെ ദുരൂഹ മരണം അന്വേഷിക്കുന്ന താമരശ്ശേരി ഡിവൈഎസ്പി ആണ് മെഹ്നാസിൻ്റെ കുടുംബാംഗങ്ങൾക്ക് നിർദേശം നൽകിയത്.…
Read More » -
2015 മുതൽ കേരളത്തിൽ 41 രാജ്യദ്രോഹ കേസുകൾ; ഏറെയും മാവോയിസ്റ്റുകൾക്കെതിരെ; ഇനി കുറ്റപത്രമില്ല
തിരുവനന്തപുരം: കേരളത്തിൽ 2015 മുതൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 41 രാജ്യദ്രോഹക്കേസുകൾ.124 വകുപ്പ് സുപ്രീംകോടതി മരവിപ്പിച്ചതോടെ അന്വേഷണം പൂർത്തിയായ കേസുകളിലും കുറ്റപത്രം നൽകാൻ പൊലീസിന് കഴിയില്ല. കേരളത്തിൽ മാവോയിസ്റ്റുൾക്കെതിരെയാണ്രാ…
Read More »