Kerala
-
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നെത്തും
കൊച്ചി :തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നെത്തും. സിൽവർ ലൈൻ ഇടത് മുന്നണി പ്രധാന പ്രചാരണ വിഷയമാക്കുമ്പോഴും സർവേ കല്ലിടൽ നിർത്തിയതിൽ മുഖ്യമന്ത്രി എന്ത്…
Read More » -
പൊലീസ് ക്വാർട്ടേഴ്സിൽ യുവതിയും മക്കളും മരിച്ച സംഭവം: ഭർത്താവായ പൊലീസുകാരനെതിരെ കേസെടുത്തു
ആലപ്പുഴ: ആലപ്പുഴ പൊലീസ് ക്വാട്ടേഴ്സിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവായ പൊലീസുകാരനെതിരെ കേസെടുത്തു. സിവിൽ പൊലീസ് ഓഫീസർ റെനീസിനെതിരെയാണ് സ്ത്രീപീഡനം, ആത്മഹത്യ…
Read More » -
കൊട്ടാരക്കയിൽ വീട്ട് മുറ്റത്ത് നട്ട് പരിപാലിച്ച കഞ്ചാവ് ചെടി പിടികൂടി; അറുപതുകാരി അറസ്റ്റിൽ
കൊല്ലം കൊട്ടാരക്കയിൽ വീട്ടുമുറ്റത്ത് നട്ട് പരിപാലിച്ച കഞ്ചാവ് ചെടി പിടികൂടി. കഞ്ചാവ് ചെടി വളർത്തിയ അറുപതുകാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്തു. മേലില കണിയാൻൻകുഴി സ്വദേശിനി തുളസിയാണ് അറസ്റ്റിലായത്.…
Read More » -
കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിഗമനം; തൃശ്ശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു
തൃശ്ശൂർ: തൃശ്ശൂർ പൂരം വെടിക്കെട്ട് മാറ്റിവെച്ചു. ഞായറാഴ്ച വൈകീട്ട് വെടിക്കെട്ട് നടത്താനാണ് ദേവസ്വം ബോർഡുകളുടെ തീരുമാനം. അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്നലെ…
Read More » -
സംസ്ഥാനം പകർച്ചവ്യാധികളുടെ പിടിയിൽ; എലിപ്പനി മരണം 14 ആയി ഉയർന്നു; നാല് മാസത്തിനിടെ രോഗബാധയേറ്റത് 492 പേർക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി മരണം 14 ആയി ഉയർന്നു. ഇന്ന് പുതുതായി മൂന്ന് കേസുകൾ കൂടി എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. നേരത്തെ മരിച്ചയാളിൽ എലിപ്പനി സ്ഥിരീകരിച്ചതോടെയാണ് ഇത്. അതേസമയം…
Read More » -
ജ്യൂസ് കടകളിൽ പ്രത്യേക പരിശോധന; ഹോട്ടലുകളിലെ ഭക്ഷ്യ പരിശോധന തുടരുമെന്ന് ആരോഗ്യമന്ത്രി
ഹോട്ടലുകളിലെയും സ്ഥാപനങ്ങളിലെയും ഭക്ഷ്യ പരിശോധന തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ജ്യൂസ് കടകളിൽ പ്രത്യേക പരിശോധന നടത്തും. ഹെല്ത്ത് സ്ക്വാഡിന്റെ അവലോകന യോഗം നടത്തും. കടയുടെ വൃത്തി…
Read More » -
കോഴിക്കോട് ഷിഗല്ല ജാഗ്രത; 9 ജില്ലകളിൽ എലിപ്പനി ഭീഷണി കൂടുതൽ; യോഗം വിളിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ഉൾപ്പടെയുള്ള പകർച്ച വ്യാധികൾ പടരാനിടയുള്ള സാഹചര്യത്തിൽ യോഗം വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ ജില്ലകളിലും ഉന്നതതല യോഗം ചേർന്നു. പ്രതിരോധം ശക്തമാക്കാൻ…
Read More » -
കോഴിക്കോട് തൊണ്ടയാട് വെടിയുണ്ടകൾ ഉപേക്ഷിക്കപ്പെട്ട സംഭവം: ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും
കോഴിക്കോട്: തൊണ്ടയാട് ഉപേക്ഷിക്കപ്പെട്ട നിലിയില് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം അന്വേഷിക്കും. പൂനെയിലും വിദേശത്തും നിർമ്മിച്ച വെടിയുണ്ടകളുടെ കൂടുതൽ വിശദാംശങ്ങളറിയാൻ…
Read More » -
കോട്ടയത്ത് ഉരുൾപൊട്ടൽ; വീട് തകർന്നു; ആറംഗ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
കോട്ടയം: ഭരണങ്ങാനം പഞ്ചായത്തിലെ നാലാം വാര്ഡില് ഉരുള്പൊട്ടി. ആളപായം ഉണ്ടായില്ലെന്നാണ് റിപ്പോർട്ട്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. ഭരണങ്ങാനത്തിനടുത്ത് കുറുമണ്ണിന് സമീപം രണ്ടുമാവ് ചായനാനിക്കല് ജോയിയുടെ വീട്…
Read More » -
പാലക്കാട് ശ്രീനിവാസന് വധക്കേസ്: പ്രതിയായ ഫയര് ഫോഴ്സ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
പാലക്കാട്: ശ്രീനിവാസൻ കൊലക്കേസിൽ അറസ്റ്റിലായ ഫയര്ഫോഴ്സ് ഉദ്യോഗസ്ഥൻ ജിഷാദിനെ സസ്പെന്റ് ചെയ്തു. കോങ്ങാട് ഫയര്ഫോഴ്സ് സേനാ യൂണിറ്റിലെ ജീവനക്കാരനാണ് ജിഷാദ്. യൂണിറ്റിലെ ഫയർമാൻ അസോസിയേഷൻ സെക്രട്ടറിയാണ് ജിഷാദ്. 2017…
Read More »