Kerala
-
അസാനി പ്രഭാവത്തിൽ കേരളത്തിലും മഴ ശക്തം; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ സംസ്ഥാനത്ത് ഇന്നും മഴ ശക്തം. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ്…
Read More » -
13 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു
മലപ്പുറത്ത് 13 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു. ഏലംകുളം പാലത്തോളില് ഇന്നലെയാണ് സംഭവമുണ്ടായത്. കുഞ്ഞിനായി ഇപ്പോഴും തെരച്ചില് തുടരുകയാണ്. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് സൂചനയെന്ന് പൊലീസ് പറഞ്ഞു.…
Read More » -
‘മതനേതാവിന്റെ പ്രവൃത്തി അപലപനീയം’, പരിഷ്കൃത സമൂഹത്തിന് യോജിക്കാത്തത്’: വനിതാ കമ്മിഷൻ
തിരുവനന്തപുരം: പെരിന്തല്മണ്ണയിൽ മദ്രസാ വാര്ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ വെച്ച് പെൺകുട്ടിയെ മത നേതാവ് അപമാനിച്ച സംഭവത്തിൽ അപലപിച്ച് സംസ്ഥാന വനിതാ കമ്മിഷന്. വിദ്യാര്ഥിനിയെ പുരസ്കാരം ഏറ്റുവാങ്ങാനായി…
Read More » -
കെഎസ്ആര്ടിസി ശമ്പള പ്രതിസന്ധി: ഗതാഗത മന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിസന്ധിയിൽ മുഖ്യമന്ത്രിയുമായി ഗതാഗതമന്ത്രി കൂടിക്കാഴ്ച നടത്തി. ശമ്പള വിതരണം വൈകുന്നതടക്കം നിലവിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയെ ഓഫീസിൽ എത്തി ധരിപ്പിച്ചു. ജീവനക്കാരുടെ പണിമുടക്ക് സമരം അടക്കം ചൂണ്ടിക്കാട്ടിയ…
Read More » -
പാലായില് 10 കിലോ കേടായ മീന് പിടികൂടി നശിപ്പിച്ചു, പുഴുവരിച്ച നിലയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗത്തിന്റെയും പരിശോധന തുടരുകയാണ്. കോട്ടയം പാലായില് 10 കിലോ കേടായ മീന് പിടികൂടി നശിപ്പിച്ചു. മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം…
Read More » -
‘ചീഫ് ജസ്റ്റിസിന് നന്ദി’; യുഎപിഎ നിയമവും പുനപരിശോധിക്കണമെന്ന് സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത്
തിരുവനന്തപുരം: രാജ്യദ്രോഹ നിയമം മരവിപ്പിച്ച സുപ്രീംകോടതി വിധിയില് സന്തോഷം പ്രകടിപ്പിച്ച് യുപി പൊലീസ് ജയിലിൽ അടച്ച മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത്. ചീഫ് ജസ്റ്റിസിന്…
Read More » -
മണ്ണാര്ക്കാട് ഇരട്ടകൊലക്കേസ്: പ്രതികള് കുറ്റക്കാരെന്ന് കോടതി, ശിക്ഷ മറ്റന്നാള് വിധിക്കും
പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴയിൽ രണ്ട് എപി സുന്നി പ്രവർത്തകരെ കൊന്ന കേസിൽ പ്രതികൾ കുറ്റക്കാർ. പാലക്കാട് ഫാസ്റ്റ്ട്രാക്ക് കോടതിയാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. മറ്റന്നാളാണ് ശിക്ഷ വിധിക്കുക. 2013…
Read More » -
പിസി ജോർജ് ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നുവെന്ന് പ്രോസിക്യൂഷൻ; കേസ് 17ലേക്ക് മാറ്റി
തിരുവനന്തപുരം: പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കൽ ഹർജിയിൽ ഇന്ന് തന്നെ വാദം കേൾക്കണമെന്ന് പ്രോസിക്യൂഷൻ. നിരന്തരമായി അപകീർത്തി പരാമർശങ്ങൾ നടത്തുന്ന വ്യക്തിയാണ് ജോർജെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. വിശദമായ വാദം…
Read More » -
ശമ്പള വിതരണം നീളുന്നു: പണിമുടക്കിനില്ലെന്ന് സിഐടിയു
തിരുവനന്തപുരം: കെഎസ്ആര്ടിസിയിലെ ശമ്പള വിതരണം നീളുന്നു. മെയ് മാസം 11 ആയിട്ടും ശമ്പളം വിതരണം ചെയ്തിട്ടില്ല. മെയ് 10 നകം ശമ്പളം ലഭിക്കുമെന്ന വിശ്വാസത്തില് മെയ് 6ലെ…
Read More » -
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് വില 35 രൂപയാണ് കുറഞ്ഞത്. ഒരു പവൻ വിലയിൽ 280 രൂപയുടെ കുറവുണ്ടായി. 22…
Read More »