Kerala
-
കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകുന്നതിനുള്ള അധികാരം പഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും നല്കാൻ ശുപാർശ
കോഴിക്കോട് : കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകുന്നതിനുള്ള അധികാരം പഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും നൽകുന്ന വനം വകുപ്പിന്റെ ശുപാർശ തയാർ. നിലവിൽ വൈൽഡ് ലൈഫ്…
Read More » -
കാണാതായ രാജനായി തമിഴ്നാട്ടിലെ വനമേഖലയിലേക്കും തെരച്ചിൽ വ്യാപിപ്പിച്ചു
പാലക്കാട്: സൈലന്റ് വാലി സൈലന്ദ്രി വനത്തിൽ കണാതായ വാച്ചർ രാജനായി തെരച്ചിൽ ഒമ്പതാം ദിവസത്തിലേക്ക് കടന്നു. പ്രദേശത്താകെ സ്ഥാപിച്ച മുപ്പതോളം ക്യാമറകൾ ദിനേനെ പരിശോധിക്കുന്നുണ്ടെങ്കിലും രാജനിലേക്ക് എത്താനുള്ള…
Read More » -
കുറഞ്ഞ നിരക്കിലുള്ള മദ്യവില്പനയില് കുറവ്, ബെവ്കോക്ക് നേട്ടം: 440 കോടിയുടെ അധിക വരുമാനം
തിരുവനന്തപുരം: കുറഞ്ഞ നിരക്കിലുള്ള മദ്യം ലഭിക്കാതെ വന്നതോടെ ഉയർന്ന വിലയിലെ മദ്യവിൽപ്പന കൂടിയത് ബെവ്കോയ്ക്ക് നേട്ടമായി. കഴിഞ്ഞ മാസം 440 കോടിയുടെ അധിക വരുമാനം ബെവ്കോക്ക് ലഭിച്ചു.…
Read More » -
സ്വർണ്ണവില കുതിച്ചുയർന്നു, ഒറ്റ ദിവസം കൊണ്ട് വർധിച്ചത് 360 രൂപ
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില ഉയർന്നു. വലിയ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 45 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു പവൻ…
Read More » -
നടിയെ ആക്രമിച്ച കേസ്; എഡിജിപി ഷെയ്ഖ് ദർബേഷ് സാഹിബ് അന്വേഷണ പുരോഗതി വിലയിരുത്തി
നടിയെ ആക്രമിച്ച കേസിൽ അന്വേഷണ പുരോഗതി വിലയിരുത്തി എ ഡി ജി പി ഷെയ്ഖ് ദർബേഷ് സാഹിബ്. കാവ്യ മാധവന്റെ മൊഴി ഉൾപ്പെടെയുള്ള വിവരങ്ങൾ എ ഡി…
Read More » -
നഴ്സസ് ദിനത്തിലും സമരം; ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സസിന്റെ അനശ്ചിതകാല സമരം ഒരാഴ്ച പിന്നിട്ടു
ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സസിന്റെ അനശ്ചിതകാല സമരം ഒരാഴ്ച പിന്നിടുന്നു. മന്ത്രിയെ കണ്ടെങ്കിലും ഉത്തരവിറങ്ങാതെ സമരം പിൻവലിക്കില്ലെന്ന് നഴ്സസ് അറിയിച്ചു. സർക്കാർ മേഖലയിലെ നഴ്സുമാരുടെ സ്ഥാനക്കയറ്റം മരവിപ്പിച്ച…
Read More » -
‘ജവാന്’ വില 10 ശതമാനം വര്ധിപ്പിക്കണം, ബെവ്കോ ശുപാര്ശ ; നടപടി സ്പിരിറ്റ് വില കൂടിയ സാഹചര്യത്തില്
തിരുവനന്തപുരം: ജവാൻ റമ്മിന്റെ വില വർദ്ധിപ്പിക്കണമെന്ന് ബെവ്കോയുടെ ശുപാര്ശ. വില 10 % കൂട്ടണമെന്നാണ് ബെവ്കോ എം ഡി ശുപാര്ശ ചെയ്തിരിക്കുന്നത്. ഇപ്പോൾ ലിറ്ററിന് 600 രൂപയാണ്…
Read More » -
ഒറ്റമൂലി വൈദ്യന്റെ കൊലപാതകം; പ്രതി ഷൈബിൻ അഷ്റഫിന്റെ സ്വത്ത് തേടി അന്വേഷണം, 300 കോടിയുടെ ആസ്തിയെന്ന് പൊലീസ്
നിലമ്പൂർ: ഒറ്റമൂലി വൈദ്യന്റെ കൊലപാതകത്തിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ വൻ സ്വത്ത് സാമ്പാദനം തേടി പൊലീസ്.300 കോടിയോളം രൂപയുടെ സ്വത്ത് ഇയാൾ സമ്പാദിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്ക് . ഈ…
Read More » -
പ്രകോപനപരമായ മുദ്രാവാക്യവുമായി സംഘ്പരിവാര്, തെരുവില് തടഞ്ഞ് യൂത്ത് ലീഗ്
കോഴിക്കോട്: ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് വേണം എന്നാവശ്യപ്പെട്ട് സൂപ്പർമാർക്കറ്റിൽ അക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രകോപനമുദ്രാവാക്യം വിളിച്ച് മാർച്ച് നടത്തിയ സംഘ്പരിവാർ പ്രവർത്തകരെ യൂത്ത് ലീഗ്…
Read More » -
15 ലക്ഷത്തിന്റെ സ്വര്ണവുമായി അതിഥിതൊഴിലാളി മുങ്ങി; അന്വേഷണം
കോഴിക്കോട്: 15 ലക്ഷം രൂപ വിലവരുന്ന സ്വര്ണവുമായി അതിഥിതൊഴിലാളി മുങ്ങിയതായി പരാതി. കോഴിക്കോട് പുതിയപാലത്തെ ആഭരണ നിര്മാണ ശാലയിലെ തൊഴിലാളിയായ കൊല്ക്കത്ത സ്വദേശി റിഹാന് മുല്ലക്കെതിരെയാണ് പരാതി.…
Read More »