Kerala
-
മൂന്നര വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസ്: അമ്മയുടെ സുഹൃത്തിന് 21 വര്ഷം തടവ്
ഇടുക്കി: തൊടുപുഴയിൽ മൂന്നര വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില് അമ്മയുടെ കാമുകന് 21 വർഷം തടവ്. തൊടുപുഴ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് 21 വർഷം തടവ്. 15…
Read More » -
തക്കാളിപ്പനി പടരുന്നു; ജാഗ്രത വേണം, ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ചില ജില്ലകളില് തക്കാളിപ്പനി റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തില് ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. സാധാരണ അഞ്ചുവയസില് താഴെയുള്ള…
Read More » -
കണ്ണൂര് സര്വ്വകലാശാലയില് സിലബസ് കോപ്പിയടി വിവാദം, പരിശോധിക്കുമെന്ന് വൈസ് ചാന്സലര്
കണ്ണൂര്: ചോദ്യപേപ്പർ ആവർത്തനത്തിന് പിന്നാലെ കണ്ണൂർ സർവകലാശാലയിൽ സിലബസ് കോപ്പിയടി വിവാദവും. ബംഗളൂരു സർവ്വകലാശാലയുടെ ബികോം സിലബസ് അതേപടി കോപ്പിയടിച്ചാണ് കണ്ണൂർ സർവ്വകലാശാലയുടെ ബി ബി എ…
Read More » -
പുരസ്കാര വേദിയിൽ പെണ്കുട്ടിയെ അപമാനിച്ച സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ
മലപ്പുറം: മദ്രസയിലെ പുരസ്കാര വേദിയിൽ പെണ്കുട്ടിയെ വേദിയിൽ വച്ച് അപമാനിച്ച സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ സ്വമേധയാ കേസെടുത്ത ബാലാവകാശ കമ്മീഷൻ സമസ്ത സെക്രട്ടറിയോട് വിശദീകരണം…
Read More » -
കാരയ്ക്കാമണ്ഡപം റഫീക്ക് വധക്കേസ്: ജഡ്ജിക്കും പബ്ലിക്ക് പ്രോസിക്യൂട്ടര്ക്കും വധഭീഷണി കത്ത്
തിരുവനന്തപുരം: കാരയ്ക്കാമണ്ഡപം റഫീക്ക് വധകേസ് ജഡ്ജിക്കും പബ്ലിക് പ്രോസിക്യൂട്ടർക്കും വധഭീഷണി കത്ത്. വിധി പ്രഖ്യാപിച്ച ജഡ്ജി എസ് സുഭാഷിനും പ്രോസിക്യൂട്ടർ സലാവുദ്ദീനുമാണ് ഭീഷണി കത്ത് എത്തിയത്. തപാൽ മാർഗമെത്തിയ കത്ത് പൊലീസിന്…
Read More » -
ജപ്തിയില് വീണ്ടും ആത്മഹത്യ; മരിച്ചത് പൂതാടി സ്വദേശിയായ അഭിഭാഷകന്
വയനാട് പൂതാടിയില് ജപ്തിയില് മനംനൊന്ത് അഭിഭാഷകനായ വീട്ടുടമ ജീവനൊടുക്കി. ഇരുളം മുണ്ടാട്ട് ചുണ്ടയില് ടോമിയെയാണ് വീടിനുള്ളില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. 56 വയസായിരുന്നു. കഴിഞ്ഞ ദിവസം ടോമിയുടെ…
Read More » -
കഴുത്തില് ഷോള് മുറുക്കി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; പിന്നാലെ ആത്മഹത്യ ചെയ്ത് ഭര്ത്താവ്
കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്ത്താവ് ആത്മഹത്യ ചെയ്തു. അയര്ക്കുന്നം സ്വദേശി സുധീഷ്, ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടര്ന്നാണ് കൊലപാതകമെന്നാണ് സൂചന. കഴുത്തില്…
Read More » -
സമസ്ത വിവാദത്തിൽ രാഷ്ട്രീയ നേതൃത്വം മൗനം പുലര്ത്തുന്നുവെന്ന് ഗവര്ണര്
തിരുവനന്തപുരം: സമസ്ത വേദിയിൽ പെണ്കുട്ടിയെ അപമാനിച്ച സംഭവത്തിൽ രൂക്ഷവിമര്ശനവുമായി കേരള ഗവര്ണര് ആരിഫ് മുഹമ്മദ് ഖാൻ. കേരളം പോലുള്ള പരിഷ്കൃത സമൂഹത്തിന് ചേര്ന്നതല്ല ഇത്തരം നടപടികളെന്നും വേദിയിൽ…
Read More » -
ഹാരിസിന്റേത് കൊലപാതകം? ഭീഷണി ഉണ്ടായിരുന്നെന്ന് കുടുംബം, ഷൈബിന് അഷ്റഫിനെതിരെ കൂടുതല് പരാതി
കോഴിക്കോട്: നിലമ്പൂരിൽ പാരമ്പര്യ വൈദ്യനെ ദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിന് അഷ്റഫിനെതിരെ കൂടുതല് പരാതി. കോഴിക്കോട് മുക്കം മലയമ്മയിലെ ഹാരിസിന്റെ മരണം കൊലപാതകമെന്നാണ് പരാതി ഉയര്ന്നിരിക്കുന്നത്…
Read More » -
കൊല്ലത്ത് കിണറില് കുടുങ്ങിയ തൊഴിലാളിയെ കണ്ടെത്തി
കൊല്ലം കൊട്ടിയം തഴുത്തലയില് കിണറില് കുടുങ്ങിയ തൊഴിലാളിയെ കണ്ടെത്തി. മുട്ടക്കാവ് സ്വദേശി സുധീര് ഇന്നലെ ഉച്ചയോടെയാണ് കിണറിനുള്ളില് അകപ്പെട്ടത്. ഇയാളുടെ ആരോഗ്യനില പരിശോധിച്ചുവരികയാണ്. കൊട്ടിയം പുഞ്ചിരി ചിറയില്…
Read More »