Kerala
-
‘എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിലടക്കം വൻ പരാജയം’, ആരോഗ്യമന്ത്രിക്കെതിരെ ഡെപ്യൂട്ടി സ്പീക്കർ
തിരുവനന്തപുരം: രണ്ടാം പിണറായി സര്ക്കാര് ഒന്നാം വാര്ഷികം വിപുലമായി ആഘോഷിക്കുന്നതിനിടെ കല്ലുകടിയായി ഡെപ്യൂട്ടി സ്പീക്കർ – മന്ത്രി പോര്. ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ അതിരൂക്ഷ വിമർശനങ്ങളുമായി…
Read More » -
കിടപ്പുരോഗിയായ ഭാര്യ മരിച്ചെന്ന് ഭര്ത്താവ്; പോസ്റ്റുമോര്ട്ടത്തില് കൊലപാതകമെന്ന് സ്ഥിരീകരിച്ചു, അറസ്റ്റ്
ഇടുക്കി: ചെറുതോണിയിൽ കിടപ്പുരോഗിയായ വീട്ടമ്മയെ ഭര്ത്താവ് കൊലപ്പെടുത്തി. ചെറുതോണിക്ക് സമീപം ഗാന്ധിനഗറിൽ താമസിക്കുന്ന മുനിസ്വാമിയുടെ ഭാര്യ രഞ്ജിനിയാണ് കൊല്ലപ്പെട്ടത്. മുനിസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച്ച രാത്രിയാണ് സംഭവം.…
Read More » -
മാതോലത്ത് കടവില് ഒഴുക്കില് പെട്ട കുട്ടികളില് ഒരാള് മരിച്ചു.
മലയമ്മ: മാതോലത്ത് കടവില് ഒഴുക്കില് പെട്ട കുട്ടികളില് ഒരാള് മരിച്ചു. വെണ്ണക്കോട് വട്ടക്കണ്ടിയില് ഷമീര് സഖാഫിയുടെ മകന് മുഹമ്മദ് ദില്ഷോക്ക് (9) ആണ് മരിച്ചത്.കൂടെ ഉണ്ടായിരുന്ന മലയമ്മ…
Read More » -
സേവന നിലവാരം വിലയിരുത്താന് ഓണ്ലൈന് സര്വ്വേയുമായി കെഎസ്ഇബി; വിജയിക്ക് 50,000 രൂപ സമ്മാനം
തിരുവനന്തപുരം: കെഎസ്ഇബിയില് നിന്ന് ലഭിക്കുന്ന സേവനങ്ങളുടെ ഗുണനിലവാരത്തെപ്പറ്റിയുളള ഉപഭോക്താക്കളുടെ അഭിപ്രായം തേടി ഓണ്ലൈന് സര്വ്വേയുമായി കെഎസ്ഇബി ലിമിറ്റഡ്. കെഎസ്ഇബിയുടെ ഉപഭോക്തൃ സേവന വെബ്സൈറ്റായ wss.kseb.in ലൂടെയാണ് സര്വ്വേ നടത്തുന്നത്. രജിസ്റ്റേഡ് ഉപഭോക്താക്കള്ക്ക്…
Read More » -
മൂന്നാറില് പ്ലസ് ടു വിദ്യാർഥി പ്ലസ് വൺ വിദ്യാർഥിയെ കഴുത്തിന്കുത്തി; പിന്നാലെ ആത്മഹത്യാശ്രമം, ഗുരുതരാവസ്ഥയില്
മൂന്നാർ: പ്രണയം നിരസിച്ചതിനെ തുടർന്ന് പ്ലസ് ടു വിദ്യാർത്ഥി ജൂനിയർ വിദ്യാർഥിയെ കഴുത്തിന് കുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്നാർ ടൗൺ സ്വദേശിയായ വിദ്യാർത്ഥി പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ്…
Read More » -
സാമ്പത്തിക പ്രതിസന്ധി വാര്ത്തകള് തള്ളി ധനമന്ത്രി; പിന്നില് ഗൂഢശക്തികള്, അടുത്ത മാസം ശമ്പളം നല്കും
തിരുവനന്തപുരം: സര്ക്കാര് സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാര്ത്തകള് തള്ളി ധനമന്ത്രി കെ എൻ ബാലഗോപാൽ. പുറത്ത് വരുന്ന വാര്ത്തകള് അടിസ്ഥാന രഹിതമാണെന്ന് ധനമന്ത്രി പറഞ്ഞു. ശമ്പളം കൊടുക്കുന്നതിൽ തടസം ഉണ്ടാവില്ലെന്നും…
Read More » -
മാതോളത്ത് കടവില് 2 കുട്ടികള് ഒഴുക്കില് പെട്ടു
മലയമ്മ: മാതോളത്ത് കടവില് 2 കുട്ടികള് ഒഴുക്കില് പെട്ടു. കുളിക്കാന് ഇറങ്ങിയപ്പോഴാണ് കുട്ടികള് ഒഴുക്കില് പെട്ടത്. കൂടെ ഉണ്ടായിരുന്ന കുട്ടിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്. നാട്ടുകാരും മുക്കം…
Read More » -
സംസ്ഥാനത്ത് കാലവര്ഷം നേരത്തെയെത്താൻ സാധ്യത, ഞായറാഴ്ചയോടെ ആൻഡമാനിൽ മഴയെത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ഇത്തവണ നേരത്തെയെത്താൻ സാധ്യത. സാധാരണ ജൂൺ ഒന്നിന് തുടങ്ങാറുള്ള കാലവർഷംഇത്തവണ ഏഴ് ദിവസം നേരത്തെ തുടങ്ങാനാണ് സാധ്യത. ഞായറാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ…
Read More » -
കെ വി തോമസ് ഇടത് വേദിയിൽ; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി, ഷാള് അണിയിച്ച് ഇ പി
കൊച്ചി: തൃക്കാക്കരയിലെ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലെത്തി കെ വി തോമസ്. മുഖ്യമന്ത്രി പിണറായി വിജയനാണ് കെ വി തോമസിനെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. എല്ഡിഎഫ് കണ്വീനര്…
Read More » -
ആനാട് സുഹൃത്തുക്കള് ഫ്ലാറ്റിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ
തിരുവനന്തപുരം: ആനാട് സുഹൃത്തുക്കള് ഫ്ലാറ്റിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ. അഭിലാഷ്, ബിന്ദു എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെയാണ് പ്രവാസിയായ അഭിലാഷ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. ഫയർ…
Read More »