Kerala
-
മൂന്നാർ മുതിരപ്പുഴയാറിൽ അജ്ഞാത മൃതദേഹം; മരിച്ചത് 45 വയസ് തോന്നിക്കുന്ന പുരുഷൻ
മൂന്നാർ: മൂന്നാർ മുതിരപ്പുഴയാറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പഴയ മൂന്നാർ ഡി.റ്റി.പി.സി ഓഫിസിനു സമീപമാണ് മൃതദേഹം കണ്ടത്. 45 വയസ് തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. പഴയ മൂന്നാർ…
Read More » -
ഗുരുവായൂരിൽ സ്വർണ്ണ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച, മൂന്ന് കിലോ സ്വർണ്ണവും പണവും കവർന്നു, സിസിടിവി ദൃശ്യങ്ങൾ
കൊച്ചി: ഗുരുവായൂർ തമ്പുരാൻപടിയിൽ സ്വർണ്ണ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച. വീട്ടിൽ സൂക്ഷിച്ച മൂന്ന് കിലോ സ്വർണ്ണവും രണ്ട് ലക്ഷം രൂപയും കവർന്നു. സ്വർണ്ണ വ്യാപാരിയായ കുരഞ്ഞിയൂർ ബാലന്റെ വീട്ടിലാണ്…
Read More » -
നടപ്പാതയിലെ സ്ലാബ് തകർന്നു; അമ്മയും കുഞ്ഞും ഓടയിൽ വീണു
കോഴിക്കോട് : ജിഎച്ച് റോഡിൽ കോട്ടപ്പറമ്പ് ആശുപത്രിക്കു സമീപം നടപ്പാതയിലെ സ്ലാബ് പൊട്ടി അമ്മയും കുഞ്ഞും ഓടയിൽ വീണു. ഇരുവരും സാരമായ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ആശുപത്രിയുടെ മുന്നിൽനിന്ന്…
Read More » -
നിലമ്പൂർ കൊലപാതകം; ഷൈബിൻ അഷ്റഫിനെതിരെ കൂടുതൽ ആരോപണങ്ങൾ, വെളിപ്പെടുത്തലുമായി സുഹൃത്ത്
കോഴിക്കോട്: നിലമ്പൂരിലെ ഒറ്റമൂലി വൈദ്യന്റെ കൊലപാതകത്തിലെ പ്രതി ഷൈബിൻ അഷ്റഫിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുന്നു. അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഹാരിസിന്റെയും സുഹൃത്തായ യുവതിയുടെയും കൊലപാതകത്തിന് പിന്നിൽ ഷൈബിൻ…
Read More » -
പി ടി തോമസ് അഭിമാനം, അബദ്ധം പറ്റിയത് പിണറായിക്കാണ്; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഉമ തോമസ്
കൊച്ചി: മുഖ്യമന്ത്രിക്ക് മറുപടിയുമായി തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്. പി ടി തോമസ് അഭിമാനമാണെന്ന് ഉമ തോമസ് പറഞ്ഞു. അതു കൊണ്ടാണ് രാജകുമാരനെ പോലെ യാത്രയാക്കിയത്.…
Read More » -
ബാസ്ക്കറ്റ് ബോള് താരം ലിതാരയുടെ മരണത്തിലെ ദുരൂഹത; റീപോസ്റ്റ്മോര്ട്ടത്തിന് സാധ്യത
ഇന്ത്യന് ബാസ്ക്കറ്റ് ബോള് താരം കെ സി ലിതാരയുടെ മരണത്തിലെ ദുരൂഹത നീക്കാന് റീ പോസ്റ്റ്മോര്ട്ടം നടക്കാന് സാധ്യതയേറുന്നു. പോസ്റ്റ്മോര്ട്ടത്തില് അട്ടിമറി നടന്നെന്നാണ് ലിതാരയുടെ കുടുംബത്തിന്റെ ആരോപണം.…
Read More » -
ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങളായിട്ടും കച്ചവടം നടത്താനാകുന്നില്ല, തൊഴിലാളി യൂണിയൻ സമരത്തിൽ പൊറുതിമുട്ടി വ്യവസായി
തിരുവനന്തപുരം : കാട്ടാക്കട കിള്ളിയിൽ തൊഴിലാളി യൂണിയൻ സമരം കാരണം ഉദ്ഘാടനം ചെയ്ത് 19 ദിവസം പിന്നിട്ടിട്ടും കച്ചവടം നടത്താനാകാതെ വ്യവസായി ദുരിതത്തിൽ. എസ്. കെ.എന്റർപ്രൈസസ് ഉടമ സുദർശനനാണ്…
Read More » -
വായ്പയെടുക്കുന്നതിൽ ഉടക്ക്; കേന്ദ്രത്തിനെതിരെ സംയുക്ത നീക്കം ആലോചിച്ച് കേരളം
തിരുവനന്തപുരം: വായ്പയെടുക്കുന്നത് കേന്ദ്രം തടഞ്ഞതിന് എതിരെ സംയുക്തനീക്കം ആലോചിച്ച് കേരളം. വായ്പ തടഞ്ഞ 23 സംസ്ഥാനങ്ങളിൽ സഹകരിക്കാൻ തയ്യാറുള്ള സർക്കാരുകളെ ഒപ്പം ചേർത്ത് വായ്പ അവകാശങ്ങൾ വീണ്ടെടുക്കുന്നതിനുള്ള നീക്കം…
Read More » -
‘യൂണിവേഴ്സിറ്റിയിൽ പകലും രാത്രിയും ആണുങ്ങളും പെണ്ണുങ്ങളും അഴിഞ്ഞാടുന്നു’, വിവാദ പരാമശവുമായി സുന്നി നേതാവ്
കോഴിക്കോട്: വേദിയിൽ പെൺകുട്ടികളെ വിലക്കിയ സംഭവത്തിൽ അതിര് വിട്ട പരാമർശവുമായി സുന്നി യുവജന നേതാവ് സത്താർ പന്തല്ലൂർ. സമസ്ത വേദിയിൽ പെൺകുട്ടിയെ അപമാനിച്ച സംഭവത്തെ കുറിച്ചുള്ള ഫേസ് ബുക്ക്…
Read More » -
റിഫ മെഹ്നുവിന്റെ മരണം; ഭർത്താവ് മെഹ്നാസിന് മേല് കുരുക്ക് മുറുകുന്നു,ലുക്ക് ഔട്ട് നോട്ടീസിറക്കും
കോഴിക്കോട്: മരിച്ച മലയാളി വ്ളോഗർ റിഫ മെഹ്നുവിന്റെ ദുരൂഹ മരണത്തിൽ ഭർത്താവ് മെഹ്നാസിനായി ലുക് ഔട്ട് നോട്ടീസ് ഇറക്കാനുളള നീക്കവുമായി അന്വേഷണ സംഘം. ചോദ്യം ചെയ്യലിന് ഹാജാരാൻ സമയം…
Read More »