Kerala
-
നടൻ വി.പി.ഖാലിദ് അന്തരിച്ചു
കോട്ടയം: നടൻ വി.പി.ഖാലിദ് അന്തരിച്ചു. വൈക്കത്ത് ഷൂട്ടിങ്ങിനിടെ ശുചിമുറിയിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. സംവിധായകരായ ഷൈജു ഖാലിദ്, ഖാലിദ് റഹ്മാൻ , ഛായാഗ്രാഹകൻ ജിംഷി…
Read More » -
കല്ലമ്പലത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് സ്കൂള്‍ ബസില്‍ ഇടിച്ചു; ആര്‍ക്കും പരിക്കില്ല
തിരുവനന്തപുരം: കല്ലമ്പലത്ത് സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. വർക്കല പാളയംകുന്ന് ഗവൺമെന്റ് ഹൈസ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് സ്കൂള്‍ ബസില്‍ ഇടിക്കുകയായിരുന്നു. രാവിലെ വിദ്യാർഥികളുമായി സ്കൂളിലേക്ക് പോകവേയാണ് സംഭവം.…
Read More » -
അന്യസംസ്ഥാന തൊഴിലാളികളുടെ പണം കവരുന്ന സംഘം പിടിയിൽ
കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തുനിന്ന് പണവും മൊബൈൽ ഫോണുകളും കവരുന്നത് പതിവാക്കിയ മൂന്നംഗസംഘം പിടിയിൽ. കുറ്റിക്കാട്ടൂർ വെള്ളിപറമ്പ് ചേലിക്കര വീട്ടിൽ മുഹമ്മദ് ജിംനാസ് ( 28),…
Read More » -
പുല്ലാഞ്ഞിമേട്ടിൽ കോഴിക്കുഞ്ഞുങ്ങളുമായി വന്ന മനിലോറി മറിഞ്ഞ് അപകടം
താമരശ്ശേരി: ദേശീയ പാതയിൽ അമ്പായത്തോടിന് സമീപം പുല്ലാഞ്ഞിമേട്ടിൽ കോഴിക്കുഞ്ഞുങ്ങളുമായി വന്ന ലോറി മറിഞ്ഞ് അപകടം റോഡിൽ ഗതാഗതം ഭാഗിഗമായി സ്തംഭിച്ചു. 14000 ത്തോളം കോഴിക്കുഞ്ഞുങ്ങളുമായി മൈസൂരിൽ നിന്നും മഞ്ചേരിയിലേക്ക് പോകുകയായിരുന്ന മിനിലോറി…
Read More » -
കരുനാഗപ്പള്ളിയില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍; ആശുപത്രിയിലേക്ക് മാറ്റി, അന്വേഷണം
കൊല്ലം: കരുനാഗപ്പള്ളിയിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി തറയിൽ മുക്കിലെ വീടിന് സമീപത്ത് നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. പ്രദേശവാസികളാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ…
Read More » -
ഭക്ഷണത്തെ ചൊല്ലി തർക്കം; കോഴിക്കോട് ചാത്തമംഗലത്ത് ഹോട്ടൽ ജീവനക്കാരന് കുത്തേറ്റു
കോഴിക്കോട് : കോഴിക്കോട് ചാത്തമംഗലത്ത് ഹോട്ടലിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. ചാത്തമംഗലം എൻഐടിക്കടുത്തുള്ള കട്ടാങ്ങൾ മലയമ്മ റോഡിലെ ഫുഡ്ഡീസ് എന്ന ഹോട്ടലിൽ ആണ് സംഘർഷമുണ്ടായത്. ഹോട്ടലിലെ ജീവനക്കാരനായ ഈസ്റ്റ് മലയമ്മ…
Read More » -
ഇന്നലെ കൂടിയ വില ഇന്ന് കുറഞ്ഞു; ചാഞ്ചാട്ടം തുടർന്ന് സ്വർണവില
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ സ്വർണവില ഉയർന്നിരുന്നു. 160 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇന്നലെ 160 രൂപ തന്നെയായിരുന്നു വർധിച്ചത്. വിപണിയിൽ ഇന്ന് ഒരു…
Read More » -
വിമാനത്തിനുള്ളിലെ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് ജയില്‍മോചിതരാകും
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഭവത്തില്‍ പ്രതികളായ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഇന്ന് ജയില്‍ മോചിതരാകും. ഹൈകോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് റിമാന്‍ഡില്‍ കഴിയുന്ന ഒന്നാം പ്രതി ഫര്സീന്…
Read More » -
ആവിക്കൽതോട് മലിനജല പ്ലാന്‍ നിർമ്മാണ പ്രവർത്തനം പുനരാരംഭിച്ചു; പ്രദേശത്ത് വൻ പൊലീസ് സന്നാഹം
കോഴിക്കോട്: കോഴിക്കോട് ആവിക്കൽതോട് മലിനജന സംസ്കരണ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനം പുനരാരംഭിച്ചു. മണ്ണ് പരിശോധന ഉൾപ്പെടെയുള്ള നടപടികളാണ് പുനരാരംഭിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണ്.…
Read More » -
കോഴിക്കോട് മെഡി. കോളജിൽ പിജി പരീക്ഷാ നടത്തിപ്പിന്റെ പേരില്‍ രോഗികളോട് ക്രൂരത; രോഗികളെ പത്തുമണിക്കൂറോളം വരാന്തയില്‍ കിടത്തി
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ പിജി വിദ്യാർഥികളുടെ പരീക്ഷയ്ക്കായി രോഗികളെ പത്തുമണിക്കൂറോളം വരാന്തയില്‍ കിടത്തി. രാവിലെ ഏഴുമണിയോടെയാണ് ഒരു മുന്നറിയിപ്പുമില്ലാതെ പത്താം വാര്‍ഡിലെ ഇരുപത്തഞ്ചോളം രോഗികളെ വരാന്തയിലേക്ക്…
Read More »