Kerala
-
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് പരിശോധനയില്‍ നിലപാടറിയിച്ച് ഡിജിപി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധനയില്‍ നിലപാടറിയിച്ച് ഡിജിപി. മെമ്മറി കാര്‍ഡ് കേന്ദ്രലാബില്‍ അയച്ച് പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് ഡിജിപി കോടതിയില്‍ അറിയിച്ചത്. കേസിൽ ചൊവ്വാഴ്ച വാദ൦…
Read More » -
അഗ്നിപഥ്; ചൊവ്വാഴ്ച കേരളത്തിലെ എല്ലാ അസംബ്ളി മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ സത്യാഗ്രഹ സമരം
തിരുവനന്തപുരം;അഗ്നിപഥ് പദ്ധതിക്കെതിരെ എഐസിസി ആഹ്വാന പ്രകാരം ജൂണ്‍ 27ന് സംസ്ഥാനത്തെ മുഴുവന്‍ അസംബ്ലിമണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സത്യാഗ്രഹ സമരം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി റ്റി.യു.രാധാകൃഷ്ണന് അറിയിച്ചു.സൈന്യത്തിന്റെ …
Read More » -
വൈദ്യുതി നിരക്ക് വർധന നാളെ, വലിയ വർധന ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി
പാലക്കാട്: വൈദ്യുതി നിരക്ക് നാളെ മുതൽ കൂടും. പുതിയ നിരക്ക് റെഗുലേറ്ററി കമ്മീഷൻ നാളെ ഉച്ചയ്ക്ക് പ്രഖ്യാപിക്കുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പാലക്കാട് പറഞ്ഞു. വർധനയുടെ തോത് അറിയില്ല.…
Read More » -
പോസ്റ്റ് വീണ് ബൈക്ക് യാത്രികന്റെ മരണം; റോഡ് ഉപരോധിച്ച് നാട്ടുകാർ
ബേപ്പൂർ: നടുവട്ടത്ത് വൈദ്യുത പോസ്റ്റ് റോഡിനു കുറുകെ വീണു ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ വൈദ്യുതി ബോർഡിനെതിരെ വ്യാപക പ്രതിഷേധം. കെഎസ്ഇബി അധികൃതരുടെ അനാസ്ഥയാണ് അപകടത്തിനിടയാക്കിയതെന്ന് ആരോപിച്ചാണ്…
Read More » -
ദേശീയപാത ഓഫിസിൽ ജീവനക്കാരന്റെ അക്രമം; രണ്ടു ജീവനക്കാർക്ക് പരുക്ക്
കോഴിക്കോട് : സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന ദേശീയപാത ബൈപാസ് സബ് ഡിവിഷൻ ഓഫിസിലെ ജീവനക്കാരി ഉൾപ്പെടെയുള്ളവരെ ഇതേ ഓഫിസിലെ ജീവനക്കാരൻ ആക്രമിച്ചു പരുക്കേൽപിച്ചു. ഹെഡ് ക്ലാർക്ക് എ.വി.രഞ്ജിനി, സീനിയർ…
Read More » -
വെറുപ്പ് പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്താൻ ആഹ്വാനം ചെയ്ത് ലീഗിന്റെ സുഹൃദ് സംഗമം
കോഴിക്കോട്∙: വെറുപ്പ് പ്രചരിപ്പിക്കുന്നവർക്കെതിരെ ഒരുമയുടെ സന്ദേശം പകർന്ന് മുസ്ലിം ലീഗിന്റെ സുഹൃദ് സംഗമം. ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച സുഹൃദ്…
Read More » -
ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണക്കേസിൽ ജിഷ്ണുവിനെതിരെ പരാതി നൽകിയത് ഡിവൈഎഫ്ഐ പ്രവർത്തകൻ
കൊല്ലം: കൊല്ലം ബാലുശ്ശേരിയിലെ ആൾക്കൂട്ട മർദ്ദന കേസിൽ വൻ വഴിത്തിരിവ്. മർദ്ദനമേറ്റ ജിഷ്ണുവിനെതിരെ പരാതി നൽകിയത് ഡിവൈഎഫ്ഐ പ്രവർത്തകൻ നജാഫ് ഫാരിസാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഡിവൈഎഫ്ഐ…
Read More » -
‘മെഡിസെപ്പ്’ ജൂലൈ ഒന്ന് മുതൽ; സർക്കാർ ഉത്തരവിറങ്ങി
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാർക്കും പെൻഷൻകാര്‍ക്കുമായുള്ള ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് ജൂലൈ ഒന്ന് മുതൽ. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. ജൂലൈ മുതൽ 500 രൂപ വീതം സർക്കാർ ജീവനക്കാരുടെ…
Read More » -
ആരോഗ്യരംഗത്തെ സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ പിന്തുണ; നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തും-ആരോഗ്യമന്ത്രി
കൊച്ചി: ആരോഗ്യ രംഗത്തെ സ്റ്റാർട്ട് അപ്പുകൾക്ക് സർക്കാർ പിന്തുണ നൽകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നൂതന സാങ്കേതിക വിദ്യാകളുടെ സാധ്യത ആരോഗ്യ രംഗത്ത് പ്രയോജനപെടുത്തണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.…
Read More » -
സംസ്ഥാനത്ത് രണ്ടിടത്ത് കവർച്ച; കാസർകോടും മൂവാറ്റുപുഴയിലുമായി കവർന്നത് 4 ലക്ഷം രൂപയും 50 പവൻ സ്വർണവും
കാസർകോട്: സംസ്ഥാനത്ത് രണ്ടിടങ്ങളിൽ വൻ കവർച്ച. കാസർകോട് പൂച്ചക്കാടും മൂവാറ്റപുഴയ്ക്കടുത്ത് തൃക്കളത്തൂർ സൊസൈറ്റി പടിയിലുമാണ് വീടുകളിൽ വൻ കവർച്ച കടന്നത്. പൂച്ചക്കാട്ടെ വീട്ടിൽ നിന്ന് നാല് ലക്ഷം രൂപയും 30…
Read More »