Kozhikode

പുല്ലാഞ്ഞിമേട്ടിൽ കോഴിക്കുഞ്ഞുങ്ങളുമായി വന്ന മനിലോറി മറിഞ്ഞ് അപകടം

Please complete the required fields.




താമരശ്ശേരി: ദേശീയ പാതയിൽ അമ്പായത്തോടിന് സമീപം പുല്ലാഞ്ഞിമേട്ടിൽ കോഴിക്കുഞ്ഞുങ്ങളുമായി വന്ന ലോറി മറിഞ്ഞ് അപകടം റോഡിൽ ഗതാഗതം ഭാഗിഗമായി സ്തംഭിച്ചു.

14000 ത്തോളം കോഴിക്കുഞ്ഞുങ്ങളുമായി മൈസൂരിൽ നിന്നും മഞ്ചേരിയിലേക്ക് പോകുകയായിരുന്ന മിനിലോറി മറിഞ്ഞു. പുലർച്ചെ രണ്ടര മണിക്കായിരുന്നു അപകടം. പുല്ലാഞ്ഞിമേട് കയറ്റത്തിലെ ഡിവൈഡറിൽ ഇടിച്ചായിരുന്നു അപകടം. താമരശ്ശേരി ഹൈവേ പോലീസ് സ്ഥലത്തെത്തി ഗതാഗത തടസ്സം നീക്കം ചെയ്തു.

Related Articles

Leave a Reply

Back to top button