Kerala
-
ഓമശ്ശേരിയിൽ കാറപകടത്തിൽ വയനാട് സ്വദേശിയായ വ്യാപാരി മരിച്ചു
ഓമശ്ശേരിയിൽ കാറപകടത്തിൽ വയനാട് സ്വദേശിയായ വ്യാപാരി മരിച്ചു. സുല്‍ത്താന്‍ ബത്തേരി പുളിനാക്കുഴി ഏജന്‍സി ഉടമയും, മാനന്തവാടി എക്സൈഡ് ബാറ്ററി ഷോറൂം ഉടമയുമായ ബത്തേരി മലങ്കര പുളിനാക്കുഴിയില്‍ പി.വി…
Read More » -
കോഴിക്കോട് മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ച കേസ്; രണ്ട് ഡിവൈഎഫ്ഐക്കാര്‍ കൂടി കീഴടങ്ങി
കോഴിക്കോട് : മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച കേസിൽ രണ്ട് ഡിവൈഎഫ്ഐക്കാർ കൂടി കീഴടങ്ങി. നിഖിൽ സോമൻ, ജിതിൻ രാജ് എന്നിവരാണ് കീഴടങ്ങിയത്. ഇരുവരുടെയും മുൻകൂർ…
Read More » -
കാമുകൻ നൽകിയ ശീതളപാനീയം കുടിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനി മരിച്ചു
തിരുവനന്തപുരം : കാമുകൻ നൽകിയ ശീതളപാനീയം കുടിച്ചതിന് പിന്നാലെ വയറ് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനി മരിച്ചു. സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ ആരോപിച്ചു. കേരള തമിഴ്നാട് അതിർത്തിയ്ക്ക്…
Read More » -
ദേശീയപാതയിലൂടെ വിമാനം കൊണ്ടുപോകൽ; വഴിയൊരുക്കാൻ പെടാപ്പാട് പെട്ട് അധികൃതർ
തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്നു ഹൈദരാബാദിലേക്ക് കൊണ്ടു പോകുന്ന ഉപയോഗശൂന്യമായ വിമാനത്തിന് വഴിയൊരുക്കാൻ പെടാപ്പാട് പെട്ടു അധികൃതർ. ദേശീയപാതയിലൂടെ പോകുന്ന വിമാനം വഹിച്ചുള്ള വാഹനം കൊല്ലം ചവറയിൽ ഇന്നലെ…
Read More » -
സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇടിഞ്ഞത്. ഇന്നലെയും 80 രൂപയുടെ ഇടിവ് ഉണ്ടായിരുന്നു. അതേസമയം ശനിയാഴ്ച സ്വർണവില കുത്തനെ…
Read More » -
കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശിനിയുടെ ആത്മഹത്യ; ഭര്‍ത്താവും കുടുംബാംഗങ്ങളും ഒളിവില്‍; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി
കോഴിക്കോട്: കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശിനി അനഘയുടെ ആത്മഹത്യയില്‍ പ്രേരണാക്കുറ്റം ചുമത്തി ചേവായൂര്‍ പൊലീസ് കേസെടുത്തതിനു പിന്നാലെ ഭര്‍ത്താവ് ശ്രീജേഷും കുടുംബാംഗങ്ങളും ഒളിവില്‍. കോഴിക്കോട് വെങ്ങാലിയിലെ റെയില്‍വേ…
Read More » -
ഗ്രീഷ്മ ഷാരോണിനൊപ്പം താമസിച്ച റിസോർട്ടിലടക്കം ഇന്ന് തെളിവെടുപ്പ്
പാറശാല ഷാരോണ്‍ കൊലക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെയും കൊണ്ട് അന്വേഷണ സംഘം ഇന്ന് തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയേക്കും. ഷാരോണിനൊപ്പം ഗ്രീഷ്മ താമസിച്ചതായി പറയുന്ന തൃപ്പരപ്പിലെ റിസോര്‍ട്ടിലും ഇരുവരും…
Read More » -
വിഴിഞ്ഞം സമരത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് സമരസമിതി
വിഴിഞ്ഞം സമരത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് സമരസമിതി. പ്രശ്നപരിഹാരത്തിന് ഇടപെടൽ തേടി സിപിഐഎം ജില്ലാ നേതൃത്വത്തെ കണ്ട സമരസമിതി ആവശ്യങ്ങളിൽ കടുംപിടുത്തം ഒഴിവാക്കാൻ തയ്യാറാണെന്ന് അറിയിച്ചു. മന്ത്രിസഭാ ഉപസമിതിക്ക്…
Read More » -
ലയണൽ മെസിയുടെ തകർന്നു വീണ കൂറ്റൻ കട്ടൗട്ട് പുനഃസ്ഥാപിച്ച് അർജന്റീന ആരാധകർ
ലയണൽ മെസിയുടെ തകർന്നു വീണ കൂറ്റൻ കട്ടൗട്ട് പുനഃസ്ഥാപിച്ച് മലപ്പുറം മുണ്ടയിലെ അർജന്റീന ആരാധകർ. റോഡരികിൽ സ്ഥാപിക്കാൻ ശ്രമിച്ച കൂറ്റൻ കട്ടൗട്ടാണ് കഴിഞ്ഞ ദിവസം ഒടിഞ്ഞ് വീണത്.…
Read More » -
പാഠ്യപദ്ധതി പരിഷ്കരണ ചർച്ച, 48 ലക്ഷത്തിലധികം കുട്ടികൾ പദ്ധതിയുടെ ഭാഗമാകും
തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ വിദ്യാർത്ഥികളുടെ ചർച്ച ആരംഭിച്ചു. ചർച്ചയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം ഭരതന്നൂർ ഗവൺമെന്റ്…
Read More »