Kerala
-
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ സ്വർണ്ണമാല മോഷ്ടിച്ചു; സമീപവാസിയായ അമ്മയും മകനും അറസ്റ്റിൽ
ഇടുക്കി : വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ സ്വർണ്ണമാല മോഷ്ടിച്ച് വിറ്റ സമീപവാസിയായ അമ്മയെയും മകനെയും ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തു. പിടികൂടാനെത്തിയ പൊലീസിനെ വെട്ടിച്ച് ഇടുക്കി ജലാശയത്തിൽ…
Read More » -
ബസിന്റെ ടയർ പൊട്ടി തെറിച്ച് വിദ്യാർഥിനികളുടെ കാൽ ഒടിഞ്ഞു: കലോത്സവ അവസാന അവസരവും മുടങ്ങി
കോഴിക്കോട്: ബസിൽ സ്കൂൾ വിട്ട് മടങ്ങവേ ബസിന്റെ പിന്നിലെ ടയർപൊട്ടി തെറിച്ച് ടയർ ഗാർഡ് തെറിച്ചു പിൻസിറ്റിൽ ഇരിക്കുകയായിരുന്ന വിദ്യാർഥിനികൾക്ക് പരിക്ക്. സെന്റ് വിൻസെന്റ് സ്കൂൾ വിദ്യാർഥിനികളായ…
Read More » -
“വൺ മില്ല്യൺ ഗോൾ” ക്യാമ്പയിൻ; എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: 2022 ഖത്തർ ലോകകപ്പ് മുന്നോടിയായി സംസ്ഥാനത്ത് നവംബർ 20ന് നടത്തുന്ന “വൺ മില്ല്യൺ ഗോൾ” ക്യാമ്പയിന്റെ ഭാഗമായി പ്രാഥമിക പരിശീലനം നൽകുന്നതിനായി റജിസ്റ്റർ ചെയ്തിട്ടുള്ള സെന്ററുകൾക്ക്…
Read More » -
ട്രൈബല്‍ മേഖലയിലെ ആശുപത്രി വികസനത്തിന് പ്രത്യേക പരിഗണന: മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്തെ ട്രൈബല്‍ മേഖലയിലെ ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 11.78 കോടി രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പാലക്കാട് കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി 3…
Read More » -
‘കേരളം ലോകകപ്പ് ചൂടിൽ’; പുള്ളാവൂരിലെ കട്ട് ഔട്ടുകൾ ഏറ്റെടുത്ത് ഫിഫ
ഖത്തറിൽ നിന്ന് 3,022 കിലോമീറ്റർ അകലെ, ഇങ്ങ് കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് ഇന്ന് ലോക ഫുട്ബോൾ പ്രേമികളുടെ ചർച്ചാ വിഷയം. പുള്ളാവൂരിലെ ഭീമൻ…
Read More » -
വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചു കയറി 5 പേര്‍ക്ക് പരിക്ക്
ആലപ്പുഴ : ദേശീയ പാതയിൽ പുത്തൻചന്തയിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചുകയറി അപകടം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. റോഡിന് സമീപം നിൽക്കുകയായിരുന്ന തുറവൂർ സംസ്കൃത കോളേജ് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ…
Read More » -
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 52 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം സ്വർണം പൊലീസ് പിടികൂടി. മലപ്പുറം മേല്‍മുറി സ്വദേശി മുഹമ്മദ് മുഹിയുദ്ദീന് (30) ആണ് പിടിയിലായത്. ശരീരത്തിനകത്ത് 1.006…
Read More » -
കാസർകോട് കൂടെ താമസിച്ചിരുന്നയാൾക്ക് വിഷം നൽകിയ ശേഷം 45-കാരി വിഷം കഴിച്ചു മരിച്ചു
കാസർകോട്: കാഞ്ഞങ്ങാടിന് സമീപം ആവിക്കരയില്‍ സ്ത്രീയെ വീടിനുള്ളിൽ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. 45 വയസുള്ള രമയാണ് മരിച്ചത്. കൂടെ താമസിക്കുന്ന ജയപ്രകാശ് നാരായണനെ അവശ…
Read More » -
അറുപത്തിയൊന്നാമത് കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
കോഴിക്കോട്: അറുപത്തിയൊന്നാമത് കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കെ.കെ. രമ എം എൽ എ പ്രകാശന കർമ്മം നിർവഹിച്ചു. പാലോറ ഹയർസെക്കൻഡറി സ്കൂളിലെ…
Read More » -
കുതിരവട്ടത്ത് രണ്ടുചാക്ക് ഹാന്‍സുമായി യുവാക്കള്‍ പിടിയില്‍
കോഴിക്കോട്: പൊറ്റമ്മല്‍ കുതിരവട്ടം റോഡില്‍നിന്ന് ഹാൻസുമായി രണ്ടു യുവാക്കൾ പിടിയിലായി. പുതിയറ തിരുത്തിയാട് ചാലിയേടത്ത് ജിതിന് (37), ഗോവിന്ദപുരം പുതിയപാലം കള്ളപടന്ന ബൈജു (40) എന്നിവരാണ് അറസ്റ്റിലായത്.രണ്ടുചാക്ക്…
Read More »