Kerala
-
വയനാട്ടില്‍ നായ്ക്കള്‍ കൂട്ടത്തോടെ ചത്തു വീഴുന്നു
കല്‍പ്പറ്റ : വയനാട്ടില്‍ ചിലയിടങ്ങളില്‍ വളര്‍ത്തുനായ്ക്കള്‍ അടക്കം പ്രത്യേക രോഗം ബാധിച്ച് ചത്ത് വീഴുന്നതില്‍ ആശങ്ക. വൈറസ് രോഗം ബാധിച്ച് കണിയാമ്പറ്റ പഞ്ചായത്തിന്റെ വിവിധയിടങ്ങളിലായി നിരവധി വളര്‍ത്തുനായകളും തെരുവ്…
Read More » -
കണ്ണൂരിൽ സ്കൂൾ വാൻ മറിഞ്ഞ് അപകടം; മുപ്പതോളം കുട്ടികൾക്ക് ചെറിയ പരിക്ക്
കണ്ണൂർ : കണ്ണൂരിൽ സ്കൂൾ കുട്ടികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. ശ്രീകണ്ഠാപുരം വയക്കര ഗവ. യു പി സ്കൂളിൻ്റെ വാൻ ആണ് അപകടത്തിൽപ്പെട്ടത്. രാവിലെ 9.45 ഓടെ…
Read More » -
യുവതിക്ക് നേരേ ഓട്ടോഡ്രൈവറുടെ അതിക്രമണം; ഭയന്ന് പുറത്തേക്കുചാടിയ യാത്രക്കാരിയ്ക്ക് പരിക്ക്
തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവതിക്ക് നേരേ ഓട്ടോഡ്രൈവറുടെ അതിക്രമണം. ഭയന്ന യാത്രക്കാരിയായ യുവതി ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍നിന്ന് പുറത്തേക്കുചാടി. പുല്ലുവിള സ്വദേശിനിയായ 20 വയസുകാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഓട്ടോയില്‍…
Read More » -
ഷാരോണിനെ പഠിച്ചിരുന്ന കോളേജിൽ വച്ചുo വധിക്കാൻ ശ്രമിച്ചു; പ്രതി ഗ്രീഷ്മയുടെ മൊഴി പുറത്ത്
തിരുവനന്തപുരം : ഷാരോണിനെ പഠിച്ചിരുന്ന കോളേജിൽ വച്ചുo വധിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പ്രതി ഗ്രീഷ്മയുടെ മൊഴി. ഇതിനായി ഗ്രീഷ്മ ഡോളോ ഗുളികകൾ ജ്യൂസിൽ കലക്കി നൽകി. ഷാരോൺ പഠിക്കുന്ന നെയ്യൂർ…
Read More » -
വടകരയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍
വടകര: വടകര മുനിസിപ്പല്‍ പാര്‍ക്ക് പരിസരത്ത് നിന്ന് എം.ഡി.എം.എ ലഹരിമരുന്നുമായി യുവാവ് എക്സൈസ് പിടിയില്‍. മേമുണ്ട പുളിഞ്ഞോളി വീട്ടില്‍ സെയ്ത് ആസിഫ് മുഹമ്മദിനെയാണ് (21) വടകര എക്സൈസ്…
Read More » -
എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാർച്ച് 13 മുതൽ 30 വരെ
തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ്ടു, പ്ലസ് വൺ പരീക്ഷകൾ മാർച്ച് 13 മുതൽ 30 വരെ നടത്താൻ അധ്യാപക സംഘടനകളുടെ ക്യുഐപി യോഗം സർക്കാരിനോടു ശുപാർശ ചെയ്തു. 2…
Read More » -
കോഴിക്കോട് ബസ് സ്റ്റാന്റിന് സമീപം തീപിടുത്തം
കോഴിക്കോട് : കോഴിക്കോട് മാവൂർ റോഡിൽ തീപിടുത്തം. മൊഫ്യൂസൽ ബസ്റ്റ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. മൂന്നു നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീ പിടുത്തം ഉണ്ടായിരിക്കുന്നത്. അടഞ്ഞു കിടക്കുന്ന…
Read More » -
അപകടക്കെണിയൊരുക്കി കോൺക്രീറ്റ് സ്ലാബുകൾ
ഓമശ്ശേരി : ചൊവ്വാഴ്ച പുലർച്ചെ ഓമശ്ശേരി സൗത്ത് മങ്ങാട്ടുവെച്ചുണ്ടായ കാറപകടത്തിൽ ഒരാളുടെ ജീവൻ കവർന്നത് റോഡരികിൽ കൂട്ടിയിട്ട കോൺക്രീറ്റ് സ്ളാബുകളാണ്. വയനാട് സുൽത്താൻബത്തേരി കുന്താണി സ്വദേശി പുളിനാംകുഴി…
Read More » -
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അരക്കോടിയോളം രൂപ വരുന്ന സ്വർണം പിടികൂടി
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അരക്കോടിയോളം രൂപ വരുന്ന സ്വർണം പിടികൂടി. കോഴിക്കോട് കാപ്പാട് സ്വദേശി ഫാരിസിൽ നിന്നാണ് 932 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്. കസ്റ്റംസ്…
Read More » -
കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
കോഴിക്കോട്: കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. യാത്രക്കാര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് നാല് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണമെന്നാണ്…
Read More »