Kerala
-
ആലുവയില് ബാറില് സംഘർഷത്തിനിടെ യുവാവിന് കുത്തേറ്റു
എറണാകുളം: ആലുവയിൽ ബാറിലുണ്ടായ വൻ സംഘർഷത്തിനിടെ യുവാവിന് കുത്തേറ്റു. ആലുവ പറവൂർ കവലയിലുള്ള ബാറിലാണ് സംഭവം. 22കാരനായ ഏലൂക്കര സ്വദേശിക്കാണ് കുത്തേറ്റത്. മദ്യപിച്ചവര് തമ്മിലുണ്ടായ വാക്കുതര്ക്കമാണ് കത്തിക്കുത്തിലേക്ക്…
Read More » -
മദ്യപാനത്തിനിടെ 45കാരനെ വാക്കത്തികൊണ്ട് അടിച്ചു കൊന്നു; മൂന്ന് സുഹൃത്തുക്കൾ അറസ്റ്റിൽ
കൊച്ചി : മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് മുളന്തുരുത്തിയിൽ 45കാരനെ സുഹൃത്തുക്കൾ തലക്കടിച്ചു കൊന്നു. തിരുവനന്തപുരം സ്വദേശി മുജീബ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൂടെ ജോലി ചെയ്യുന്ന…
Read More » -
ആരെയും പഴിചാരി രക്ഷപ്പെടാനുള്ള ശ്രമം നടത്തിയിട്ടില്ല’; കള്ളാടി മണ്ണിടിച്ചിലിൽ പ്രതിപക്ഷ നേതാവിൻ്റെ വാദം തള്ളി എ.പി.അനിൽകുമാർ
വയനാട്: കള്ളാടി മണ്ണിടിച്ചിലിൽ മന്ത്രിമാർ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നുവെന്ന പ്രതിപക്ഷ നേതാവിൻ്റെ വാദത്തെ തള്ളി മന്ത്രി എ.പി.അനിൽകുമാർ. മന്ത്രിമാർ പരസ്പരവിരുദ്ധമായി കാര്യങ്ങൾ പറഞ്ഞിട്ടില്ല. ആരെയും പഴിചാരി രക്ഷപ്പെടാനുള്ള…
Read More » -
ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ കൈക്കൂലി വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ, കുടുങ്ങിയത് ഫോൺ ക്യാമറയിൽ
കൊല്ലം: ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയ സംഭവത്തിൽ മിന്നൽ വേഗത്തിൽ നടപടിയുമായി എക്സൈസ് വകുപ്പ്. സിവിൽ എക്സൈസ് ഓഫീസർ നിതിൻ രാജിനെ സസ്പെൻഡ് ചെയ്തു.…
Read More » -
നെഞ്ചുവേദനയുമായി വരുന്നവരെ ഇങ്ങനെയല്ല ചികിത്സിക്കേണ്ടത്, ക്യൂവിൽ നിർത്തുകയല്ല വേണ്ടത്’; നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ മരണത്തിൽ ഡോ. ഹാരിസ് ഹസൻ
തിരുവനന്തപുരം : നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയുമായി എത്തിയ രോഗി കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ ജീവനക്കാരുടെ അനാസ്ഥയെന്ന വിമര്ശനവുമായി ഡോക്ടര് ഹാരിസ് ഹസന്. നെഞ്ചുവേദനയുമായി വരുന്നവരെ ഇങ്ങനെയല്ല…
Read More » -
കോഴിക്കോട്ടെ ക്ലോക്ക് ടവര് അപകടം; ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം, കണ്ണൂര്-കോഴിക്കോട് പാസഞ്ചര് ട്രെയിൻ വെസ്റ്റ് ഹില്ലില് നിന്ന്
കോഴിക്കോട്: കണ്ണൂര്-കോഴിക്കോട് പാസഞ്ചര് ട്രെയിനിന്റെ കണ്ണൂരിലേക്കുള്ള സര്വീസ് ആരംഭിക്കുക വെസ്റ്റ് ഹില്ലില് നിന്നും. കോഴിക്കോട് റെയില്വേ സ്റ്റേഷനില് ക്ലോക്ക് ടവര് പൊളിക്കുന്നതിനുള്ള പ്രവര്ത്തനങ്ങള് പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ട്രെയിന്…
Read More » -
താമരശ്ശേരി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം
കോഴിക്കോട് : താമരശ്ശേരി ചെക്ക് പോസ്റ്റ് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികന് ദാരുണാന്ത്യം. മറ്റൊരാൾക്ക് ഗുരുതര പരിക്ക്.
Read More » -
വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതി; മുൻ എസ്.പി സുജിത് ദാസ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
മലപ്പുറം : വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ അന്വേഷണം നടത്താൻ നിർദേശം നല്കി പൊന്നാനി മജിസ്ട്രേറ്റ് കോടതി. മലപ്പുറം മുന് എസ്.പി സുജിത് ദാസ്, ഡിവൈ.എസ്.പി വി.വി.…
Read More » -
കള്ളാടി മണ്ണിടിച്ചില്; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി, ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരം
വയനാട് : കള്ളാടി മണ്ണിടിച്ചിലില് മരിച്ചവരുടെ എണ്ണം ഏഴായി. തെരച്ചിലിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്.…
Read More » -
സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി രണ്ടാം ദിനവും കൂടി
കോഴിക്കോട് : സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി രണ്ടാം ദിനവും കൂടി. ഗ്രാമിന് 35 രൂപ വർധിച്ച് 13275 രൂപയും പവന് 280 രൂപ കൂടി 1,06,200 രൂപയുമായി.…
Read More »