Kerala
-
കോഴിക്കോട് കൊയിലാണ്ടിയിൽ വീട് കുത്തിത്തുറന്ന് മോഷണം; സി.സി.ടി.വി തകർത്ത് കൊണ്ടുപോയി
കോഴിക്കോട്: കൊയിലാണ്ടി അരിക്കുളത്ത് ഊരള്ളൂരിൽ ആൾത്താമസമില്ലാത്ത വീട്ടിൽ മോഷണം നടന്നു. കുന്നത്ത് മീത്തൽ റസാക്ക് – ഹസിന ദമ്പതികളുടെ ‘ഫെബിൻ വില്ല’യിലാണ് കള്ളൻമാർ കയറിയത്. ഇന്നലെ പുലർച്ചെ…
Read More » -
കുംഭമേള വൈറല് പെണ്കുട്ടിക്ക് പൊലീസ് സംരക്ഷണമൊരുക്കണമെന്ന ഉത്തരവ് പിന്വലിച്ച് ഹൈക്കോടതി
കൊച്ചി: കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിക്ക് പോലീസ് സംരക്ഷണമൊരുക്കണമെന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി പിൻവലിച്ചു. പെൺകുട്ടിയെ തന്നിരിക്കുന്ന ഫോൺ നമ്പറിലോ വിലാസത്തിലോ കണ്ടെത്താൻ കഴിയുന്നില്ലെന്ന സർക്കാരിന്റെ വിശദീകരണത്തെ തുടർന്നാണ്…
Read More » -
മണ്ണുത്തിയിൽ ഗൃഹനാഥനെ ആക്രമിച്ച് ബന്ദിയാക്കി കവര്ച്ച നടത്തിയ സംഭവം; മുഖ്യ സൂത്രധാരൻ പിടിയിൽ
തൃശൂർ: തൃശൂർ മണ്ണുത്തിയിൽ ഗൃഹനാഥനെ ആക്രമിച്ച് ബന്ദിയാക്കി നാല്പത്തിയേഴു പവൻ സ്വർണ്ണാഭരണങ്ങളും പണവും കവർച്ച ചെയ്ത സംഘത്തിലെ മുഖ്യ സൂത്രധാരൻ പിടിയിൽ. രാജസ്ഥാനിലെ തിരുട്ടു ഗ്രാമത്തില് നിന്നാണ്…
Read More » -
റോഡ് മുറിച്ചുകിടക്കുന്നതിനിടെ സ്വകാര്യ ബസ്സിടിച്ച് 65 കാരിക്ക് ദാരുണാന്ത്യം
തിരുവല്ല: റോഡ് മുറിച്ചുകിടക്കുന്നതിനിടെ സ്വകാര്യ ബസ്സിടിച്ച് 65 കാരിക്ക് ദാരുണാന്ത്യം. റോഡിൽ വീണ സ്ത്രീയുടെ ദേഹത്തുകൂടെ ബസ് കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു. മല്ലപ്പള്ളി വള്ളിക്കാട്ടിൽ വീട്ടിൽ മറിയക്കുട്ടി…
Read More » -
അപകടത്തിന് തലേദിവസവും മുന്നറിയിപ്പ് നൽകിയിരുന്നു; കള്ളാടി ദുരന്തത്തിൽ കരാർ കമ്പനിയെ കുറ്റപ്പെടുത്തി സർക്കാർ ഹൈക്കോടതിയില്
കൊച്ചി: വയനാട് കള്ളാടി മണ്ണിടിച്ചില് ദുരന്തത്തിൽ കരാര് കമ്പനിയെ കുറ്റപ്പെടുത്തി സര്ക്കാര് ഹൈക്കോടതിയില്. ഖനനം ചെയ്ത മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യണമെന്ന് കമ്പനിക്ക് നേരത്തെ നിര്ദ്ദേശം നല്കിയിരുന്നുവെന്ന്…
Read More » -
മരിച്ചത് വയനാട് സ്വദേശി; താമരശ്ശേരിയിൽ സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവം, അപകടം ബൈക്ക് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ
കോഴിക്കോട്: താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് . അപകടത്തിൽ ബൈക്ക് യാത്രികനായ വയനാട്…
Read More » -
തൊടുപുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 34 വർഷം കഠിന തടവും പിഴയും
തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിക്ക് 34 വർഷം കഠിന തടവും 2,70,000 രൂപ പിഴയും വിധിച്ച് കോടതി. ഹെലിബറിയ മൊട്ടലയം സ്വദേശി പ്രവീൺ…
Read More » -
റോഡരികിൽ നിന്നവർക്കിടയിലേക്ക് ബസ് പാഞ്ഞുകയറി, ജീവൻ നഷ്ടമായത് അഞ്ച് പേർക്ക്; കണ്ണൂർ മണ്ടൂരിലെ സ്വകാര്യ ബസ് അപകടക്കേസിൽ ഡ്രൈവർക്ക് കഠിനതടവ്
കണ്ണൂർ: മണ്ടൂരിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സ്വകാര്യ ബസ് അപകടക്കേസിൽ ഡ്രൈവർക്ക് അഞ്ച് വർഷം കഠിനതടവ് വിധിച്ച് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി. ഏഴോം സ്വദേശിയായ ഡി.…
Read More » -
ജോലി നൽകാമെന്ന് പറഞ്ഞ് പറ്റിച്ചു; വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തലശ്ശേരി സ്വദേശിയിൽ നിന്ന് ഒമ്പത് ലക്ഷം തട്ടിയെടുത്തു, രണ്ട് പേര്ക്കെതിരെ കേസ്
തലശ്ശേരി : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാവില്നിന്ന് ലക്ഷങ്ങള് തട്ടിയെടുത്ത കേസില് ചെന്നൈ സ്വദേശികളായ രണ്ട് പേര്ക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. തിരുവങ്ങാട് കാവുംഭാഗം അരുണിമ…
Read More » -
ചാലിയാറിൽ മരത്തടി പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം: ഓടായിക്കല് ചാലിയാര് പുഴയില് ഒഴുക്കില്പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. മമ്പാട് ബീമ്പുങ്ങല് സ്വദേശി പനയംതൊടിക യാഷിക്കിന്റെ (33) മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച ഒഴുക്കില്പെട്ട യാഷിക്കിനെ കണ്ടെത്താന്…
Read More »