Kerala
-
പേപ്പർ രഹിത സെക്രട്ടറിയേറ്റ്; പഴയ ഫയലുകൾ മുഴുവൻ മാറ്റാൻ നിർദ്ദേശവുമായി ചീഫ് സെക്രട്ടറി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പഴയ ഫയലുകൾ മുഴുവൻ മാറ്റാൻ നിർദ്ദേശവുമായി ചീഫ് സെക്രട്ടറി. പേപ്പർ രഹിത സെക്രട്ടറിയേറ്റിനു വേണ്ടിയുളള നടപടിയുടെ ഭാഗമായാണ് ഡിജിറ്റലൈസ് ചെയ്ത ഫയലുകൾ മുഴുവൻ ഓഫീസിൽ…
Read More » -
പാലക്കാട് സ്ത്രീയുടെ മാല കവർന്ന് ബൈക്കിൽ രക്ഷപ്പെട്ട കേസ്; രണ്ടാം പ്രതി പിടിയിൽ
പാലക്കാട് : പലചരക്ക് കടയിൽ സാധനം വാങ്ങുകയായിരുന്നു സ്ത്രീയുടെ മാല കവർന്ന് ബൈക്കിൽ രക്ഷപ്പെട്ട കേസിൽ രണ്ടാം പ്രതി പൊലീസ് പിടിയിലായി. കോയമ്പത്തൂർ സിംഗനെല്ലൂർ ഉപ്പിലി പാളയം…
Read More » -
നിപയിൽ ആശ്വസം; കണ്ടെയ്ൻമെൻ്റ് സോണിൽ ഇളവുകൾ നൽകുമെന്ന് മന്ത്രി വീണാ ജോർജ്
കോഴിക്കോട് : സംസ്ഥാനത്ത് നിപ പുതിയ പോസിറ്റീവ് കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ചികിത്സയിൽ ഉള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. കണ്ടെയ്ൻമെൻ്റ് സോണിൽ ഇളവുകൾ നൽകുമെന്നും മന്ത്രി പറഞ്ഞു.…
Read More » -
നാളെ പൊതു അവധി: വിദ്യാഭ്യാസ – സർക്കാർ സ്ഥാപനങ്ങൾക്ക് അവധി
കാസർകോഡ്: കാസർകോഡ് ജില്ലയിൽ നാളെ പൊതു അവധി. ഗണേശ ചതുർത്ഥി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് കാസർകോഡ് ജില്ലയിൽ മാത്രം പൊതു അവധി പ്രഖ്യാപിച്ചത്. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക്…
Read More » -
പെരുമ്പാടി ചുരത്തിൽ അമേരിക്കൻ സ്യൂട്ട്കേസിൽ യുവതിയുടെ മൃതദേഹം; രണ്ടാഴ്ച പഴക്കം
കണ്ണൂർ : തലശേരി–കുടക് അന്തർസംസ്ഥാന പാതയിൽ അഴുകിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 18–19 വയസ്സുള്ള യുവതിയുടെ മൃതദേഹം മടക്കിക്കൂട്ടി പെട്ടിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. രണ്ടാഴ്ച പഴക്കമുണ്ടെന്നാണു…
Read More » -
നിപ, സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ സമ്പര്‍ക്ക ദിവസം മുതല്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയണം; വീണാ ജോര്‍ജ്
തിരുവനന്തപുരം : സംസ്ഥാനത്ത് പുതുതായി നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകള്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. എങ്കിലും…
Read More » -
നിപ പ്രോട്ടോക്കോള്‍ ലംഘിച്ച് സ്കൂള്‍ പ്രവര്‍ത്തിച്ചു, നടപടിയുണ്ടാകും; വീണാ ജോർജ്
കോഴിക്കോട് : നിപ പ്രോട്ടോക്കോള്‍ ലംഘിച്ച് സ്കൂള്‍ പ്രവര്‍ത്തിച്ച സംഭവത്തില്‍ ഉടൻ ഇടപെടുമെന്ന് ആരോഗ്യമന്ത്രി. കളക്ടർ നിർദ്ദേശം നൽകുന്നത് എല്ലാവരും പാലിക്കാനാണെന്നും കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങൾ എന്ന…
Read More » -
ചാലക്കുടിയിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു
ചാലക്കുടി : ചാലക്കുടിയിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു. ഞായറാഴ്ച രാവിലെ അതിരപ്പിള്ളി റോഡിൽ കൂടപ്പുഴ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് മുന്നിലാണ് സംഭവം. രണ്ടുകൈ -ചാലക്കുടി റൂട്ടിൽ ഓടുന്ന…
Read More » -
മാഹിയിൽ ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന; ആറ് യുവാക്കൾ പിടിയിൽ
മാഹി : പൊലീസ് നടത്തിയ റെയ്ഡിൽ മാഹി മുണ്ടോക്കിലെ ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തുകയായിരുന്ന ആറ് യുവാക്കൾ പിടിയിലായി. 4.9 ഗ്രാമിന്റെ ചെറു പാക്കറ്റുകളിലുള്ള ഹെറോയിൻ…
Read More » -
നിയമസഭാ കയ്യാങ്കളി കേസ്; മുൻ കോൺഗ്രസ് എം എൽ എ മാർക്കെതിരെ പ്രത്യേക കേസെടുക്കും
നിയമസഭാ കയ്യാങ്കളി കേസിൽ മുൻ കോൺഗ്രസ് എം എൽ എ മാർക്കെതിരെ പ്രത്യേക കേസെടുക്കാൻ തീരുമാനം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശ പ്രകാരമാണ് നടപടി. തിരുവനന്തപുരം…
Read More »