Kerala
-
തെരുവ് നായ ശല്യം; പതിനൊന്ന് വയസുകാരന് പരിക്ക്
എറണാകുളം: നെട്ടൂരിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. നെട്ടൂർ 24ാം ഡിവിഷനിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ആക്രമണത്തിൽ പതിനൊന്നു വയസുകാരന് പരിക്ക്. വെളിപറമ്പിൽ ഹാരിസ് ഗഫൂറിന്റെ മകനും…
Read More » -
താലൂക്ക് ആശുപത്രിയിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു; പ്രതികൾ ഓടി രക്ഷപ്പെട്ടു
തൃശൂർ: കുന്നംകുളം താലൂക്ക് ആശുപത്രിയിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. ചിറക്കൽ സ്വദേശി ഉണ്ണിയപ്പൻ എന്ന ബിജുവിനാണ് കുത്തേറ്റത്. കുത്തിയശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിൽ…
Read More » -
നിപ: സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 11 പേരുടെ സ്രവ സാമ്പിൾ പരിശോധിച്ചതിൽ അഞ്ചുപേരുടെ ഫലം നെഗറ്റീവ്
മലപ്പുറം: നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 11 പേരുടെ സ്രവ സാമ്പിൾ പരിശോധിച്ചതിൽ അഞ്ചുപേരുടെ ഫലം നെഗറ്റിവാണെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു.…
Read More » -
നിപ: ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാറ്റി
തിരുവനന്തപുരം : കോഴിക്കോട് ജില്ലയിൽ നിപ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സെപ്റ്റംബർ 25ന് തുടങ്ങാനിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാറ്റി. പുതുക്കിയ…
Read More » -
കുറ്റ്യാടിയിൽ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; പ്രതിയെ കണ്ടെത്താനായില്ല, അന്വേഷണം ഊർജിതമാക്കി പൊലീസ്
കോഴിക്കോട് : കോഴിക്കോട് കുറ്റ്യാടിയിൽ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ കണ്ടെത്താനായില്ല. സംഭവത്തിൽ സംശയിക്കുന്നവരെ ചോദ്യം ചെയ്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.…
Read More » -
തലശ്ശേരിയിൽ ക്ഷേത്രത്തിൽ വൻ കവർച്ച; ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് അരലക്ഷത്തിലകം രൂപ കവർന്നു
കണ്ണൂര്‍ : കണ്ണൂർ തലശേരി തലായി ബാലഗോപാല ക്ഷേത്രത്തിൽ വൻ കവർച്ച. ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് അരലക്ഷത്തിലകം രൂപ കവർന്നു. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. തല…
Read More » -
അതിഥി തൊഴിലാളികളുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ പീഡന ശ്രമം; പ്രതി അറസ്റ്റിൽ
ഇടുക്കി : ചെറുതോണിയിൽ അതിഥി തൊഴിലാളികളുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ പീഡന ശ്രമം.മൂന്നും ആറും വയസ്സ് പ്രായമുള്ള പശ്ചിമബംഗാൾ സ്വദേശികൾക്ക് നേരെയാണ് പീഡനം ശ്രമം നടന്നത്. സംഭവവുമായി…
Read More » -
നിപ; ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
കോഴിക്കോട് : നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് ശബരിമല തീര്‍ത്ഥാടനം പാടില്ലെന്നാണ് നിർദേശം. കണ്ടെയ്ന്മെന്റ് സോണില്‍ ഉള്‍പ്പെട്ട പ്രദേശം…
Read More » -
പേപ്പർ രഹിത സെക്രട്ടറിയേറ്റ്; പഴയ ഫയലുകൾ മുഴുവൻ മാറ്റാൻ നിർദ്ദേശവുമായി ചീഫ് സെക്രട്ടറി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പഴയ ഫയലുകൾ മുഴുവൻ മാറ്റാൻ നിർദ്ദേശവുമായി ചീഫ് സെക്രട്ടറി. പേപ്പർ രഹിത സെക്രട്ടറിയേറ്റിനു വേണ്ടിയുളള നടപടിയുടെ ഭാഗമായാണ് ഡിജിറ്റലൈസ് ചെയ്ത ഫയലുകൾ മുഴുവൻ ഓഫീസിൽ…
Read More » -
പാലക്കാട് സ്ത്രീയുടെ മാല കവർന്ന് ബൈക്കിൽ രക്ഷപ്പെട്ട കേസ്; രണ്ടാം പ്രതി പിടിയിൽ
പാലക്കാട് : പലചരക്ക് കടയിൽ സാധനം വാങ്ങുകയായിരുന്നു സ്ത്രീയുടെ മാല കവർന്ന് ബൈക്കിൽ രക്ഷപ്പെട്ട കേസിൽ രണ്ടാം പ്രതി പൊലീസ് പിടിയിലായി. കോയമ്പത്തൂർ സിംഗനെല്ലൂർ ഉപ്പിലി പാളയം…
Read More »