Thiruvananthapuram

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

Please complete the required fields.




തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഗ്രാമിന് ഇന്ന് 15 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5635 രൂപയായിരിക്കുകയാണ് . ഒരു പവൻ സ്വർണത്തിന് വില 45,080 രൂപയുമായി.

18 കാരറ്റ് സ്വർണത്തിന് വില പത്ത് രൂപ കുറഞ്ഞ് ഗ്രാമിന് 4670 രൂപയുമായി. എന്നാൽ ഒക്ടോബർ 28ന് സ്വർണവില റെക്കോർഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 5740 രൂപയും പവന് 45920 രൂപയുമായിരുന്നു അന്ന് സ്വർണവില ഉണ്ടായിരുന്നത്.

Related Articles

Back to top button