Kerala
-
ആനയുടെ കാൽ പാടുകൾ പിന്തുടർന്നു; കണ്ടെത്തിയത് 665 ലിറ്റർ വാഷ്
മലപ്പുറം: നിലമ്പൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ എക്സൈസ് വാറ്റ് ചാരായ കേന്ദ്രം കണ്ടെത്തി. രണ്ട് കേസുകളിലായി 665 ലിറ്റർ വാഷ് എക്സൈസ് പിടിച്ചെടുത്തത്. ഇന്നലെ രാത്രിയിൽ നാട്ടിൽ…
Read More » -
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; ചോദ്യം ചെയ്യൽ ഇന്നും തുടരും
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇടനിലക്കാരുടെയും സഹകരണ ജീവനക്കാരുടെയും ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്നലെ തൃശ്ശൂർ കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി ബിനു അടക്കമുള്ളവരെ ചോദ്യം…
Read More » -
ഭര്‍ത്താവ് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
വയനാട് : വയനാട്ടില്‍ ഭര്‍ത്താവ് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. പനമരം സ്വദേശി അനീഷ(35)യാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നിരിക്കുന്നത്. സംഭവത്തിൽ ഭര്‍ത്താവ് മുകേഷ് പൊലീസില്‍ കീഴടങ്ങി.…
Read More » -
സംസ്ഥാനത്ത് കേരളപ്പിറവി ആഘോഷം നവംബർ 1 മുതൽ; മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് കേരളപ്പിറവി ആഘോഷം നവംബർ 1 മുതലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളത്തിന്റെ മഹോത്സവമായ കേരളീയം പരിപാടി ഒരാഴ്ച നീണ്ടു നിൽക്കും. കേരളം ആർജിച്ച…
Read More » -
നിപ പ്രതിരോധം; ആരോഗ്യ സംവിധാനം നിതാന്ത ജാഗ്രതയിലാണ് – മുഖ്യമന്ത്രി
തിരുവനന്തപുരം: നിപ പ്രതിരോധം ത്തിന് ആരോഗ്യ സംവിധാനം നിതാന്ത ജാഗ്രതയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിപ വ്യാപനം തടയുന്നതിനും രോഗ ബാധിതർക്ക് മികച്ച…
Read More » -
അമിത ആത്മവിശ്വാസം വേണ്ട, ജാഗ്രത തുടരണം; മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട് : നിപ രോഗഭീതി ഒഴിയുകയാണെങ്കിലും അമിത ആത്മവിശ്വാസത്തിലേക്ക് പോവരുതെന്നും അത് അപകടം ചെയ്യുമെന്നും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.…
Read More » -
നിപ; കോഴിക്കോട് കോർപറേഷൻ കണ്ടെയിൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ തുടരും
കോഴിക്കോട്: കോഴിക്കോട് നിപ നിയന്ത്രണങ്ങള്‍ തുടരുമെന്ന് അധികൃതർ . ചെറുവണ്ണൂർ സ്വദേശിക്ക് നിപ സ്ഥിരീകരിച്ചതിന്റെ സാഹചര്യത്തിൽ കണ്ടെയിൻമെൻറ് സോണുകളായി പ്രഖ്യാപിച്ച കോഴിക്കോട് കോർപറേഷൻ, ഫറോക്ക് നഗരസഭ വാർഡുകളിലാണ്…
Read More » -
സ്വകാര്യ സ്കൂളിൽ അധ്യാപികയായ യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
വെള്ളറട : സ്വകാര്യ സ്കൂളിൽ അധ്യാപികയായ യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുലിയൂർശാല ചരിവുവിള വീട്ടിൽ ശ്രീലതിക (38) ആണ് മരിച്ചത്. പാറശാല കരുമാനൂർ…
Read More » -
പോക്സോ കേസ്; മുസ്ലിം ലീഗ് ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റിൽ
മലപ്പുറം: പോക്സോ കേസിൽ മുസ്ലിം ലീഗ് ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റിൽ. മലപ്പുറം പാണ്ടിക്കാട് ആണ് സംഭവം. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ സുനിൽ കുമാറാണ്…
Read More » -
കോഴിക്കോട്ട് പട്ടികജാതി യുവാവിനെ പൊലീസ് മദ്യപാനിയാക്കി അധിക്ഷേപിച്ചതായി പരാതി
കോഴിക്കോട്: കുരുവട്ടൂരിൽ പട്ടികജാതി യുവാവിനെ പൊലീസ് മദ്യപാനിയാക്കി അധിക്ഷേപിച്ചതായി പരാതി. പട്ടികജാതി ക്ഷേമസമിതി കുരുവട്ടൂർ ലോക്കൽ കമ്മിറ്റി അംഗം ശ്രീകുമാറാണ് അധിക്ഷേപത്തിനിരയായത്. സംഭവത്തിൽ പട്ടികജാതി ക്ഷേമസമിതി പ്രവർത്തകരുടെ…
Read More »