Kerala
-
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് തുടർച്ചയായ വർധനവാണ് വിലയിൽ ഉണ്ടായിരിക്കുന്നത്. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,160…
Read More » -
കോഴിക്കോട് യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപവുമായി കുടുംബം
കോഴിക്കോട്: കുറ്റ്യാടിയിൽ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപവുമായി കുടുംബം. ആക്രമണം നടന്ന് മൂന്നു ദിവസമായിട്ടും പ്രതിയെ കണ്ടെത്താനായിട്ടില്ല. അന്വേഷണം…
Read More » -
അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു
ആലുവ: എറണാകുളം പെരുമ്പാവൂരില്‍ അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ഒക്കല്‍ കാരിക്കോട് രോഹിണി റൈസ് മില്ലിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷന്റേതാണ് മൃതദേഹമെന്ന്…
Read More » -
കോഴിക്കോട് നിപ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഗുസ്തി മത്സരം; പങ്കെടുക്കാന്‍ എത്തിയത് 200ലേറെ വിദ്യാര്‍ഥികള്‍
കോഴിക്കോട് : കോഴിക്കോട് നിപ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഗുസ്തി മത്സരം. ജില്ലാ സ്കൂള്‍ ഗെയിംസുമായി ബന്ധപ്പെട്ട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് നിയന്ത്രങ്ങള്‍ ലംഘിച്ച് ഗുസ്തി മത്സരം നടക്കുന്നത്. കലക്ടറുടെ…
Read More » -
കോഴിക്കോട് വടകരയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം
കോഴിക്കോട് : വടകര ദേശീയപാതയിൽ വടകര ചോറോട് പുഞ്ചിരിമില്ലിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ മരിച്ചു. ചെമ്മരത്തൂർ അടുങ്ങേന സൂരജാണ് (36)മരിച്ചത്. ചൊവ്വാഴ്ച…
Read More » -
ആശുപത്രിയിൽ യുവാവിന്റെ പരാക്രമം; വനിതാ ഡോക്ടറെയും നേഴ്സുമാരെയും ആക്രമിക്കാൻ ശ്രമം
എറണാകുളം: തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ കഞ്ചാവ് ലഹരിയിൽ ഇതര സംസ്ഥാനക്കാരനായ യുവാവിന്റെ പരാക്രമം. തൃപ്പൂണിത്തുറയിലെ സർക്കാർ ആശുപത്രിയിൽ ഇന്നലെ രാത്രി 11 മണിയോടുകൂടിയാണ് സംഭവം. അപകടത്തിൽ പരുക്കേറ്റ്…
Read More » -
നിപ സമ്പർക്ക പട്ടിക തയ്യാറാക്കിയതിൽ വീഴ്ചയുണ്ടായിട്ടില്ല ; ആരോഗ്യ മന്ത്രി വീണാ ജോർജ്
കോഴിക്കോട്: നിപ സമ്പർക്ക പട്ടിക തയ്യാറാക്കിയതിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു . നിപയാണെന്ന സംശയമുണ്ടായപ്പോൾ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയെന്നും . പരിശോധന…
Read More » -
കാസര്‍ഗോഡ് – തിരുവനന്തപുരം റൂട്ടില്‍ രണ്ടാം വന്ദേഭാരത്; സമയക്രമം ഇങ്ങനെ
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ഞായറാഴ്ച മുതല്‍ ഓടിത്തുടങ്ങും. ആലപ്പുഴ വഴിയായിരിക്കും സര്‍വീസ് നടത്തുക. രാവിലെ ഏഴിന് കാസര്‍ഗോഡ് നിന്ന് പുറപ്പെടും. തിരുവനന്തപുരം കാസര്‍ഗോഡ്…
Read More » -
യുവതിക്ക് നേരെ വെടിയുതിർത്ത സംഭവം; പ്രതി പിടിയിൽ
കോതമംഗലം: കോതമംഗലത്ത് യുവതിക്ക് നേരെ എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർത്ത സംഭവത്തിൽ പ്രതി പിടിയിൽ. മുവാറ്റുപുഴ രണ്ടാർകര കോട്ടപ്പടിക്കൽ ജൗഹർ കരീം (32) ആണ് പിടിയിലായിരിക്കുന്നത്. നെല്ലിക്കുഴി…
Read More » -
കോടീശ്വരനെ ഇന്നറിയാം; ഓണം ബംബര്‍ നറുക്കെടുപ്പ് ഇന്ന്
ഓണം ബമ്പറിന്റെ 25 കോടിയുടെ ഭാഗ്യശാലി ആരാണെന്ന് ഇന്നറിയാം. ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ് നടക്കുന്നത്. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഓണം ബബര് നറുക്കെടുപ്പ്…
Read More »