Kerala
-
കോന്നി കല്ലാറ്റില്‍ മീൻപിടിക്കാൻ പോയയാളെ കാട്ടാന കുത്തിക്കൊന്നു
കോന്നി: കല്ലാറ്റില്‍ മീൻ പിടിക്കാൻ പോയയാളെ കാട്ടാന കുത്തിക്കൊന്നു. തണ്ണിത്തോട് ഏഴാന്തല സ്വദേശി ദിലീപ് (52) ആണ് മരിച്ചത്.രാത്രി എട്ടു മണിയോടെ കല്ലാറ്റില്‍ ഏഴാന്തല ഭാഗത്താണ് സംഭവം.…
Read More » -
അടച്ചിട്ട വീട്ടില്‍ കണ്ടെത്തിയത് നിരോധിച്ച ഏഴുകോടി രൂപയുടെ നോട്ടുകള്‍
അമ്ബലത്തറ പാറപ്പള്ളി ഗുരുപുരത്തെ വീട്ടില്‍ നിന്ന് 7.25 കോടിയുടെ നിരോധിച്ച നോട്ടുകള്‍ പിടിച്ചെടുത്തു. വിപണിയില്‍ നിന്ന് പിന്‍വലിച്ച 2000 രൂപയുടെ നോട്ടുകളാണ് പിടിച്ചെടുത്തത്.രഹസ്യവിവരത്തെ തുടര്‍ന്ന് വൈകീട്ട് പൊലീസ്…
Read More » -
‘ലൈസന്‍സ് ടു കില്‍’; KSRTC-യെ കുരുക്കിലിടും, അതിനുള്ള പണിനടക്കുന്നു- മന്ത്രി ഗണേഷ്
തിരുവനന്തപുരം: ആറേഴ് മാസത്തിനുള്ളില്‍ കെ.എസ്.ആര്.ടി.സിയെ കുരുക്കിലിടുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്‍. അഴിമതി ഇല്ലാതാക്കും. എല്ലാം വിരല്‍തുമ്പിലാക്കും. എന്നാലേ കെ.എസ്.ആര്.ടി.സി രക്ഷപ്പെടൂവെന്ന് അദ്ദേഹം പറഞ്ഞു. ‘ഇവിടെ ലൈസന്‍സ്…
Read More » -
ബിജെപി പ്രവര്‍ത്തകന്റെ കടയ്ക്ക് തീ ഇടുന്നതിനിടെ പൊള്ളലേറ്റു; DYFI നേതാവ് ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം: ബിജെപി ബൂത്ത് സെക്രട്ടറിയുടെ കട തീയിട്ട് നിശിപ്പിച്ച് ഡിവൈഎഫ്ഐ പ്രവർത്തകൻ. തിരുവനന്തപുരത്ത് കാച്ചാണിയിലാണ് സംഭവം. ബിജെപി ബൂത്ത് സെക്രട്ടറി അനൂപിന്റെ കടയാണ് ഡിവൈഎഫ്ഐ പ്രവർത്തകൻ തീയിട്ടത്.…
Read More » -
മഞ്ഞപ്പിത്തം: കൊടുവള്ളിയിൽ പരിശോധന ശക്തമാക്കി
കൊടുവള്ളി : കൊടുവള്ളി നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം പടരുന്നതിന്റെ പശ്ചാത്തലത്തിൽ രാത്രി പ്രവർത്തിക്കുന്ന താത്കാലിക കച്ചവടകേന്ദ്രങ്ങളിൽ ചെയർമാൻ വെള്ളറ അബ്ദുവിന്റെ നേതൃത്വത്തിൽ നഗരസഭാ അധികൃതരും, ആരോഗ്യവകുപ്പ്…
Read More » -
ഗേറ്റ് തകർത്ത് സ്റ്റേഡിയത്തിൽ ലഹരിമാഫിയയുടെ വിളയാട്ടം
കൊയിലാണ്ടി : നേരം ഇരുട്ടിയാൽ കൊയിലാണ്ടി സ്റ്റേഡിയം ലഹരിവിൽപ്പനക്കാരുടെയും ഉപയോഗിക്കുന്നവരുടെയും വിഹാരകേന്ദ്രം. ബുധനാഴ്ച പുലർച്ചെയാണ് സ്റ്റേഡിയത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. അമിതലഹരി ഉപയോഗത്തെത്തുടർന്നാണ് മരണമെന്നാണ് പോലീസ് നിഗമനം.…
Read More » -
രക്തംവാർന്ന് നിലവിളിച്ചോടി യുവതി; പറവൂരിൽ മകൻ്റെ ഭാര്യയെ കഴുത്തറത്ത് കൊന്ന് 67-കാരൻ ജീവനൊടുക്കി
പറവൂര്‍: മകന്റെ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം 67-കാരന് തൂങ്ങിമരിച്ചു. ചേന്ദമംഗലം വടക്കുംപുറം കൊച്ചങ്ങാടി സ്വദേശി സെബാസ്റ്റ്യന്‍ (67) ആണ് മകന് സിനോജിന്റെ ഭാര്യ ഷാനു(31)വിനെ കൊലപ്പെടുത്തിയ ശേഷം…
Read More » -
ജോലി തട്ടിപ്പിനിരയായി റഷ്യന്‍ യുദ്ധമുഖത്ത് മലയാളികളും; ഒരാൾക്ക് വെടിയേറ്റ് ഗുരുതര പരിക്ക്
തിരുവനന്തപുരം: ജോലി തട്ടിപ്പില്‍ റഷ്യയില്‍ എത്തി കൂലിപ്പടയാളികളാകേണ്ടിവന്നവരില് മലയാളികളും. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ ടിനു പനിയടിമ, പ്രിന്‍സ് സെബാസ്റ്റിയന്, വിനീത് സില്‍വ എന്നിവരാണ് റഷ്യയില്‍ എത്തി യുക്രൈനെതിരായ…
Read More » -
റെക്കോഡ് ഉയരത്തില്‍ സ്വര്‍ണം: പവന്റെ വില 50,000 രൂപയിലേക്ക്
സ്വര്‍ണ വിലയില്‍ റെക്കോഡ് കുതിപ്പ്. വ്യാഴാഴ്ച പവന്റെ വില 800 രൂപ കൂടി 49,440 രൂപയിലെത്തി. ഗ്രാമിന്റെ വില 100 രൂപ വര്‍ധിച്ച് 6,180 രൂപയുമായി. 48,640…
Read More » -
എസ്.എസ്.എൽ.സി. പരീക്ഷയ്ക്കിടെ ഉത്തരമെഴുതി കുട്ടികൾക്ക് കൈമാറി; സൂപ്രണ്ട് പിടിയിൽ
തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷയിൽ കുട്ടികളെ ഉത്തരമെഴുതി സഹായിച്ച ചീഫ് സൂപ്രണ്ടിനെ കൈയോടെ പിടികൂടി. ആനാട് ശ്രീനാരായണ വിലാസം ഹയർസെക്കൻഡറി സ്കൂളിൽ ബുധനാഴ്ചയാണ് സംഭവം. കെമിസ്ട്രി പരീക്ഷയുടെ ചോദ്യങ്ങൾക്ക്…
Read More »