Kerala
-
സത്യഭാമയുടേത് മ്ലേഛമായ ഭാഷ, നിയമനടപടിയെടുക്കണം- രാമകൃഷ്ണന്
പട്ടികജാതിക്കാരെയും കറുത്തനിറമുള്ളവരെയും മാനസ്സികമായി തളര്‍ത്തുന്ന പ്രസ്താവനനടത്തിയ കലാമണ്ഡലം സത്യഭാമക്കെതിരേ നിയമനടപടിയെടുക്കേണ്ടതാണെന്ന് ആര്‍എല്‍വി രാമകൃഷ്ണന്. കറുത്തവന്, സൗന്ദര്യമില്ലാത്തവന് എന്ന് പറയുക മാത്രമല്ല പെറ്റമ്മയെപ്പോലും വലിച്ചിഴച്ച് സംസാരിച്ചു. പെറ്റ തള്ള…
Read More » -
വയനാട് വീണ്ടും കടുവയുടെ ആക്രമണം; പശുക്കിടാവിനെ കൊന്ന് തിന്നു, പ്രതിഷേധവുമായി നാട്ടുകാർ
കൽപ്പറ്റ: വയനാട് മുള്ളൻകൊല്ലിയിൽ വീണ്ടും കടുവയുടെ ആക്രമണം. കബനിഗിരിയിൽ കടുവ പശുക്കിടാവിനെ കൊന്ന് ഭക്ഷിക്കുകയായിരുന്നു. കടുവയുടെ ആക്രമണത്തിൽ മറ്റൊരു പശുവിന് പരിക്കേൽക്കുകയും ചെയ്തു. അതിനിടെ, കടുവയെ കൂടുവച്ച്…
Read More » -
ടര്‍ഫില്‍ പരിശീലനത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന പെണ്‍കുട്ടി കുഴഞ്ഞുവീണ് മരിച്ചു
കോട്ടയം: ടര്‍ഫില്‍ പരിശീലനത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന പെണ്‍കുട്ടി കുഴഞ്ഞ് വീണ് മരിച്ചു. പാലാ കടപ്പാട്ടൂര്‍ തൊമ്മനാമറ്റത്തില്‍ റെജിയുടെ മകള്‍ ഗൗരി കൃഷ്ണയാണ് (17) മരിച്ചത്. കടപ്പാട്ടൂരിലെ ടര്‍ഫില്‍…
Read More » -
സ്വിറ്റ്സര്‍ലാൻഡില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; കലാഭവൻ സോബി ജോര്‍ജ് അറസ്റ്റില്‍
സുല്‍ത്താൻ ബത്തേരി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസില്‍ കലാഭവൻ സോബി ജോർജ് അറസ്റ്റില്‍. സ്വിറ്റ്സർലാൻഡില്‍ ജോലി വാഗ്ദാനം ചെയ്ത് പുല്‍പ്പള്ളി സ്വദേശിയില്‍നിന്ന് മൂന്നുലക്ഷത്തോളം…
Read More » -
സര്‍ക്കാരിന്റെ അവകാശവാദം തെറ്റ്്: 2023ല്‍ 48,141 റോഡ് അപകടങ്ങള്‍;4,231 ന്റെ വര്‍ധന
കൊല്ലം: എഐ ക്യാമറ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിച്ചതിലൂടെ സംസ്ഥാനത്ത് റോഡപകടങ്ങള്‍ കുറഞ്ഞെന്ന സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ തെറ്റെന്ന് പുതിയ കണക്കുകള്‍. 2022ല്‍ കേരളത്തില്‍ 43,910 റോഡപകടങ്ങള്‍ റിപ്പോര്‍ട്ട്…
Read More » -
കൊച്ചിയില്‍ വീടിന്റെ ഗേറ്റ് തകര്‍ന്ന് വീണ് സ്ത്രീ മരിച്ചു
കൊച്ചിയില്‍ വീടിന്റെ ഗേറ്റ് തകര്‍ന്ന് വീണ് സ്ത്രീ മരിച്ചു… ഭര്‍ത്താവിന് ജോലിക്ക് പോകുന്നതിനായി ഗേറ്റ് തുറന്നുകൊടുത്തതിനു ശേഷമാണ് അപകടമുണ്ടായത്. എറണാകുളം ജില്ലയിലെ ഏലൂരിലാണ് സംഭവം നടന്നത്. ഏലൂര്‍…
Read More » -
സർവ റെക്കോർഡുകളും ഭേദിച്ച് സ്വർണവില; വമ്പൻ വർധനവിൽ ഞെട്ടി ഉപഭോക്താക്കൾ
തിരുവനന്തപുരം : സർവ്വകാല റെക്കോർഡിട്ട് സ്വർണവില. ഇന്ന് ഒരു പവന് 800 രൂപ ഉയർന്നതോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്കെത്തി സ്വർണ വ്യാപാരം. ആദ്യമായി 49,000 കടന്നിരിക്കുകയാണ്…
Read More » -
വീട്ടില്‍ ആളില്ലെങ്കിലും ഹരിതകര്‍മ്മ സേനയ്ക്ക് പണം നല്‍കണോ? നിയമം പറയുന്നത്
ആലപ്പുഴ: ആള് താമസം ഇല്ലാത്ത വീടുകള്‍ക്കും ഹരിതകർമ്മ സേന കളക്ഷൻ ഫീസ് ഈടാക്കുന്നതിനെതിരെ പ്രതിധേഷം ഉയരുന്നു.ആലപ്പുഴ നഗരസഭയില്‍ 52 വാർഡുകളില്‍ 135 ഹരിതകർമ്മ സേനാ അംഗങ്ങളാണ് ഉള്ളത്.…
Read More » -
നൃത്തം തടഞ്ഞു, ആർഎസ്എസ് നേതാവിനെ ലഹരിസംഘം കുത്തിവീഴ്ത്തി; മൂന്ന് പേർ അറസ്റ്റിൽ
തിരുവനന്തപുരം : കാട്ടാക്കട കീഴാറൂരിൽ ആർഎസ്എസ് നേതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ലഹരിസംഘത്തിലുൾപ്പെട്ട മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആർഎസ്എസ് പ്ലാവൂർ മണ്ഡലം കാര്യവാഹക് തലയ്ക്കോണം വെട്ടുവിള പുത്തൻവീട്ടിൽ…
Read More » -
എടപ്പാള്‍ മേല്‍പ്പാലത്തില്‍ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; പത്തുപേര്‍ക്ക് പരിക്ക്
എടപ്പാള്‍: മേല്‍പ്പാലത്തിനു മുകളില്‍ കെ.എസ്.ആർ.ടി.സി. ബസും കൊറിയർ പിക്കപ്പ് വാനും കൂട്ടിയിടിച്ച് പാലക്കാട് സ്വദേശിയായ പിക്ക് അപ്പ് ഡ്രൈവർ മരിച്ചു.ബസ് യാത്രികരായിരുന്ന പത്ത് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച…
Read More »