Kerala
-
കനത്ത ചൂടിന് ആശ്വാസമായി വേനൽമഴയെത്തുന്നു; അഞ്ച് ജില്ലയൊഴികെ ഒൻപത് ജില്ലകളിൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി വേനൽമഴയെത്തുന്നു. 9 ജില്ലകളിൽ ഇന്ന് മുതൽ 3 ദിവസത്തേക്ക് വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. കോട്ടയം, എറണാകുളം, ഇടുക്കി,…
Read More » -
അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിലെ മലിനജലവും അവശിഷ്ടങ്ങളും സമീപ പഞ്ചായത്തിലേക്ക് ഒഴുക്കിവിട്ടതായി പരാതി
താമരശ്ശേരി : അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിലെ മലിനജലവും അവശിഷ്ടങ്ങളും സമീപ പഞ്ചായത്തിലേക്ക് ഒഴുക്കിവിട്ടതായി പരാതി. കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോട് ഇറച്ചിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന അറുവുമാലിന്യ സംസ്കരണ കേന്ദ്രമായ…
Read More » -
കടമെടുപ്പ് പരിധി; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയിൽ ഇന്ന് സുപ്രീം കോടതിൽ വാദം കേൾക്കും
തിരുവനന്തപുരം: കടമെടുപ്പ് പരിധി കൂട്ടണമെന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും. ചർച്ചകൾ പൂർണമായും പരാജയമായതോടെ അടിയന്തരവാദം കേട്ട് ഇടക്കാല വിധി നൽകണമെന്നാണ് കേരള…
Read More » -
ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതി നഴ്സിനെ ആക്രമിച്ചു; സംഭവത്തില്‍ ആരോഗ്യപ്രവര്‍ത്തകർ പ്രതിഷേധിച്ചു
കൊച്ചി: തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതി നഴ്സിനെ ആക്രമിച്ചു. സംഭവത്തില്‍ ആരോഗ്യപ്രവര്ത്തകരുട പ്രതിഷേധം ശക്തം. മദ്യാസക്തിയിൽ സ്ത്രീകളെ കടന്നുപിടിക്കുകയും വനിതാ സിവിൽ പൊലീസ് ഓഫീസറെ ക്രൂരമായി…
Read More » -
നെന്മാറ വെടിക്കെട്ടിന് അനുമതിയില്ല, ഹൈക്കോടതിയെ സമീപിക്കും ; ഭാരവാഹികൾ
പാലക്കാട്: പ്രശസ്തമായ നെന്മാറ വല്ലങ്ങി വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതിയില്ല. ക്ഷേത്ര കമ്മിറ്റി നൽകിയ വെടിക്കെറ്റിനുള്ള അപേക്ഷ നിരസിച്ച് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സി ബിജു ഉത്തരവിറക്കി.…
Read More » -
കണ്ണൂരിൽ കെ.സുധാകരന്റെ ഫ്ളക്സ് ബോർഡ് കത്തിച്ചു; സിപിഎം പ്രവർത്തകൻ അറസ്റ്റിൽ
കണ്ണൂർ : കണ്ണൂർ ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ്റെ ഫ്ളക്സ് ബോർഡ് തീവച്ച് നശിപ്പിച്ചു. സംഭവത്തിൽ സി.പി.എമ്മുകാരനെ മയ്യിൽ സി.ഐ പ്രജീഷ് അറസ്റ്റ് ചെയ്തു. വടുവംകുളത്ത്…
Read More » -
നഗ്ന വിഡിയോ പകർത്തി ഭീഷണി; ലൈംഗികമായി പീഡിപ്പിച്ച് 30 ലക്ഷം തട്ടിയ പ്രതി 13 വർഷത്തിന് ശേഷം അറസ്റ്റിൽ
തിരുവല്ല: സൗഹൃദം സ്ഥാപിച്ച് യുവതിയുടെ നഗ്ന വിഡിയോ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും 30 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ ഒളിവിൽ ആയിരുന്ന പ്രതിയെ…
Read More » -
മഞ്ഞപിത്തം പടരുന്നു; നാദാപുരം മേഖലയിൽ ആരോഗ്യ വകുപ്പ് ജാഗ്രത മുന്നറിയിപ്പ്
കോഴിക്കോട്: നാദാപുരം ചേലക്കാട് ഭാഗത്ത് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഗ്രാമ പഞ്ചായത്തും ആരോഗ്യ വകുപ്പും പ്രതിരോധ പ്രവർത്തനങ്ങൾ ഉർജ്ജിതമാക്കി. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ പത്തോളം കേസുകളാണ് ഇവിടെ…
Read More » -
വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതി, പ്രതി അറസ്റ്റിൽ
സുല്‍ത്താന്‍ ബത്തേരി: വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ കലാഭവന്‍ സോബി ജോര്‍ജ് (56) അറസ്റ്റില്‍. കഴിഞ്ഞ ദിവസം കൊല്ലത്ത് വച്ചാണ് ബത്തേരി പൊലീസ്…
Read More » -
സംസ്ഥാനത്ത് 2,72,80,160 വോട്ടർമാർ; തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർണം, വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് മാതൃക പെരുമാറ്റ ചട്ടം പാലിക്കുന്നത് ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. സുതാര്യവും…
Read More »