Kerala
-
കൊയിലാണ്ടി സ്റ്റേഡിയത്തിൽ യുവാവ് മരിച്ച സംഭവം; മൃതദേഹത്തിനു സമീപം സിറിഞ്ചുകൾ, സമഗ്രാന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ
കൊയിലാണ്ടി: സ്റ്റേഡിയത്തിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ സമഗ്രാന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. അണേലക്കടവ് സ്വദേശി പ്രജിത്തിന്റെയും ഗംഗയുടെയും മകൻ അമൽസൂര്യ (27) യെയാണ്…
Read More » -
കോണ്‍ഗ്രസ് നേതാവ് മഹേശ്വരന് നായര്‍ ബിജെപിയില്‍ ചേര്‍ന്നു
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുത്ത് നില്‍ക്കെ സംസ്ഥാനത്ത് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടിയായി മറ്റൊരു പാര്‍ട്ടി നേതാവ് കൂടി ബിജെപിയില്‍ ചേര്‍ന്നു. കെ. കരുണാകരന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന മഹേശ്വരന്…
Read More » -
ചുട്ടുപൊള്ളി കേരളം; രണ്ട് മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയരും, 10 ജില്ലകളിൽ യെലോ അലർട്ട്
തിരുവനന്തപുരം : വേനൽ കൂടുതൽ ശക്തമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 10 ജില്ലകളിൽ ഇന്നും നാളെയും (മാർച്ച് 20, 21) കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു.…
Read More » -
ജലസംഭരണിക്കു മുകളിൽനിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
ചെങ്ങന്നൂർ: നൂറ്റവൻപാറയിലെ വാട്ടർ ടാങ്കിനു മുകളിൽ നിന്നും വീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടി മരിച്ചു. ചെങ്ങന്നൂർ തിട്ടമേൽ കല്ലുമഠത്തിൽ ജനാർദ്ദനൻ-പുഷ്പ ദമ്പതികളുടെ മകൾ പൂജ(19)യാണ്…
Read More » -
ടെലിഗ്രാം വഴി കേരളത്തില്‍ ഓണ്‍ലൈൻ സാമ്ബത്തിക തട്ടിപ്പുകള്‍ വ്യാപകം; സൈബര്‍ പൊലീസ് ജാഗ്രതയില്‍
കോട്ടയം: സമൂഹ മാധ്യമമായ ടെലിഗ്രാം വഴി, സംസ്ഥാനത്ത് ഓണ്‍ലൈൻ സാമ്ബത്തിക തട്ടിപ്പുകള്‍ വ്യാപകമായി നടക്കുന്നുണ്ടെന്ന് പൊലീസ്.മറ്റ് സമൂഹമാധ്യമങ്ങളിലൂടെ വലയിലാക്കുന്നവരെ തട്ടിപ്പുകാർ ടെലിഗ്രാം ഗ്രൂപ്പില്‍ ചേരാൻ പ്രേരിപ്പിക്കുകയാണ് ആദ്യഘട്ടത്തില്‍…
Read More » -
കള്ളി എന്നുവിളിച്ച് അധിക്ഷേപം, വൃത്തികെട്ട ഭാഷ ഉപയോഗിക്കുന്നു’; നിയമപരമായി നേരിടുമെന്ന് കെ.കെ ശൈലജ
കോഴിക്കോട്: സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യ തുടർന്നാല്‍ നിയമപരമായി നേരിടുമെന്ന് വടകര ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി കെ.കെ ശൈലജ.1500 രൂപയ്ക്ക് മാത്രം പി.പി.ഇ. കിറ്റ് കിട്ടുന്ന ക്ഷാമകാലത്ത് പതിനയ്യായിരം കിറ്റ്…
Read More » -
കരിങ്കല്ല് തെറിച്ചുവീണ് മരണം: സഹായിക്കാൻ അദാനി ഗ്രൂപ്പ് തയാറാകണമെന്ന് മന്ത്രി; അനന്തുവിന് നാടിന്റെ അന്ത്യാഞ്ജലി
തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖത്തേക്കുപോയ ടിപ്പർ ലോറിയിൽനിന്നു കരിങ്കല്ലു തെറിച്ചുവീണ് ബിഡിഎസ് വിദ്യാർഥി മരിച്ച സംഭവത്തിൽ അന്വേഷണം. അപകടത്തെപ്പറ്റി വിശദമായി അന്വേഷിച്ചു റിപ്പോർട്ട് നൽകണമെന്നു ജില്ലാ കലക്ടർക്കു…
Read More » -
താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കളുടെ വിൽപ്പനയ്ക്ക് നിയന്ത്രണം
താമരശ്ശേരി : മഞ്ഞപ്പിത്തവും മറ്റ് പകർച്ചവ്യാധികളും വ്യാപകമായി പടരുന്ന സാഹചര്യത്തിൽ താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കളുടെ വിപണനത്തിന് നിയന്ത്രണമേർപ്പെടുത്തി. അനാരോഗ്യകരമായ സാഹചര്യത്തിൽ തയ്യാറാക്കുന്ന ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കളുടെയും…
Read More » -
ഡോ. ഷഹ്നയുടെ ആത്മഹത്യ: റുവൈസിന് ഹൈക്കോടതിയിൽ തിരിച്ചടി, പഠനം തുടരാനാകില്ല
കൊച്ചി ∙ തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാര്‍ഥിനി ഡോ.ഷഹ്ന ആത്മഹത്യ ചെയ്ത കേസില്‍, പ്രതി ഡോ.ഇ.എ.റുവൈസിന് തിരിച്ചടി. റുവൈസിന് പഠനം തുടരാൻ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ…
Read More » -
ആരോഗ്യ മേഖലയ്ക്ക് ആഗോള തലത്തിൽ നേട്ടം; ആലുവയിലെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അന്തര്‍ദേശീയ അംഗീകാരം. ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിനാണ് വേള്‍ഡ് ഫെഡറേഷന് ഓഫ് ഹീമോഫീലിയയുടെ അംഗീകാരം ലഭിച്ചത്. വേള്‍ഡ്…
Read More »