Kerala
-
നിയന്ത്രണം തെറ്റിയ കാർ കട ഇടിച്ച് തകർത്ത് താഴ്ചയിലേക്ക് മറിഞ്ഞു
കായംകുളം: നിയന്ത്രണം തെറ്റിയ കാർ കട ഇടിച്ച് തകർത്ത് താഴ്ചയിലേക്ക് മറിഞ്ഞു. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ മുട്ടം പാലത്തിന് സമീപമായിരുന്നു സംഭവം. മരത്തിലും റോഡിനും ഇടയിൽ…
Read More » -
ഗുരുവായൂര്‍ സ്വകാര്യ ബസ് സ്റ്റാന്റിൽ ദാരുണ അപകടം: ബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു
തൃശ്ശൂര്‍: ഗുരുവായൂരിലെ സ്വകാര്യ ബസ് സ്റ്റാന്റിൽ അപകടത്തിൽ ഒരാൾ മരിച്ചു. സ്വകാര്യ ബസ് ദേഹത്ത് കയറി ഗുരുവായൂര്‍ അമല നഗര്‍ സ്വദേശി ഷീലയാണ് മരിച്ചത്. ഗുരുവായൂര്‍ –…
Read More » -
ഏഴ് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; 54 കാരന് കഠിന തടവ്, പിഴയുമൊടുക്കണം
പെരിന്തൽമണ്ണ: ഏഴു വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ 54കാരന് പത്തുവർഷം കഠിന തടവും 35,000 രൂപ പിഴയടക്കാനും ശിക്ഷിച്ച് കോടതി. പുലാമന്തോൾ ടി.എൻ പുരം വടക്കേക്കര…
Read More » -
കേളകം അടയ്ക്കാത്തോട്ടില്‍ മയക്കുവെടിവച്ച് പിടികൂടിയ കടുവ ചത്തു
കണ്ണൂര്‍: കേളകം അടയ്ക്കാത്തോട്ടില്‍ മയക്കുവെടിവച്ച് പിടികൂടിയ കടുവ ചത്തു. ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉച്ചയ്ക്കു ശേഷം മയക്കുവെടി വച്ച് പിടിച്ചത്. മയക്കുവെടി…
Read More » -
കരിപ്പുര്‍ വിമാനത്താവളംവഴി കടത്തിയ 54 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി മലപ്പുറം പോലീസ്
കോഴിക്കോട്: കരിപ്പുർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്തിയ 54 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടി. അബുദാബിയില്‍നിന്നും ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 859 ഗ്രാം സ്വര്‍ണമാണ് മലപ്പുറം…
Read More » -
ആര്‍ക്കോ വേണ്ടി വലിച്ച ലൈൻ മാറ്റാൻ വീട്ടമ്മയ്ക്ക് ഷോക്കടിപ്പിക്കുന്ന ബില്ലുമായി കെ.എസ്.ഇ.ബി
പടിഞ്ഞാറെ കല്ലട : സ്വന്തം പുരയിടത്തിന് മദ്ധ്യത്തിലൂടെ അയല്‍ വീട്ടുകാർക്കായി വലിച്ച വൈദ്യുതി ലൈൻ മാറ്റുന്നതിനുളള്ള ചെലവ് വസ്തു ഉടമ തന്നെ വഹിക്കണമെന്ന കെ.എസ്.ഇ.ബിയുടെ വിചിത്ര നിലപാടില്‍…
Read More » -
ട്രെയിനില്‍ നിന്നും വീണുമരിച്ച മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്തിച്ചു
കൊല്ലം: മൂന്നുദിവസമായി കണ്ണീർ തോരാതെ കാത്തിരുന്ന താഴത്തുകുളക്കടയിലേക്ക് നാടിന്റെ പ്രിയപുത്രൻ എസ്.അഖില്‍ബാബു (33) എത്തി.തീവണ്ടി അപകടത്തില്‍ മരിച്ച സൈനികൻ താഴത്തുകുളക്കട സുദർശനത്തില്‍ എസ്.അഖില്‍ബാബുവിന്റെ മൃതദേഹം ബുധനാഴ്ച രാവിലെ…
Read More » -
കാട്ടിനുള്ളില്‍ മൃഗങ്ങളെപ്പോലും ഭയക്കാതെ പെണ്‍കുട്ടികള്‍ രാത്രിയില്‍ ഒറ്റയ്ക്ക് കഴിയുന്ന ഗുമ്മൻ പുരകള്‍
സുല്‍ത്താൻ ബത്തേരി : കാലം എത്ര മാറിയാലും കാട്ടുനായ്ക്കർ കാലങ്ങളായി തുടരുന്ന ഗോത്രാചാരങ്ങള്‍ മാറ്റാൻ തയ്യാറല്ല.അതിലൊന്നാണ് ‘ ഗുമ്മൻ പുരകള്‍ ‘. ഋതുമതികളാകുന്ന പെണ്‍കുട്ടികളെ പാർപ്പിക്കുന്ന ഇത്തരം…
Read More » -
മാര്‍ച്ചിലെ അവസാന ഞായറാഴ്ച എല്ലാ ബാങ്ക് ശാഖകളും പ്രവര്‍ത്തിക്കും; ഉത്തരവിറക്കി റിസര്‍വ് ബാങ്ക്
മാര്‍ച്ച് 31ന് (ഞായര്‍) എല്ലാ ബാങ്കുകളുടെയും ശാഖകള്‍ പ്രവര്‍ത്തിക്കണമെന്ന് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. സാമ്ബത്തിക വര്‍ഷത്തെ (2023-24) അവസാന ദിവസമായതിനാലും സര്‍ക്കാരിന്റെ സാമ്ബത്തിക ഇടപാടുകള്‍ പൂര്‍ത്തീകരിക്കേണ്ടതുള്ളതിനാലും അന്ന്…
Read More » -
‘കടമെടുക്കാന്‍ കാട്ടുന്ന വ്യഗ്രത കേരളത്തെ അപകടത്തിലാക്കും’ ; മുന്നറിയിപ്പ് നല്കി കേന്ദ്രസര്‍ക്കാര്‍
തിരുവനന്തപുരം : കടമെടുപ്പ് പരിധി കൂട്ടണമെന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ നിരാകരിച്ച് കേന്ദ്രസര്‍ക്കാര്‍.കടമെടുക്കാന്‍ കാട്ടുന്ന വ്യഗ്രത കേരളത്തെ അപകടത്തില്‍ ആക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്കി. ഈ വര്‍ഷം…
Read More »