Kerala
-
കെ കെ ശൈലജയ്ക്കെതിരായ സൈബർ അധിക്ഷേപം; വീണ്ടും കേസെടുത്ത് പൊലീസ്
കോഴിക്കോട് : വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയ്ക്കെതിരായ സൈബർ അധിക്ഷേപത്തിൽ വീണ്ടും കേസ്. പേരാമ്പ്ര സ്വദേശി ഷഫീഖ് വാലിയക്കോടിനെതിരെയാണ് കേസെടുത്തത്. സമൂഹമാധ്യത്തിലൂടെ ശൈലജയ്ക്കെതിരെ വ്യാജപ്രചാരണം നടത്തി…
Read More » -
കനത്ത ചൂടിന് ആശ്വാസമായി വേനൽമഴ; ഇന്ന് സംസ്ഥാനത്തുടനീളം മഴ ലഭിക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്
തിരുവനന്തപുരം: കനത്ത ചൂട് തുടരുന്നതിനിടെ സംസ്ഥാനത്ത് മഴയെത്തുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. അടുത്ത 5 ദിവസം കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്ന് കേരളത്തിലുടനീളം മഴ…
Read More » -
താമരശ്ശേരിയിൽ 20കാരിയുടെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച് പണം സമ്പാദിച്ചെന്ന് പരാതി; ദമ്പതികൾക്കെതിരെ കേസ്
താമരശ്ശേരി : തന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് സമൂഹമാധ്യമങ്ങളിലെ വ്യാജ ഐഡിയിലൂടെ പ്രചരിപ്പിച്ച് ഭർത്താവിന്റെ ബന്ധുക്കൾ പണം സമ്പാദിക്കുന്നതായി യുവതിയുടെ പരാതി. പുതുപ്പാടി വെണ്ടേക്കുംചാൽ സ്വദേശിനിയായ 20…
Read More » -
പ്രശ്നങ്ങൾ തുറന്ന് പറയുന്നവരെ സഖാവാക്കുന്നു; മുസ്ലിം ലീഗിനെതിരേ രൂക്ഷവിമർശനവുമായി സമസ്ത സെക്രട്ടറി
കോഴിക്കോട്: മുസ്ലിം ലീഗിനെതിരേ രൂക്ഷവിമർശനവുമായി സമസ്ത സെക്രട്ടറി ഉമർഫൈസി മുക്കം. ലീഗിനും സമസ്തയ്ക്കും ഉള്ളിലുള്ള പ്രശ്നങ്ങൾ പറഞ്ഞായിരുന്നു ഉമർഫൈസിയുടെ വിമർശനം. സമസ്ത വിലക്കിയ പരിപാടികളിൽ പാണക്കാട്ടെ നേതൃത്വം…
Read More » -
ബനിയന്റെ അടിയിൽ രഹസ്യ അറകളുള്ള ‘സ്പെഷ്യൽ ഡ്രസ്’, ഊരി പരിശോധിച്ചപ്പോൾ 500ൻെറ നോട്ടുകെട്ടുകൾ, രണ്ട് പേർ പിടിയിൽ
പാലക്കാട്: ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ രേഖകളില്ലാത്ത നാൽപ്പത് ലക്ഷം രൂപയുമായി രണ്ടുപേർ പാലക്കാട് പിടിയിൽ. ഇവരില്‍ നിന്നായി 40 ലക്ഷം രൂപ പിടികൂടി. മഹാരാഷ്ട്രക്കാരായ വിശാൽ ബിലാസ്ക്കർ…
Read More » -
ഡ്യൂട്ടിക്കിടെ മദ്യപാനം; കെ.എസ്.ആർ.ടി.സിയിൽ 97 ജീവനക്കാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയിൽ ബ്രീത്ത് അനലൈസർ പരിശോധനയിൽ 97 ജീവനക്കാർക്ക് സസ്പെൻഷൻ. 40 താത്കാലിക ജീവനക്കാരെ പിരിച്ചു വിട്ടു. ഡ്യൂട്ടിക്ക് മദ്യപിച്ച് വന്നതിനും ഡ്യൂട്ടിക്കിടയിൽ മദ്യം സൂക്ഷിച്ചതിനുമാണ്…
Read More » -
കോഴിക്കോട്ട് വീണ്ടും തീപ്പിടുത്തം; വെള്ളയിൽ കാർ വർഷോപ്പിലാണ് തീപടർന്നത്
കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ വീണ്ടും തീപ്പിടുത്തം. വെള്ളയിൽ ഗാന്ധി റോഡിൽ കാർ വർഷോപ്പിലാണ് തീപടർന്നത്. ജനവാസ മേഖലയ്ക്ക് സമീപമാണ് തീപിടുത്തമുണ്ടായത്. ഫയൽ ഫോഴ്സ് തീ അണക്കാൻ…
Read More » -
സവാള കയറ്റി വന്ന ലോറി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവർക്കും സഹായിക്കും പരിക്ക്
വളാഞ്ചേരി: വട്ടപ്പാറ വളവില്‍ സവാള കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവറും സഹായിയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നു പുലർച്ചെ നാലരയോടെയാണ് അപകടം. വട്ടപ്പാറ…
Read More » -
ബിജെപിയുടെ താല്‍ക്കാലിക ഓഫീസ് തീയിട്ട് നശിപ്പിച്ച നിലയില്‍
ഇടുക്കി: മൂവാറ്റുപുഴയ്ക്കടുത്ത് പാലക്കുഴയില്‍ ബിജെപിയുടെ താല്‍ക്കാലിക തെരഞ്ഞെടുപ്പ് ഓഫീസ് തീയിട്ട് നശിപ്പിച്ച നിലയില്‍. പഞ്ചായത്ത് കമ്മറ്റി നിര്‍മ്മിച്ച ബിജെപിയുടെ താല്‍ക്കാലിക തെരഞ്ഞെടുപ്പ് ഓഫീസാണ് ഇന്നലെ രാത്രിയില്‍ തീയിട്ട്…
Read More » -
കണ്ണൂരിൽ അഞ്ചംഗ സംഘം സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 17-കാരൻ മരിച്ചു
കണ്ണൂർ : ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പ്ലസ് വൺ വിദ്യാർഥി മരിച്ചു. ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ജൂഡ്വിൻ ഷൈജു (17) ആണ്…
Read More »